Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കളക്ടറുടെ വാക്കുകള്‍ വെറുംവാക്കായോ എന്ന് നഗരവാസികള്‍ എണ്ണിയാലൊടുങ്ങാത്ത പദ്ധതികള്‍; ഒന്നും എങ്ങുമെത്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 11:33 pm IST
in Thiruvananthapuram

 

തിരുവനന്തപുരം: നഗരം മിനുക്കുവാന്‍ എണ്ണിയാലൊടുങ്ങാത്ത പദ്ധതികളുമായാണ് നാലു മാസം മുന്‍പ് കളക്ടര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.പ്രഖ്യാപനങ്ങള്‍,വാഗ്ദാനങ്ങള്‍,വീമ്പു പറച്ചില്‍ ഒക്കെ തകൃതിയായി നടന്നതു മാത്രം മിച്ചം. ഒരു പദ്ധതി പോലും തലസ്ഥാനത്ത് വെളിച്ചം കണ്ടില്ല.തലസ്ഥാന നഗരിക്ക് പുതിയ മുഖം നല്‍കുമെന്ന് വായ്‌ത്താരി മുഴക്കിയെത്തിയ കളക്ടര്‍ ബിജു പ്രഭാകരന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.മാധ്യമങ്ങള്‍ കളക്ടറുടെ സ്വപ്‌ന പദ്ധതികള്‍ക്ക് പ്രചാരവും പിന്തുണയും നല്‍കി.എന്നാല്‍ മാസങ്ങള്‍ പിന്നിട്ടതോടെ കളക്ടറുടെ വാക്കും മന്ത്രിമാരെ പോലെ പ്രഖ്യാപനം പാഴ് വാക്കാക്കി കബളിപ്പിക്കുകയാണെന്ന് തലസ്ഥാന വാസികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

അനാഥബാല്യങ്ങള്‍ക്ക് അന്നമൂട്ടുന്ന ശ്രീചിത്ര പൂവര്‍ ഹോമിന്റെ ബൈല ഭേദഗതി ചെയ്യുമെന്നും ഇവിടെ ഒരു അത്യാധുനിക സൗകര്യങ്ങളോടു കൂടിയ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തുറക്കുമെന്നും കളക്ടര്‍ കഴിഞ്ഞ മേയില്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി പ്രഖ്യാപിച്ചു. തീര്‍ന്നില്ല,അട്ടകുളങ്ങര ബസ് ടെര്‍മിനല്‍,കിഴക്കേകോട്ടയിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കല്‍, ബസ് നിര്‍ത്തുന്ന സ്ഥാനങ്ങളുടെ നവീകരണം, കിള്ളിപ്പാലം ബൈപാസില്‍ മാലിന്യ സംസ്‌ക്കരണ കേന്ദ്രം, ചെങ്കല്‍ചൂളയിലെ 636 കുടുംബങ്ങള്‍ക്ക് സമഗ്ര പാര്‍പ്പിട പദ്ധതി, കരമന മേലാറന്നൂരിലെ ഗവണ്മെന്റ് ക്വാര്‍ട്ടേഴ്‌സിലെ അനധികൃത താമസക്കാരെയും വാടകക്കാരെയും കുടിയൊഴിപ്പിക്കല്‍, തെരുവ് നായശല്യത്തിന് നിയമ പോരാട്ടത്തിലൂടെ ശാശ്വത പരിഹാരം, വിവിധ റോഡുകളുടെ നവീകരണം തുടങ്ങി ഒട്ടനവധി പദ്ധതികളാണു കളക്ടര്‍ പറഞ്ഞുകൂട്ടിയത്.രാത്രിയില്‍ നഗരം ചുറ്റിനടന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ ഉയര്‍ത്തികാണിച്ച് കളക്ടര്‍ നാടു നന്നാക്കുമെന്ന് ആണയിട്ടപ്പോള്‍ പാവം ജനം വിശ്വസിച്ചു.എന്തെങ്കിലുമൊക്കെ നടക്കുമെന്ന് അവര്‍ കണക്കുകൂട്ടി.

കഴിഞ്ഞ ജൂണില്‍ ശ്രീചിത്രാ ഹോം പരിഷ്‌കരിക്കുവാന്‍ ഇറങ്ങി പുറപ്പെടവെ കളക്ടര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.ആര്‍.വി.രാജേഷുമായി കൊമ്പുകോര്‍ത്തത് ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റൊന്നും തലസ്ഥാനത്ത് നടന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും കേട്ടുകേള്‍വി പോലുമില്ലാത്ത അവസ്ഥയിലാണ് .ചിത്രാഹോമും ചെങ്കല്‍ചൂള കോളനിയുമൊക്കെ തലസ്ഥാനത്താണോ എന്ന സംശയത്തിലാണ് ബിജുപ്രഭാകര്‍.നഗരത്തിന്റെ പ്രശ്‌നങ്ങള്‍ മുഴുവന്‍ കൈവെള്ളയിലെ രേഖകള്‍ പോലെ കാണാപാഠമെന്ന് പറഞ്ഞ കളക്ടര്‍ കഴിഞ്ഞ രണ്ടു ദിവസമായി കുട്ടികളുമായി ഫോണ്‍ ഇന്‍ പരിപാടി നടത്തി കാര്യങ്ങള്‍ ഗ്രഹിക്കുകയാണ്. കുട്ടികള്‍ പറഞ്ഞിട്ടു വേണം കളക്ടര്‍ക്ക് പട്ടി ശല്യവും യാത്രാ ക്ലേശവുമൊക്കെ മനസിലാക്കാനത്രെ.വീരവാദം മുഴക്കുന്നതിനു മുന്‍പ് തനിക്ക് പറ്റുന്ന പണിയാണോ എന്ന് നോക്കിയിട്ട് പോരായിരുന്നോ എന്നാണ് ഇപ്പോള്‍ നഗരവാസികള്‍ ചോദിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

India

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

Health

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

US

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

അറിയാം ഈ നാഗവഴിപാടുകളും ഫലസിദ്ധികളും

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.