Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ജില്ലയിലേക്ക് തമിഴ്‌നാട്ടില്‍ നിന്ന് കഞ്ചാവ് ഒഴുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2015, 08:40 pm IST
inAlappuzha

ആലപ്പുഴ: ജില്ലയിലേക്ക് മദ്യത്തിനൊപ്പം തമിഴ്‌നാട്ടില്‍ നിന്ന് കഞ്ചാവ് ഒഴുകുന്നു. കമ്പം, തേനി ഭാഗങ്ങളില്‍ നിന്നാണ് കഞ്ചാവു കൂടുതലായും എത്തുന്നത്. ബാറുകള്‍ പൂട്ടിയതോടെ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വിദ്യാര്‍ഥികളേയും യുവാക്കളേയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് സംഘങ്ങള്‍ സജീവമായി കഴിഞ്ഞു. ഗ്രേഡ് അനുസരിച്ച് കിലോയ്‌ക്ക് 6,000 മുതല്‍ 15,000 രൂപവരെയാണ് വന്‍കിടക്കാര്‍ കഞ്ചാവിന് വില നിശ്ചയിച്ചിട്ടുള്ളത്.

ഇടനിലക്കാര്‍ക്ക് ഇത് ഗ്രാം അടിസ്ഥാനത്തില്‍ വില്‍ക്കുമ്പോള്‍ മുടക്കുമുതലിന്റെ ഇരട്ടിയിലേറെ ലാഭമാണ്. അതിനാല്‍തന്നെ കഞ്ചാവ് വ്യാപാര രംഗത്തേക്ക് കൂടുതല്‍ പേര്‍ എത്തുന്നതായാണ് ലഭിക്കുന്ന വിവരം. തീവണ്ടി മാര്‍ഗവും അന്യസംസ്ഥാന ബസുകളിലുമായാണ് കഞ്ചാവും പുകയില ഉത്പന്നങ്ങളും വന്‍ തോതില്‍ എത്തുന്നത്.

ജില്ലയില്‍ മാത്രം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 32 കഞ്ചാവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത് മദ്യത്തിന് പകരം കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നതിന്റെ സൂചനയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.ആലപ്പുഴ റെയില്‍വെ സ്‌റ്റേഷനില്‍ മരുന്ന് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി അറിയുന്നു.

ഈ ട്രെയിന്‍ ആലപ്പുഴയില്‍ നിന്നു പുറപ്പെട്ടുകഴിഞ്ഞാല്‍ ഇതിന്റെ പാന്‍ട്രി ക്യാബിനില്‍ നിന്ന് ചാക്ക്‌കെട്ട് പുറത്തേക്ക് വലിച്ചെറിയുന്നത് പതിവാണ്. ആലപ്പുഴ വാടയ്‌ക്കല്‍, പറവൂര്‍, അമ്പലപ്പുഴ തുടങ്ങിയ പാതയോരങ്ങളിലേക്കാണ് ചാക്കുകെട്ടുകള്‍ വീഴുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഇവ അപ്രത്യക്ഷമാകും. ചാക്കുമായി പോകുന്നവരെ പിടികൂടിയാലും കൂടുതല്‍ അന്വേഷണം നടത്താറില്ല.ആലപ്പുഴ നഗരത്തില്‍ കാറുകളിലും ബൈക്കുകളിലുമെത്തിയാണ് മയക്കുമരുന്ന് ഏജന്റുമാര്‍ വില്‍പ്പന നടത്തുന്നത്.

ആലപ്പുഴ ബീച്ച്, ജനറല്‍ ആശുപത്രി പരിസരം, പുന്നമട, കുതിരപ്പന്തി, കൈചൂണ്ടിമുക്ക്, ഇരവുകാട്, കോമളപുരം പ്രദേശങ്ങളില്‍ ഈ സംഘങ്ങളുടെ വിഹാരമാണ്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് അനാശാസ്യ പ്രവര്‍ത്തനം നടത്തുന്ന വരും മയക്കുമരുന്ന് കച്ചവടക്കാരായുണ്ട്. മയക്കുമരുന്നിന്റെ ലഹരിയില്ലാതെ ഒരുദിനംപോലും തള്ളിനീക്കാന്‍ കഴിയാതെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നവരില്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ സമൂഹത്തിലെ ഉന്നതര്‍ വരെ ഉണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.മയക്കുമരുന്ന്, പുകയില വിതരണ രംഗത്തുള്ള 99 ശതമാനം യുവാക്കളും ഇതിന്റെ അടിമകളാണ്.

10 മില്ലിക്ക് 17 രൂപ എംആര്‍പിയുള്ള ബ്രൂഫിനോര്‍ഫിന്‍ 500 രൂപയ്‌ക്കാണ് വില്‍ക്കുന്നത്.പൂനെ, നാഗര്‍കോവില്‍, ബംഗളൂരൂ എന്നിവിടങ്ങളില്‍ നിന്നാണ് മയക്കുമരുന്നിന്റെ ഒഴുക്ക്.ഉത്പാദകരില്‍ നിന്നും പ്രധാന വിതരണക്കാരില്‍ നിന്നും കൊറിയര്‍ സര്‍വീസിന്റെ സഹായത്തോടെ മരുന്ന് കരസ്ഥമാക്കുന്ന രീതിയുമുണ്ട്‌നര്‍കോട്ടിക് ലൈസന്‍സ് ഉള്ളവര്‍ക്കെ ഇവ സൂക്ഷിക്കാനാകൂ എങ്കിലും പല മെഡിക്കല്‍ സ്‌റ്റോറുകളിലും ഇവ യഥേഷ്ടം ലഭ്യമാണ്. ആലപ്പുഴയില്‍ നിന്ന് ബൈക്കുകളില്‍ എത്തിയാണ് ശംഭു, ഹന്‍സ് പോലെയുള്ള ലഹരി ഉത്പന്നങ്ങള്‍ കൈമാറുന്നത്. ഒരു ബൈക്ക് ആദ്യമെത്തി ഓര്‍ഡര്‍ എടുക്കും. പിന്നാലെ മറ്റൊരു ബൈക്കില്‍ യുവാക്കള്‍ എത്തി പാന്‍മസാല ഉല്പന്നങ്ങള്‍ നിറച്ച ചാക്ക് കൈമാറുകയുമാണ് പതിവ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

Kerala

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

Kerala

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഉർവശിയും ജഗദീഷും വീണ്ടും” റൂം നമ്പർ 9 “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

“ആമസോൺ പ്രണയം” തുടങ്ങി

സഖ്യകക്ഷികളെ വിശ്വാസമില്ല; സ്വന്തം തീരുമാനങ്ങളിൽ പക്വതയില്ല: രാഹുലിന് പ്രവൃത്തികളോട് പുച്ഛവും വിമർശനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.