Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

‘അവഗണനയുടെ മരണപാത’ സെമിനാര്‍ നടത്തി മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം മൂന്നാംഘട്ടപ്രക്ഷോഭം ഒക്‌ടോബറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2015, 10:38 am IST
in Kozhikode

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം സാധ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന പ്രക്ഷോഭത്തിന്റെ മൂന്നാംഘട്ടം ഒക്‌ടോബറില്‍ ആരംഭിക്കും. അധികൃതരുടെ നിരന്തരമായ വാഗ്ദാനലംഘനത്തിനും ജനപ്രതിനിധികളുടെ പിന്മാറ്റത്തിനുമെതിരായും ഉദ്യോഗസ്ഥരുടെ ബാലിശമായ നിലപാടുകള്‍ക്കുമെതിരെയാണ് പ്രക്ഷോഭം നടത്തുന്നത്.

മൂന്നാംഘട്ട പ്രക്ഷോഭത്തിന്റെ തുടക്കംകുറിക്കുന്നതിന്റെ ഭാഗമായി മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് അവഗണനയുടെ മരണപാത എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തി. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന സെമിനാറില്‍ ആക്ഷന്‍ കമ്മിറ്റിപ്രസിഡന്റ് ഡോ. എം.ജി.എസ്. നാരായണന്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു.

മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് നാലുവരിപ്പാത യാഥാര്‍ത്ഥ്യമാക്കുന്നതിനായി നേരത്തെ പ്രഖ്യാപിച്ച നൂറ് കോടിയില്‍ 75 കോടി രൂപ പതിനഞ്ച് ദിവസത്തിനകം തന്നെ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുമെന്ന് എം.കെ. രാഘവന്‍ എംപി പറഞ്ഞു. നിര്‍ദ്ദിഷ്ട പാതയോരത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്ള 2.82 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ അവയ്‌ക്ക് ചുറ്റുമതില്‍ കെട്ടിനല്‍കുന്നതിന്റെ ചെലവും സര്‍ക്കാര്‍ തന്നെ വഹിക്കും. ഇതിനുള്ള തുകയും പതിനഞ്ച് ദിവസത്തിനകം അനുവദിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത എം.കെ. രാഘവന്‍ എംപി പറഞ്ഞു.

മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്റെ വീതി 45 മീറ്റര്‍ പരിധിയില്‍ പെടാത്തതിനാല്‍ ദേശീയപാത അതോറിറ്റിയുടെയും കേന്ദ്രസര്‍ക്കാറിന്റെയും സഹായം ലഭ്യമാക്കാനാവില്ല. 24 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന നാലുവരിപ്പാതയുടെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കേണ്ട സാഹചര്യമാണുള്ളത്. മലാപ്പറമ്പ് ജംഗ്ഷന്‍ പരിസരത്തെങ്കിലും അടിയന്തിരമായി വീതി കൂട്ടേണ്ട സാഹചര്യമാണുള്ളതെന്നും എം കെ രാഘവന്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.മാത്യു കട്ടിക്കാന റിപ്പോര്‍ട്ടും പ്രക്ഷോഭപരിപാടികളെപ്പറ്റിയും വിശദീകരിച്ചു. എന്‍ഐടി അസോസിയേറ്റ് പ്രൊഫസര്‍ ഡോ.പി.പി. അനില്‍കുമാര്‍ വിഷയാവതരണം നടത്തി. റിട്ട. റീജ്യണല്‍ ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ എം.കെ. ബാലകൃഷ്ണന്‍ മോഡറേറ്ററായിരുന്നു. എ. പ്രദീപ്കുമാര്‍ എംഎല്‍എ, സിഡിഎ ചെയ ര്‍മാന്‍ എന്‍. സി. അബൂബക്കര്‍, മുന്‍ മേയര്‍മാരായ ടി.പി. ദാസന്‍, എം. ഭാസ്‌കരന്‍, സി.ജെ. റോബിന്‍,ഡോ.കെ. മൊയ്തു, ഉമ്മര്‍ പുതിയോട്ടില്‍, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സി. മോഹന്‍,മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ. ജോഷ്വ, കോര്‍പ്പറേഷന്‍ പ്രതിപക്ഷനേതാവ് അഡ്വ. എം.ടി. പത്മ, ഡിസിസി പ്രസിഡന്റ് കെ.സി. അബു, സിപിഐ ജില്ലാസെക്രട്ടറി ടി.വി. ബാലന്‍, കെ.വി. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എം.പി. വാസുദേവന്‍ സ്വാഗതവും സിറാജ് വെള്ളിമാട്കുന്ന് നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.