Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 09:27 pm IST
in Samskriti

ശ്ലോകം: 157 ഹ്രീംരൂപാ ത്രിപുരേശാനീ

ബീജമന്ത്രസ്വരൂപിണി

ക്ലീംകാരിണീ കാമരാജ മന്ത്രബീജാത്മികാ പരാ

762. ഹ്രീംരൂപാ- ഹ്രീം എന്ന മന്ത്രാക്ഷരം രൂപമായവള്‍. ‘ഹ്രീം’ എന്ന മന്ത്രാക്ഷരം ദേവീപ്രണവമെന്നും ഭുവനേശ്വരീ ബീജമന്ത്രമെന്നും പ്രസിദ്ധമാണ്. ശാക്തേയമന്ത്രങ്ങളില്‍ പ്രധാനപ്പെട്ടവയിലെല്ലാം ‘ഹ്രീം’ മുഖ്യഘടകമാണ്. ശ്രീവിദ്യാ മന്ത്രത്തിന്റെ മൂന്നു കൂടങ്ങളെയും താങ്ങുന്നത് ഹ്രീംകാരമാണ്. സൃഷ്ടിസ്ഥിതിസംഹാരരൂപമായ പ്രപഞ്ചപ്രവര്‍ത്തനത്തിന് ആധാരമായ ചിച്ഛക്തിയാണ് ഹ്രീംകാരമായി വര്‍ത്തിക്കുന്നത്. ഇതിന്റെ മന്ത്രാര്‍ത്ഥം ഇങ്ങനെയാരു കുറിപ്പില്‍ ഒതുക്കാനാവില്ല. അത് ആവശ്യവുമില്ല. അര്‍ഹതയുള്ളവര്‍ക്ക് പ്രാപ്തനായ ഗുരുവിലൂടെയോ നേരിട്ടോ ആ അറിവു ലഭിക്കും.

763. ത്രിപുരേശാനീ- ത്രിപുരങ്ങള്‍ക്ക് ഈശ്വരിയായവള്‍. ത്രിപുരങ്ങള്‍ എന്ന പദത്തിനെ ആചാര്യന്മാര്‍ പലതരത്തില്‍ വ്യാഖ്യാനിക്കുന്നു. ഭൂമി, സ്വര്‍ഗ്ഗം, പാതാളം എന്നു മൂന്നു പുരങ്ങള്‍; ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്ന മൂന്നവസ്ഥകള്‍; സ്ഥൂലശരീരം, സൂക്ഷ്മശരീരം, കാരണശരീരം എന്നീ ശരീരഭേദങ്ങള്‍; ഇഡ, പിംഗല, സുഷുമ്‌ന എന്ന മൂന്നു നാഡികള്‍; മനസ്സ്, ബുദ്ധി, ചിത്തം എന്ന മൂന്നു ബോധകേന്ദ്രങ്ങള്‍ എന്നിങ്ങനെ മൂന്നുമൂന്നായി പറയാവുന്നവയെയെല്ലാം സന്ദര്‍ഭംപോലെ ത്രിപുരങ്ങളായിപറയും. അവയെക്കെല്ലാം ഈശാനി എന്നുപറയുമ്പോള്‍ പ്രപഞ്ചത്തിലെ സമസ്തപ്രതിഭാസങ്ങള്‍ക്കും ഈശ്വരിയാണു മൂകാംബികാദേവി എന്നു മനസ്സിലാക്കണം.

ശക്തി പൂജയ്‌ക്ക് വാമം, ദക്ഷിണം, മിശ്രം എന്നു മൂന്ന് ഉപാസനാക്രമങ്ങളുണ്ട്. അവയെ ദേവിയുടെ മൂന്നുപുരങ്ങളായി കരുതി അവയാല്‍ ആരാധിക്കപ്പെടുന്ന ദേവിയെ ത്രിപുരേശാനി എന്നു വാഴ്‌ത്താറുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

Thiruvananthapuram

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

Entertainment

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

Kerala

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

പുതിയ വാര്‍ത്തകള്‍

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.