Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കുഴികളുടെ സ്വന്തം തൊടുപുഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2015, 08:34 pm IST
in Idukki

തൊടുപുഴ : കുഴികള്‍ നിറഞ്ഞ് തൊടുപുഴ നഗരം. വാട്ടര്‍ അതോരിറ്റി പൈപ്പ് മാറിയിടുന്നതിനായി കുഴിച്ച കുഴികളാണ് ദുരിതമായി മാറിയിരിക്കുന്നത്. നഗരത്തിലെ പ്രധാനപ്പെട്ട എല്ലാ റോഡുകളും തകര്‍ന്നുകിടക്കുകയാണ്. ഒട്ടുമിക്ക റോഡുകളിലും ഗതാഗതകുരുക്ക് വാഹനയാത്രക്കാരെ വലയ്‌ക്കുന്നു. ഇടുക്കി റോഡില്‍ ഗാന്ധി സ്‌ക്വയര്‍ മുതല്‍ പഴയ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് വരെയുള്ള ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കുകയാണ്. അമ്പലം ബൈപ്പാസ്, പാല റോഡ്, മാര്‍ക്കറ്റ് റോഡ്, മുവാറ്റുപുഴ റോഡ്, കുട്ടപ്പാസ് റോഡ്, കിഴക്കേയറ്റം, മങ്ങാട്ടുകവല ജംഗ്ഷന്‍, കാഞ്ഞിരമറ്റം ജംഗ്ഷന്‍, അമ്പലം റോഡ്, കാരിക്കോട് – പേട്ട റോഡ്, ഐഎംഎ റോഡ്, മങ്ങാട്ടുകവല -കാരിക്കോട് റോഡ്, മങ്ങാട്ടുകവല മുതലക്കോടം റോഡ് തുടങ്ങിയ റോഡുകള്‍ തകര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും യാതൊരുവിധ നടപടിയും ആയിട്ടില്ല. മൂന്നാര്‍ മോഡല്‍ സമരമാണ് ഇവിടെയും നടത്തേണ്ടതെന്ന് ഓട്ടോറിക്ഷ തൊഴിലാളികള്‍ പറയുന്നു. റോഡിന്റെ ഇരുവശവും കുഴിച്ചതിന് പിന്നാലെ പ്രധാന ജംഗ്ഷനുകളിലെല്ലാം റോഡിന്റെ നടുവെ കുഴിച്ചിരിക്കുന്നത് ഇരുചക്ര, കാര്‍ യാത്രക്കാരെ തെല്ലൊന്നുമല്ല വലയ്‌ക്കുന്നത്. മങ്ങാട്ടുകവല – കാഞ്ഞിരമറ്റം ബൈപ്പാസ് തുടങ്ങുന്നിടത്തും ഇവിടെനിന്നും മുതലക്കോടം റോഡ് തുടങ്ങുന്നിടത്തും റോഡ് നെടുകെ മുറിച്ചിട്ടിരിക്കുകയാണ്. തിരക്കേറിയ സമയങ്ങളില്‍ ഇവിടങ്ങളില്‍ ഉണ്ടാകുന്ന ഗതാഗത കുരുക്കില്‍ നിരവധി വാഹനങ്ങളാണ് കുരുങ്ങുന്നത്. മങ്ങാട്ടുകവല – മുതലക്കോടം റോഡില്‍ ഒരു വശം പൂര്‍ണ്ണമായും തകര്‍ന്ന് കുഴിയായി കിടക്കുകയാണ്. മിക്ക റോഡുകളിലും താല്‍ക്കാലികമായി നിരത്തിയ പാറമക്കും ഒലിച്ചുപോയതോടെ കുഴികള്‍ വീണ്ടും രൂപപ്പെട്ടിരിക്കുകയാണ്.

ദുരിതമായി പൈപ്പ് പൊട്ടല്‍

പൊട്ടിയ പൈപ്പുകള്‍ നന്നാക്കാതെ കുഴിയടച്ച് തടിതപ്പുകയാണ് വാട്ടര്‍ അതോരിറ്റി കരാര്‍ ജീവനക്കാര്‍ നഗരത്തില്‍ ചെയ്യുന്നത്. പൈപ്പ് പൊട്ടിയ ഇടങ്ങളില്‍ വീണ്ടും വീണ്ടും തകരാറുകള്‍ ഉണ്ടാകുന്നത് നഗരത്തിലെ നിത്യ കാഴ്ചയാണ്. പണി പൂര്‍ത്തിയാകാതെ കിഴക്കേയറ്റത്ത് കുഴി മൂടാന്‍ ശ്രമിച്ചത് ഓട്ടോതൊഴിലാളികള്‍ ചേര്‍ന്ന് തടഞ്ഞിരുന്നു. ഇവിടെയുള്ള ഉറവയാണ് വെള്ളം ഒഴുകുന്നതിന് കാരണമെന്ന് അധികൃതര്‍ പറയുന്നു.

മഴ മാറാതെ പണി ആരംഭിക്കാനാവില്ല

മഴ മാറാതെ പണി നടത്താനാവില്ലെന്ന് പൊതുമരാമത്ത് അധികൃതര്‍ പറയുന്നു. വാട്ടര്‍ അതോരിറ്റിയുടെ പണികള്‍ പൂര്‍ണ്ണമായും തീരാത്തതാണ് മറ്റൊരു പ്രശ്‌നം. നഗരത്തില്‍ ഇനിയും പണികള്‍ അവസാനിക്കാനുണ്ട്. കുട്ടപ്പാസ് റോഡിലാണ് ഇനി പണി തീരാനുള്ളത്. 8 കോടി രൂപയുടെ എസ്റ്റിമേറ്റ് വാട്ടര്‍ അതോരിറ്റി സമര്‍പ്പിച്ചെങ്കിലും 5.30 കോടിയോളം രൂപ നഗരസഭ അനുവദിച്ചിട്ടുണ്ട്. ഈ പണം ട്രഷറിയില്‍ നിന്ന് മടക്കികിട്ടാത്തതാണ് പണി തുടങ്ങാന്‍ തടസമായിരിക്കുന്നത്.

പണികള്‍ വേഗം തീര്‍ക്കും

ജനങ്ങളുടെ യാത്രാദുരിതത്തിന് പരമാവധി വേഗം പരിഹാരം കാണുമെന്ന് അധികൃതര്‍ പറയുന്നു. ട്രഷറിയില്‍ നിന്നും ചെക്ക് മാറിക്കിട്ടുന്ന മുറയ്‌ക്ക് പണികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ ജന്മഭൂമിയോട് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.