Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഭയാര്‍ത്ഥി പ്രവാഹം; ക്രൊയേഷ്യയും സെര്‍ബിയന്‍ അതിര്‍ത്തി അടച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2015, 07:38 pm IST
in World

സാഗ്രെബ്: യൂറോപ്പിലേക്ക്  സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹം തുടരവേ ഹംഗറിയ്‌ക്ക് പിന്നാലെ ക്രൊയേഷ്യയും സെര്‍ബിയന്‍ അതിര്‍ത്തി അടച്ചു. ഹംഗറി അതിര്‍ത്തി അടച്ചതോടെ പടിഞ്ഞാറന്‍ യൂറോപ്പിലേക്കുള്ള പുതിയ കുടിയേറ്റ മാര്‍ഗമായി ക്രൊയേഷ്യയെയാണ് അഭയാര്‍ത്ഥികള്‍ തിരഞ്ഞെടുത്തത്. 13,000ലധികം അഭയാര്‍ത്ഥികള്‍ എത്തിയതോടെയാണ് ക്രൊയേഷ്യ അതിര്‍ത്തി അടച്ചത്.

ക്രൊയേഷ്യ അതിര്‍ത്തി അടച്ചതോടെ തങ്ങളുടെ രാജ്യത്ത് അഭയാര്‍ത്ഥി പ്രശ്‌നം രൂക്ഷമാവുമെന്നാണ് സെര്‍ബിയയുടെ ആശങ്ക. ക്രൊയേഷ്യ അതിര്‍ത്തി തുറക്കാന്‍ തയ്യാറായില്ലെങ്കില്‍ അന്താരാഷ്‌ട്ര കോടതിയെ സമീപിക്കേണ്ടി വരുമെന്ന് സെര്‍ബിയന്‍ സാമൂഹ്യകാര്യ മന്ത്രി അലക്‌സാണ്ടര്‍ വുലിന്‍ പറഞ്ഞു. രണ്ട് ദിവസം കൊണ്ട് ക്രൊയേഷ്യയുടെ മനുഷ്യത്വപരമായ പരിഗണനകള്‍ അവസാനിച്ചതായി സെര്‍ബിയ ആരോപിച്ചു.

ക്രൊയേഷ്യയില്‍ നിന്ന് സ്ലൊവേനിയ വഴിയാണ് അഭയാര്‍ത്ഥികള്‍ പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് നീങ്ങുന്നത്. ഇത് തടയാനുള്ള നീക്കങ്ങള്‍ സ്ലൊവേനിയയും നടത്തുന്നുണ്ട്. സ്ലൊവേനിയന്‍ പൊലീസ് അഭയാര്‍ത്ഥികളെ ക്രൊയേഷ്യയിലേക്ക് തന്നെ തിരിച്ചയക്കുകയാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ട്രെയിന്‍ സര്‍വീസും നിര്‍ത്തിവച്ചു.

ഹംഗറിയുമായി അതിര്‍ത്തി പങ്കു വക്കുന്ന ക്രൊയേഷ്യന്‍ നഗരം ബെലി മനാസ്റ്റിറില്‍ തെരുവുകളും റെയില്‍വെ ട്രാക്കുകളും പെട്രോള്‍ പമ്പുകളുമെല്ലാം അഭയാര്‍ത്ഥികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

India

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

Kerala

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.