Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മണ്‍പാത്രങ്ങള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ വിപണി കണ്ടെത്തണം : വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2015, 10:28 am IST
in Kozhikode

കേരള കുംഭാരസമുദായ സഭ ജില്ലാ സമ്മേളനം ബിജെപി സംസ്ഥാന പ്രസിഡന്റ്
വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മണ്‍പാത്രങ്ങള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ വിപണി കണ്ടെത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു. കേരള കുംഭാരസമുദായ സഭ ജില്ലാ സമ്മേളനം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്‍പാത്രങ്ങള്‍ അന്തര്‍ദേശീയ വിപണിയില്‍ എത്തിക്കാന്‍ അനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന രീതിയിലേക്ക് മനുഷ്യന്‍ തിരിച്ചുപോകുന്ന കാലഘട്ടമാണിത്. ആധുനിക ജീവിതരീതി രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയാണെന്ന തിരിച്ചറിവിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഗുണമേന്മ കൂടിയ മണ്‍പാത്രങ്ങളും ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കാന്‍ സാധിക്കണം. എന്നാല്‍ മാത്രമേ മണ്‍പാത്ര നിര്‍മ്മാണ രംഗത്ത് പിടിച്ച് നില്‍ക്കാനും ഈ രംഗത്തെ നില നിര്‍ത്താനും സാധിക്കൂ. അദ്ധ്വാനം കുറച്ച് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കണം. ഗുണമേന്മ ഉറപ്പു വരുത്തി കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കണം. എന്നാല്‍ മാത്രമേ ഈ രംഗത്ത് പിടിച്ചു നില്‍ക്കാനാകൂ. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന മുദ്ര ബാങ്കിംഗ് പോലുള്ള പദ്ധതികള്‍ പ്രയോജനപ്പെടുത്തി സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനും ഉള്ളവ വിപുലപ്പെടുത്താനും ശ്രമിക്കണം. സമൂഹത്തിലെ സ്വാധീനമില്ലാത്ത, പിന്നാക്കക്കാര്‍ക്കായാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നത്. ഒന്നേകാല്‍ ലക്ഷം കോടി രൂപയാണ് മുദ്ര ബാങ്കിംഗ് പദ്ധതിക്ക് മാത്രമായി മോദി സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ നിന്നും പിന്തള്ളപ്പെട്ടവരുടെ തിരിച്ചറിവിന്റെ കാലമാണിത്. തങ്ങളുടെ ശക്തിയെക്കുറിച്ച്, സ്വത്വത്തെക്കുറിച്ച് അവര്‍ ബോധവാന്മാരായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അവരെ പിന്നോട്ട് തള്ളിയവര്‍ക്കുള്ള മറുപടി അവര്‍ തന്നെ നല്‍കുമെന്നും വി. മുരളീധരന്‍ പറഞ്ഞു. കുംഭാരസമുദായത്തെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനായി നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് നാരായണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ബാബുരാജ് കക്കട്ടില്‍, ജനറല്‍ സെക്രട്ടറി ഗോപാലന്‍ നിലമ്പൂര്‍, ട്രഷറര്‍ സുബ്രഹ്മണ്യന്‍ മങ്കേരി, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, കരുണന്‍ ആതവനാട്, രവീന്ദ്രന്‍ കരണി, ചന്ദ്രന്‍ പൊന്നാനി, കുട്ടന്‍, സത്യന്‍, ചിന്നന്‍ അയ്യായ, സുരേഷ്, സജീവന്‍, സുനില്‍, ബൈജു, അജിത്ത്കുമാര്‍, ശുഭ ഒളവണ്ണ, മനോജ്, സുനില്‍കുമാര്‍, ബാബു കക്കോടി എന്നിവര്‍ സംസാരിച്ചു.

സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഇന്ന് വൈകിട്ട് 5.30ന് മുതലക്കുളം മൈതാനത്ത് നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

Kerala

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി

Kerala

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

Kerala

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

പുതിയ വാര്‍ത്തകള്‍

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി, ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി

ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയ ഗോപകുമാർ; നിയമസംഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ചരിത്ര നിമിഷം

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണത്തിലാണ്: പരിഹാസവുമായി രാഹുൽ ​ഗാന്ധി

വംശഹത്യയുടെ ചരിത്രമുള്ള രാജ്യം കശ്മീരിനെക്കുറിച്ച് ക്ലാസെടുക്കുന്നത് വിരോധാഭാസം; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഭാരതം

വിജയലഹരിയിൽ പരിസരബോധം മറന്നു, പൊറുക്കണം; ആലിംഗനശ്രമത്തിൽ ചെറിയാൻ ഫിലിപ്പിന്റെ കുമ്പസാരം

പെരിയ ഇരട്ടക്കൊലപാതക കേസ്; പരോളിനെതിരെ ശരത് ലാലിന്റെ കുടുംബം

ബാലഗോകുലം ഉത്തര കേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘരൂപീകരണ യോഗം അമൃതാനന്ദമയി മഠം കാസര്‍കോഡ് മഠാധിപതി സ്വാമി വേദവേദ്യാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം 51-ാം സംസ്ഥാന വാര്‍ഷിക സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.