Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ബാലഗ്രാമില്‍ സമഗ്രവികസനം സാധ്യമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2015, 09:30 pm IST
inIdukki

പാമ്പാടുംപാറ പഞ്ചായത്തിലെ ബാലഗ്രാം വാര്‍ഡില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നടത്താനായതായി വാര്‍ഡ് മെമ്പര്‍ ഗീതാകുമാരി പറയുന്നു.

കര്‍ഷകരും കര്‍ഷക തൊഴിലാളികളും താമസിക്കുന്ന വാര്‍ഡാണ് ബാലഗ്രാം

. മറ്റെല്ലാ പഞ്ചായത്തുകളിലേയും പോലെ റോഡുകളുടെ ശോച്യാവസ്ഥയായിരുന്നു ഇവിടെയും പ്രധാന വെല്ലുവിളി. പരിമിതികളില്‍ നിന്നും കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കാനായി. ബാലഗ്രാം-കൂമ്പന്‍പാറ റോഡ് 15 ലക്ഷം രൂപ അനുവദിപ്പിക്കാനായി. ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഈ റോഡ് നവീകരിച്ചത്. ഇത് നാട്ടുകാര്‍ക്ക് ഏറെ ആശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്. പനയ്‌ക്കല്‍, നിര്‍മ്മലപുരം എന്നീ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മ്മാണം വികസന പ്രവര്‍ത്തനത്തിന്റെ ഉത്തമ ഉദാഹരണമാണ്. 23 ലക്ഷം രൂപയാണ് പാലത്തിന്റെ നിര്‍മ്മാണ ചെലവ്. എംഎല്‍എ ഫണ്ട് തരപ്പെടുത്തി കൂമ്പന്‍പാറ- നിര്‍മ്മലപുരം റോഡ് നവീകരിച്ചു. സ്വച്ഛ് ഭാരത് പദ്ധതിയില്‍പ്പെടുത്തി വാര്‍ഡിലെ എല്ലാ വീടുകളിലും കക്കൂസ് നിര്‍മ്മിച്ചു നല്‍കി. വാര്‍ഡിലെ എല്ലാ ജനങ്ങള്‍ക്കും വീട് ഉണ്ട്. 23 കുടുംബശ്രീ യൂണിറ്റുകള്‍ വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കെഎസ്ഇബിയുമായി സഹകരിച്ച് വാര്‍ഡിലെ എല്ലാ വീടുകളിലും വൈദ്യുതിയെത്തിക്കാനായി. പാലിയേറ്റീവ് കെയര്‍ പദ്ധതിയും വാര്‍ഡില്‍ മെച്ചപ്പെട്ട നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രദേശത്തെ ചില റോഡുകള്‍ കൂടി നവീകരിക്കാനുണ്ട്. ഇതിനായി ഫണ്ട് ലഭ്യമാക്കുന്നതിനാണ് പരിശ്രമിക്കുന്നത്. വാര്‍ഡിലെ അങ്കണവാടിക്ക് പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിനും ശ്രമിക്കുന്നുണ്ട്. തോടുകകള്‍ക്ക് കുറുകെ വിവിധ പദ്ധതിയില്‍പ്പെടുത്തി പനയ്‌ക്കല്‍ സിറ്റിയിലും വൃന്ദാവന്‍പടിയിലും നടപ്പാലം നിര്‍മ്മിച്ചത് ജനങ്ങള്‍ക്ക് ആശ്വാസമായി. വാര്‍ഡ്‌സഭ കൂടി എല്ലാവരുടേയും അഭിപ്രായങ്ങള്‍ മനസ്സിലാക്കിയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.