Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാഗവതം പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 09:20 pm IST
in Samskriti

സര്‍വ്വേശ്വരന്റെ ഗുണങ്ങള്‍ വര്‍ണ്ണിയ്‌ക്കണം.; കേല്‍ക്കണം.അതുവഴിയ്‌ക്കേ മനസ്സിനെ ശുദ്ധീകരിയ്‌ക്കാന്‍ പറ്റൂ. മനസ്സിനെ ശുദ്ധീകരിയ്‌ക്കുവാന്‍ ഭക്തിയ്‌ക്ക് കഴിവുണ്ട്. വ്രതാനുഷ്ഠാനാദികള്‍ക്ക് ഈകഴിവില്ല. ഇത്രത്തോളം.

ഈശ്വരഭക്തി ഇല്ലാത്തവന്‍ പാപത്തിന് എന്തു പരിഹാരം ചെയ്തിട്ടും കാര്യമൊന്നുമില്ല. അതൊന്നും സഫലമാവുകയില്ല. ഒരു മരക്കഷ്ണം പുണ്യതീര്‍ത്ഥത്തില്‍ മുക്കിയാല്‍ ശുദ്ധീകരിയ്‌ക്കപ്പെടില്ല.

മാതൃകാ പുരുഷന്മാര്‍ എന്തിനെ പ്രമാണമാക്കുന്നുവോ അതിനെ മറ്റുള്ളവരും പ്രമാണമാക്കുന്നു. മാതൃകാപുരുഷന്മാര്‍ എന്തൊക്കെ ചെയ്യുന്നുവോ അതൊക്കെചെയ്യാന്‍ സാധാരണക്കാരും തുനിയുന്നു.

കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ബന്ധുക്കള്‍, സ്ത്രീകള്‍ ക്ക് ബന്ധു ഭര്‍ത്താവ്, സന്യാസിയ്‌ക്ക് ബന്ധു ഗൃഹസ്ഥന്‍, പ്രജകള്‍ക്ക് ബന്ധു പജാപതി.

ജനിച്ചവരെല്ലാം മരിയ്‌ക്കും തീര്‍ച്ചയായും മരണം അനിവാര്യമാണ്.അതിനാല്‍ ഒരു യോഗിയായിമാറിആത്മധ്യാനനിരതനായിത്തീര്‍ന്ന് ദേഹം വിടുക. അഥവാ പിന്തിരിഞ്ഞ് ഓടാതെ സമര രംഗത്ത് മരിച്ചുവീഴുക.

അന്യന്റെ ദുഃഖം കാണുമ്പോള്‍ സ്വയം ദുഃഖിക്കുകയും, അന്യന്റെ സുഖം കാണുമ്പോള്‍ സ്വയം ആനന്ദിയ്‌ക്കുകയും ചെയ്യുന്നത്് ആരോ അവന്റെ ധര്‍മ്മമാണ് ധര്‍മ്മം.-മഹാത്മാക്കള്‍ ആദരിയ്‌ക്കുന്ന അനശ്വരമായ ധര്‍മ്മം.

ഒരുവന്‍ സര്‍വ്വേശ്വര ഭജനത്തിന് പോകുമ്പോള്‍ അവന്റെ സകല ധനവും ചേര്‍ന്നുപോകും അതോടെ ബന്ധുക്കള്‍ അവനെ കൈവിടും.  ആനേരത്ത് തുണയ്‌ക്കെത്തുന്നത് ഈശ്വരന്‍ മാത്രമായിരിയ്‌ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

Thiruvananthapuram

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

Entertainment

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

Kerala

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

പുതിയ വാര്‍ത്തകള്‍

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.