Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏവര്‍ക്കും കഷ്ടതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2015, 07:51 pm IST
in Samskriti

സുന്ദരകാണ്ഡ പാരായണം ശ്രവിക്കുന്നതുമൂലം സര്‍വവിധമായ കഷ്ടങ്ങളും ബുദ്ധിമുട്ടുകളും തീരും എന്നുപറയുന്നുണ്ട്. സുന്ദരകാണ്ഡത്തില്‍ വാനര ശ്രേഷ്ഠനായ ഹനുമാന്‍ കഷ്ടപ്പെട്ടതറിയുമ്പോള്‍ നമ്മുടേത് വെറും നിസ്സാരം എന്നുതോന്നും. കുടുംബത്തില്‍ വല്ലാത്ത ക്ലേശങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീ ഒരു ദിവസം പാര്‍വതീ ദേവിയെ കൈലാസത്തില്‍ ചെന്നു കണ്ടുബുദ്ധിമുട്ടുകള്‍ അവതരിപ്പിച്ചു. അതിനു പാര്‍വതീ ദേവി പറഞ്ഞു എല്ലാവര്‍ക്കും ഓരോ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ശരി തന്നെ കണ്ടതു വളരെ നന്നായി. നീ എന്റെ ബുദ്ധിമുട്ടുകള്‍ കൂടി കേള്‍ക്കൂ!കിടക്കാന്‍ ഒരു വീടില്ല. ഭര്‍ത്താവാണെങ്കില്‍ ഏതുസമയത്തും പാമ്പു ചുറ്റുന്ന കഴുത്തുമായും ഒരു രഹസ്യംപോലും പറയാന്‍ വയ്യ.

പിന്നെ മക്കളുടെ കാര്യം ആനയുടെ മുഖമുള്ള ഒരു മകന്‍, മറ്റൊരുവന്‍ ദേഷ്യപ്പെട്ട് വീടുവിട്ടിറങ്ങി മലയിലേക്കും പോയി. എന്താണ് എന്റെ സന്തോഷം. ഇതുകേട്ടുകൊണ്ടാണ് പരമശിവന്‍ അവിടെ എഴുന്നള്ളിയത്. എന്നാല്‍ ഭവതിയുടെ വീടില്ലാത്തതിന്റെ ദുഃഖം ഇപ്പോള്‍ തന്നെ തീര്‍ക്കാം എന്നുകരുതി വിശ്വകര്‍മാവിനെ വിളിച്ചു നല്ലൊരു വീടു നിര്‍മിച്ചുതരുവാന്‍ പറഞ്ഞു. ഉടന്‍ തന്നെ നല്ലൊരു സൗധം പണിതീര്‍ത്തു. ശിവപാര്‍വതിമാര്‍ ഗൃഹപ്രവേശത്തിനുള്ള ഒരുക്കങ്ങള്‍ എല്ലാവരേയും നേരില്‍കണ്ട് ക്ഷണിച്ചു. ആ കൂട്ടത്തില്‍ ലങ്കാധിപതിയായ രാവണനെയും ക്ഷണിച്ചിരുന്നു. ഗൃഹപ്രവേശ ദിവസം എല്ലാവരും വന്നു വളരെ കോലാഹലമായിത്തന്നെ നടന്നു. അതിനിടയില്‍ രാവണന്റെ സാമാവേദ ഗാനത്തില്‍ ഒരു സംഗീത സദസ്സും നടന്നു.

പാര്‍വതീപരമേശ്വരന്മാര്‍ക്കു വളരെ സന്തോഷമായി. രാവണനോടു എന്താണ് വേണ്ടത് എന്നു ചോദിച്ചു. രാവണന്‍ പറഞ്ഞു ഈ വീടു എനിക്കു നല്‍കിയാലും. പിന്നെ താമസിച്ചില്ല. ആ പുതിയ വീടു രാവണനു നല്‍കി. ഇതു പറഞ്ഞുതീര്‍ന്നപ്പോള്‍ സങ്കടം ഉണര്‍ത്തിക്കാന്‍ വന്ന സ്ത്രീ പാര്‍വതീദേവിയെ വിട്ടു ലക്ഷ്മിദേവിയുടെ അടുത്തെത്തി. അവിടെ തഥൈവ. പ്രജാപരിപാലനം എന്നുപറഞ്ഞു  എപ്പോഴും മഹാവിഷ്ണു യാത്രയായിരിക്കും. പിന്നെ വന്നാല്‍ അനന്തനു മുകളില്‍ കിടപ്പായി.  ഞാന്‍ കാല്‍ക്കീഴിലും. എന്നാല്‍ മുകളില്‍ ഓരോ പ്രാവശ്യം ഗരുഡ ഭഗവാന്‍ പറന്നുവരുമ്പോഴെല്ലാം അനന്തന്‍ പേടിച്ചു വെള്ളത്തില്‍ മുങ്ങും. ഇങ്ങനെ മുങ്ങുമ്പോഴെല്ലാം ഞങ്ങളും കൂടെ മുങ്ങും. ഇതാണു ഞങ്ങളുടെ സ്ഥിതി എന്നുപറഞ്ഞു തിരിഞ്ഞുനോക്കിയപ്പോള്‍ സ്ത്രീയെ കാണാനില്ല. കാരണം നമ്മെക്കാളും ബുദ്ധിമുട്ടുള്ളവര്‍ ഉണ്ട് എന്ന് അറിഞ്ഞാല്‍ നമ്മുടെ ബുദ്ധിമുട്ട് കുറയും. അതാണ് സുന്ദരകാണ്ഡതത്വം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

Kerala

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

Main Article

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

India

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

Article

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

പുതിയ വാര്‍ത്തകള്‍

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

അധികാരം പോകുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി

ബംഗാൾ പോളിങ് ബൂത്തിൽ; രണ്ടാം ഘട്ടത്തിൽ വിധി എഴുതുന്നത് 142 മണ്ഡലങ്ങൾ

കാസർഗോഡ് നടന്നത് ശൈശവ വിവാഹം തന്നെ, നിക്കാഹ് തന്നെയാണ് നടന്നെന്ന് ഇമാമിന്റെ മൊഴി

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.