Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മോഷണപരമ്പര : കവര്‍ച്ച ചെയ്തവയില്‍ ബൈക്കും മൊബൈല്‍ഫോണുകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2015, 09:36 pm IST
in Kottayam

തുരുത്തി: പുന്നമൂട് ജംഗ്ഷനില്‍ എം.സി റോഡിന്റെ സമീപമുള്ള റ്റി.എസ് സ്റ്റോഴ്‌സ്, തകിടിയില്‍ സ്റ്റോഴ്‌സ്, ബിയോജ് മൊബൈല്‍സ് എന്നീ കടകളിലും മറ്റക്കരയില്‍ ലാലി നരേന്ദ്രന്‍ എന്നയാളിന്റെ വീട്ടിലുമാണ് മോഷണം നടന്നത്. രാത്രി 11 മണിക്കും പുലര്‍ച്ചെ 4നും ഇടയ്‌ക്കുള്ള സമയമാണ് മോഷണം നടന്നതായി പറയുന്നത്. ആള്‍താമസമില്ലാതെ കിടന്നിരുന്ന ലാലി നരേന്ദ്രന്റെ വീടിന്റെ പിന്നില്‍ ലോക്ക് ചെയ്ത് സൂക്ഷിച്ചിരുന്ന കെ.എല്‍-5 വി 275 നമ്പരിലുള്ള ബൈക്കാണ് നഷ്ടപ്പെട്ടത്. പുലര്‍ച്ചെ യാത്ര പോകാനായി എത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം ഉടമസ്ഥന്‍ അറിയുന്നത്. ഉടന്‍ പോലീസില്‍ പരാതി നല്‍കി. ബുധനാഴ്ച രാവിലെ 7 മണി ആയപ്പോള്‍ ബസ് കയറാന്‍ നിന്നവരാണ് മൊബൈല്‍ ഷോപ്പിന്റെ ഷട്ടറുകള്‍ തുറന്ന് കിടക്കുന്നത് കണ്ടത്. വിശദമായ പരിശോധനയില്‍ ഈ കടയില്‍നിന്ന് സ്മാര്‍ട്ട് ഫോണ്‍ മോഷണം പോയതായി മനസ്സിലായി. തുടര്‍ പരിശോധനയില്‍ സമീപത്തെ രണ്ട് കടകളിലും പൂട്ടുപൊളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബിജോയ് മൊബൈല്‍സില്‍നിന്ന് സ്മാര്‍ട്ട് ഫോണ്‍ കൂടാതെ പണപ്പെട്ടിയില്‍ സൂക്ഷിച്ചിരുന്ന 8500 രൂപയും നഷ്ടപ്പെട്ടു. വിലയുള്ള മൊബൈലുകള്‍ മാത്രമാണ് മോഷ്ടിക്കപ്പെട്ടിട്ടുള്ളത്. മറ്റുള്ളവ ഉപേക്ഷിച്ച നിലയിലാണ്. കഴിഞ്ഞ രണ്ട് മാസമേ ആയുള്ള ഈ കട പ്രവര്‍ത്തനം തുടങ്ങിയിട്ട്. ഏകദേശം 1.20 ലക്ഷം രൂപയുടെ കവര്‍ച്ച നടന്നതായി കടയുടമ പറഞ്ഞു. മറ്റ് കടകളില്‍നിന്നും സിഗരറ്റ് മുതല്‍ സ്റ്റേഷനറി സാധനങ്ങള്‍ വരെയാണ് മോഷണം പോയിരിക്കുന്നത്. ചങ്ങനാശേരി പോലീസ് സ്ഥലത്തെത്തി തെളിവെടുത്തു. മോഷണം നടത്തിയവര്‍ക്കായി അനേ്വഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

Kerala

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

Kerala

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

India

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

പുതിയ വാര്‍ത്തകള്‍

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.