Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

വടകര എസ്എന്‍ കോളേജിലും എസ്എഫ്‌ഐ അക്രമം; നാല് എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2015, 10:33 am IST
inKozhikode

കോഴിക്കോട്/വടകര: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനെതുടര്‍ന്ന് ക്യാമ്പസുകളില്‍ എസ്എഫ്‌ഐ നടത്തുന്ന അക്രമം വ്യാപിപ്പിക്കുന്നു. ചൊവ്വാഴ്ച ചേളന്നൂര്‍ എസ്എന്‍ കോളേജിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് വെച്ചും എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട എസ്എഫ്‌ഐക്കാര്‍ ഇന്നലെ വടകര എസ്എന്‍ കോളേജിലാണ് അഴിഞ്ഞാടിയത്. പോലീസിന്റെ സാന്നിധ്യത്തിലാണ് വടകര എസ്എന്‍ കോളേജില്‍ മാരകായുധങ്ങളുമായി എത്തിയ എസ്എഫ്‌ഐക്കാര്‍ എബിവിപി പ്രവര്‍ത്തകരെ ആക്രമിച്ചത്. അക്രമത്തില്‍ പരിക്കേറ്റ എബിവിപി നഗര്‍ സെക്രട്ടറി മിഥുന്‍രാജ്, ശിവപ്രസാദ്, ഹരികൃഷ്ണന്‍, യശ്വന്ത് എന്നിവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അക്രമികളായ എസ്എഫ്‌ഐക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാകാത്ത പോലീസ് എബിവിപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു പീഡിപ്പിക്കുകയും ചെയ്തു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ എബിവിപിയുടെ മിന്നുന്ന വിജയമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. എസ്എഫ്‌ഐയുടെ കുത്തകയായിരുന്ന കോളേജില്‍ ഫൈന്‍ആര്‍ട്‌സ് സെക്രട്ടറി ഉള്‍പ്പെടെ നാല് സീറ്റുകള്‍ നേടി എബിവിപി മികച്ച വിജയമാണ് നേടിയത്. എബിവിപിയുടെ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തിയ പ്രവര്‍ത്തകരെ പോലീസിന്റെ സാന്നിധ്യത്തില്‍ മാരകായുധങ്ങളുപയോഗിച്ചാണ് എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചത്. കോളേജ് വിട്ട് വീട്ടിലേക്ക് പോകുന്നതിനിടയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത എബിവിപി പ്രവര്‍ത്തകനെ പോലീസ് വാഹനത്തില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും പോലീസ് സ്റ്റേഷനകത്തുവെച്ച് പ്രാകൃതമായ രീതിയില്‍ പീഡിപ്പിച്ചതായും എബിവിപി ആരോപിച്ചു. സംഭവത്തില്‍ എബിവിപി താലൂക്ക് സമിതി ശക്തമായി പ്രതിഷേധിച്ചു. എസ്എഫ്‌ഐ അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് വടകര താലൂക്കിലെ കോളേജുകളില്‍ പഠിപ്പ്മുടക്കിന് എബിവിപി വടകര താലൂക്ക് സമിതി ആഹ്വാനം ചെയ്തു.

ചൊവ്വാഴ്ച ചേളന്നൂര്‍ എസ്എന്‍ കോളേജിലെ എബിവിപി പ്രവര്‍ത്തകന്‍ അരുണിനെയാണ് എസ്എഫ്‌ഐ അക്രമികള്‍ ക്ലാസില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെതുടര്‍ന്ന് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അരുണിനെ സന്ദര്‍ശിക്കാനെത്തിയ എബിവിപി സംസ്ഥാനസമിതി അംഗം ഡി.എസ്. അഭിരാം, ബാലുശ്ശേരി നഗര്‍ പ്രസിഡന്റ് അമല്‍രാജ് എന്നിവരെയും എസ്എഫ്‌ഐ സംഘം അക്രമിച്ചു. എസ്എഫ്‌ഐ ജില്ലാസെക്രട്ടറിയുടെ നേതൃത്വത്തില്‍ എസ്എഫ്‌ഐ-സിപിഎം പ്രവര്‍ത്തകരാണ് തടഞ്ഞു വെച്ച് മാരകായുധങ്ങള്‍ ഉപയോഗിച്ച് ഇവരെ അക്രമിച്ചത്. പരിക്കേറ്റ ഇവര്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

എബിവിപി സംസ്ഥാന സഹസംഘടനാ സെക്രട്ടറി വി. മഹേഷിനെ ഇന്നലെ മൊബൈല്‍ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കുകയുമുണ്ടായി. ചേളന്നൂര്‍ എസ്എന്‍ കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയമാണ് ഫോണില്‍ വിളിച്ചവര്‍ സംസാരിച്ചത്. തുടര്‍ന്ന് മഹേഷിനെയും സ്ഥലത്തെ എബിവിപി പ്രവര്‍ത്തകരെയും വധിക്കുമെന്നും വിളിച്ചയാള്‍ ഭീഷണിപ്പെടുത്തി. ഇന്നലെ വൈകീട്ട് മൂന്നു മണിക്കും നാലുമണിക്കുമിടയില്‍ നാല് തവണയാണ് ഫോണ്‍ വിളിവന്നത്. ഒരു ലാന്റ്‌ഫോണ്‍ നമ്പറില്‍ നിന്നും ഒരു മൊബൈല്‍ഫോണില്‍ നിന്നുമാണ് കോള്‍ വന്നതെന്ന് മഹേഷ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന അക്രമം എസ്എഫ്‌ഐ അവസാനിപ്പിക്കണമെന്ന് എബിവിപി കോഴിക്കോട് ജില്ലാസമിതി ആവശ്യപ്പെട്ടു.

അക്രമം അഴിച്ചുവിടുന്ന എസ്എഫ്‌ഐയെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്നും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ജില്ലാ സമിതി ആവശ്യപ്പെട്ടു. എസ്എഫ്‌ഐ അക്രമത്തിനെതിരെ ജനാധിപത്യപരമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും സമിതി അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

Music

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്, കാരണം…

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.