Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പൊങ്ങച്ചംബേബി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2015, 09:29 pm IST
inVicharam

എം.എ.ബേബി മകന്റെ മിന്നുകെട്ട് നടത്തിയത് രാഹുകാലവും മതാചാരങ്ങളും പാലിക്കാതെ ലളിതമായിട്ടാണെന്നാണ് ബേബി തന്നെ പ്രസ്താവിച്ചിരിക്കുന്നത്. ഇതുകേട്ടാൽ തോന്നും ‘രാഹുകാലം നോക്കണേ, ബേബീ…..’ എന്നുപറഞ്ഞ് ഇവിടുത്തെ ഹിന്ദുക്കൾ ക്രിസ്ത്യാനിയായ ബേബിയുടെ പുറകെ നടന്നെന്ന്. അതുംപോരാഞ്ഞ് നല്ല ഒന്നാന്തരം ക്രിസ്ത്യാനിപ്പെണ്ണിനെത്തന്നെ തിരഞ്ഞുപിടിച്ച് മകന്റെ തലയിൽകെട്ടിവച്ചിട്ടാണ് മതാചാരം നോക്കിയില്ലെന്ന് ബേബിച്ചായൻ പുളുവടിക്കുന്നത്.

ചാനലുകളിൽ ബേബി പുത്രന്റെ പാർട്ടിക്കല്യാണം വീക്ഷിച്ചവർ മറ്റൊന്നുകൂടി കണ്ടു. തലനിറയെ മുല്ലപ്പൂവും നെറ്റിനിറയെ ചാന്തുപൊട്ടുമണിഞ്ഞെത്തിയ വധുവിനെ വെള്ളവസ്ത്രം ധരിച്ചെത്തിയ ബേബി മകൻ  മിന്നുകെട്ടുന്നത് തുളസിപ്പൂമാലയണിഞ്ഞാണ്. മുല്ലപ്പൂ ചൂടുക, പൊട്ട് തൊടുക, പൂമാലയിടുക (അതും തുളസി), വെള്ളയോ ചന്ദനമോ നിറമുള്ള വിവാഹ വസ്ത്രം ധരിക്കുക. ഇവയൊക്കെ നല്ല പത്തരമാറ്റ് ഹൈന്ദവാചാരങ്ങളല്ലാതെ കാറൽ മാർക്‌സിന്റെ തറവാട്ടീന്നു കൊണ്ടുവന്നതാണോ? അതുപോലെ യേശുദാസ്, ക്രിസോസ്റ്റം, വെനസ്വേലയിലെ അംബാസഡർ, മന്ത്രിമാർ, ജസ്റ്റിസുമാർ തുടങ്ങിയ വമ്പന്മാർ പങ്കെടുത്ത മിന്നുകെട്ട് ലളിതമാണെന്നു പറയാനുള്ള തൊലിക്കട്ടി അൽപ്പനായ ബേബിക്കു മാത്രമേ ഉണ്ടാവുകയുള്ളൂ.അക്കൂട്ടത്തിൽ ലളിതമെന്നു പറയാവുന്നത് പാർട്ടിയുടെ ഔദ്യോഗിക ഭക്ഷണമായ ‘പരിപ്പുവട’ മാത്രമായിരുന്നു.

രാഹുവും ഗുളികനും യമകണ്ടനുമെല്ലാം ഹിന്ദുസംസ്‌കാരത്തിൽ വിശ്വസിക്കുന്നവർക്കുള്ളതാണ്. അത് പാലിക്കാൻ ഇവിടെ ഹിന്ദുവിശ്വാസികളുണ്ട്. നസ്രാണിയായ ബേബി അതോർത്ത് ഞരമ്പ് പൊട്ടിക്കണ്ട. മുമ്പിതുപോലെ ജോൺ ബ്രിട്ടാസ് എന്ന വേറൊരു നസ്രാണി കാട്ടിക്കൂട്ടിയ വങ്കത്തരംകൊണ്ടാണ് കൊല്ലത്ത് കുണ്ടറപ്പാത്രത്തേക്കാൾ  കഷ്ടമായി പൊട്ടിപ്പോയതെന്നും കൂടാതെ ഈയിടെ ശ്രീകൃഷ്ണജയന്തി കക്കാൻ നോക്കി നാണം കെട്ടതെന്നുമുള്ള വസ്തുതകൂടി ബേബിയെപ്പോലുള്ള പുളുവടി വീരന്മാർ മറക്കേണ്ട.

അനിൽ മധു,കുണ്ടറപൊങ്ങച്ചംബേബി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

Kerala

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

India

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.