Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശരണാഗതരെ സ്വീകരിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2015, 07:59 pm IST
in Samskriti

സുഗ്രീവന്‍ വിനയത്തോടെ വീണ്ടും പറഞ്ഞു. ഈ നിശാചരന്‍ രാവണനാല്‍ അയക്കപ്പെട്ടവനാണെന്ന് ഞാന്‍ കരുതുന്നു. ഇവനെ കൊല്ലുകയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. നമ്മളെല്ലാം ഇവനേയും വിശ്വസിച്ച് നമ്മള്‍ ഉറങ്ങുന്ന സമയത്ത് ഇവന്‍ നമ്മെ തീര്‍ച്ചയായും ചതിക്കും. എത്രയായാലും ആ ക്രൂരനായ രാവണന്റെ അനുജനല്ലെ ഇവന്‍.

സുഗ്രീവന്‍ പറഞ്ഞതുകേട്ട് രാമന്‍ സ്വല്പനേരത്തേക്ക് ആലോചനാമഗ്നനായി. അതിനുശേഷം അദ്ദേഹം പറഞ്ഞുതുടങ്ങി. ഇനി അവന്‍ ദുഷ്ടനാണെന്നുതന്നെയിരിക്കട്ടെ. അവന് എന്നോട് എന്താണ് ചെയ്യാന്‍ കഴിയുക. എന്നോട് അല്പംപോലും അഹിതകരമായി പ്രവൃത്തിക്കാന്‍ അവന്‍ ശക്തനല്ല. ലോകത്തിലുള്ള സകല പിശാചുക്കളേയും, ദാനവ, രാക്ഷസന്മാരേയും വേണ്ടിവന്നാല്‍ എന്റെ വിരല്‍തുമ്പുകൊണ്ട് എനിയ്‌ക്ക് കൊന്നൊടുക്കാന്‍ സാധിക്കും. ശത്രുവായാലും ശരണം പ്രാപിച്ചവരെ മാനിച്ച് സ്വീകരിക്കുകയെന്നത് സജ്ജനങ്ങളാല്‍ പണ്ടുമുതലേ ആചരിച്ചുവരുന്ന ഒരു ധര്‍മ്മപ്രവൃത്തിയാണ്.

ധാര്‍മ്മികനായിട്ടുള്ളവന്‍ ദീനതയോടെ കൈകൂപ്പി അടിപണിഞ്ഞ് അഭയം തേടുന്നവനെ ഒരിക്കലും നിരാകരിക്കുകയോ ഹിംസിക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. അഭയം പ്രാപിച്ചവനെ സ്വന്തം പ്രാണന്‍ വെടിഞ്ഞായാലും രക്ഷിക്കുക എന്നതാണ് ധര്‍മ്മം. ഏതെങ്കിലും കാരണവശാല്‍ അതിന് സാധിക്കാതെ വന്നാല്‍ പാപം വന്നുചേരുന്നു. ധര്‍മ്മനിഷ്ഠവും, സ്വര്‍ഗ്ഗീയവുമായ ധര്‍മ്മത്തെ ഞാന്‍ സ്വീകരിക്കാന്‍ പോവുകയാണ്.

‘സകൃദേവ പ്രപന്നായ തവാസ്മീതി ച യാചതേ

അഭയം സര്‍വഭൂതേഭ്യോ ദദാമ്യേതദ് വൃതംമമ’ (യുദ്ധം 18:33)

ഒരിക്കലെങ്കിലും എന്റെ അടുത്തെത്തി ഞാന്‍ അങ്ങയുടെ ദാസനാകുന്നു എന്നുപറഞ്ഞ് ശരണമഭ്യര്‍ത്ഥിച്ച് അഭയപ്രാര്‍ത്ഥന നടത്തുന്നവനെ സര്‍വഭൂതങ്ങളില്‍നിന്നും കാത്തുസംരക്ഷിക്കും. ഇത് എന്റെ വ്രതമാണ്.

ആന യൈനം ഹരിശ്രേഷ്ഠ ദത്തമസ്യാഭയം മയാ

വിഭീഷണോവാ സുഗ്രീവ യദിവാ രാവണ: സ്വയം

അല്ലയോ വാനര ശേഷ്ഠ, ഞാനിവന് അഭയമരുളിയിരിക്കുന്നു. അത് വിഭീഷണനോ അഥവ സ്വയം രാവണന്‍ തന്നെയായാലും വേണ്ടില്ല. അവനെ കൂട്ടിക്കൊണ്ടുവന്നാലും.

സുഗ്രീവന്‍ തലകുനിച്ചു. അവിടന്ന് അരുളിച്ചെയ്തതു കേട്ടപ്പോള്‍ വിഭീഷണന്‍ ശുദ്ധനാണെന്ന് എന്റെ അന്തരാത്മാവും പറയുന്നു. ഏതായാലും അവന്‍ നമ്മുടെ സുഹൃത്തായിത്തീരട്ടെ.

സുഗ്രീവന്‍ നാലമാത്യന്മാരുമായി രാമപാദങ്ങളില്‍ വീണുവണങ്ങിക്കൊണ്ട് പറഞ്ഞു. രാവണന്റെ അനുജനായ വിഭാഷണനാണ് ഞാന്‍.

ഭവന്തം സര്‍വ്വഭൂതാനാം ശരണം ശരണം ഗതഃ

പരിത്യക്താ മയാ ലങ്ക മിത്രാണി ച ധനാനി ച

ഭഗവത് ഗതം ഹി മേ രാജ്യം ജീവിതം ച സുഖാനി ച (യുദ്ധം 19:5,6)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

Entertainment

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

Entertainment

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

Entertainment

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

News

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

പുതിയ വാര്‍ത്തകള്‍

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.