Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗണേശന്റെ ചില പേരുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2015, 08:34 pm IST
in Samskriti

1. ആഖുഗന്‍: (ആഖുവാഹനന്‍) ആഖു=എലി. എലി അല്ലെങ്കില്‍ മൂഷികന്‍ വാഹനമായിട്ടുള്ളവനാകയാല്‍ ഈ പേരുണ്ടായി. മൂഷികവാഹനനെന്നും സംബോധന ചെയ്യാറുണ്ട്.

2. ദൈ്വമാതുരന്‍: ശ്രീപാര്‍വതി ആദ്യം ഹസ്തിനി വേഷവും പിന്നീട് സ്വന്തം രൂപവും സ്വീകരിച്ചതിനാല്‍ രണ്ടമ്മമാരുള്ളവനെന്ന അര്‍ത്ഥത്തില്‍ ഈ പേര് ലഭിച്ചു.

3. ഇഭാനനന്‍: ഇഭം-ആന, ആനനം= മുഖം. ആനയുടെ മുഖമായതിനാല്‍ ഈ പേരും കിട്ടി.

4. ഹേരംബന്‍: മഹാദേവ സന്നിധിയില്‍ സദാ സ്ഥിതനായതിനാല്‍ ഈ പേര്.

അത്ര പരിചയമില്ലാത്ത ചില വാക്കുകളുമായും പരിചയപ്പെടാം:-

ചതുര്‍ത്ഥി: (ജ്യോതിഷം) നാലാംപക്കം. ഏകാദശി, ദ്വാദശി, ത്രയോദശി ഈ മൂന്നുപക്കവും കഴിഞ്ഞിവരുന്നത്. ശുഭകാര്യങ്ങള്‍ക്ക് ഈ ദിവസം കൊള്ളുകയില്ല. (വര്‍ജ്യം)

ശകവര്‍ഷം: ഭാരതസര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത് ശകവര്‍ഷമാണ്. ശാലി വാഹനന്റെ (ശകന്‍) കാലം മുതല്‍ (എ.ഡി. 78 ല്‍) നിലവിലുള്ള സംവത്സരമാണിത്. ക്രിസ്ത്വബ്ദത്തില്‍ നിന്ന് 78 കുറച്ചാല്‍ ശകവര്‍ഷം കിട്ടും. (ഉദാ: 2015-78=1937) ഇപ്പോള്‍ ശകവര്‍ഷം 1937 ആണ്.

ഭാദ്രപാദം: ശകവര്‍ഷത്തിലെ ആറാം മാസം. ചന്ദ്രന്‍, ഏതു മാസത്തെ പൗര്‍ണമിനാള്‍ ഭാദ്രപദ നക്ഷത്ര സമൂഹത്തില്‍ നില്‍ക്കുന്നുവോ ആ മാസം. (കൊല്ലവര്‍ഷം, കന്നി-തുലാം)

ശുക്ലപക്ഷം: (വെളുത്തപക്ഷം) കറുത്തവാവു കഴിഞ്ഞാല്‍ വെളുത്തവാവുവരെയുള്ള പതിനഞ്ച് ദിവസം. അതുകഴിഞ്ഞാല്‍ കൃഷ്ണപക്ഷം. (കറുത്തപക്ഷം)

അംഗരാഗം: സ്‌നാനനന്തരം ശരീരത്തില്‍ പൂശുന്ന സുഗന്ധദ്രവ്യം.

വായസം: കാക്ക. (വായസ പിണ്ഡം: പിതൃക്കള്‍ക്കുള്ള ശ്രാദ്ധവേളയില്‍ കാക്കയ്‌ക്കുവേണ്ടി വയ്‌ക്കുന്ന എള്ളില്‍ കുഴച്ച ചോറിന്റെ ഉരുള)

ഗണപതി ഹോമം: ഈ ഹവനത്തില്‍ തേങ്ങ, ശര്‍ക്കര, തേന്‍, കരിമ്പ്, അപ്പം, അട, എള്ള്, പഴം എന്നീ അഷ്ടദ്രവ്യങ്ങള്‍ പ്രധാനം. ശുഭകാര്യങ്ങള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി. ഈ ഹവനം ചെയ്തുവരുന്നു.

നിത്യജീവിതത്തില്‍ ഗണപതിയുമായി ബന്ധമുള്ള ചില പ്രയോഗങ്ങള്‍ കൂടി:-

ഗണപതിക്ക് കുറിക്കുക: സമാരംഭിക്കുക.

ഗണപതിക്ക് വയ്‌ക്കുക: ഏതെങ്കിലും പാചകം ചെയ്തുകഴിഞ്ഞാല്‍ അതില്‍ ഒരു പങ്ക് ഗണപതിക്കായി പ്രത്യേകം നീക്കി വയ്‌ക്കാറുണ്ട്. മനഃശാന്തി ലഭിക്കാനും വിഘ്‌ന നിവാരണത്തിനുമായിട്ടാണ് ഇത് ചെയ്യുന്നത്.

ഗണപതിക്ക് വച്ചത് കാക്ക കൊണ്ടുപോയി. തുടക്കത്തില്‍ തന്നെ എന്തെങ്കിലും അശുഭമായത് സംഭവിക്കുകയോ കാണുകയോ ചെയ്യുക. ഗുരുത്വക്കേട് പറ്റുക. (ഏതെങ്കിലും പ്രവൃത്തി, പുതുതായി തുടങ്ങുമ്പോള്‍, വിഘ്‌നേശ്വരന്, നിറനാഴി, അപ്പം, വട ഇത്യാദി നിവേദിക്കാറുണ്ട്.)

ഗണപതികൊണ്ട് നേരം വെളുപ്പിക്കുക: മുഖവുര വിസ്തരിച്ചു പറഞ്ഞ് കാര്യം സാധിക്കുക. പ്രധാനമായിട്ടുള്ളത് ഉപേക്ഷിച്ച് നിസ്സാരമായിട്ടുള്ളത് സ്വീകരിക്കുക.

ഗണപതി കല്യാണം പോലെ: ഇന്നു ചെയ്യേണ്ടത് ഇന്നുതന്നെ ചെയ്യാതെ, നാളെ നാളെയെന്ന് നീട്ടിവയ്‌ക്കുക.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

News

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

പുതിയ വാര്‍ത്തകള്‍

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.