Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഉമ്മന്‍ചാണ്ടിയും വി.എസും ടാറ്റയുടെ സംരക്ഷകര്‍;ആദിവാസിഗോത്രമഹാസഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 08:57 pm IST
inIdukki

തൊടുപുഴ: മൂന്നാര്‍ പ്രക്ഷോഭത്തില്‍ തൊഴിലാളികളുടെ പക്ഷത്തു നിന്നുവെന്ന് അവകാശപ്പെടുന്ന ഉമ്മന്‍ ചാണ്ടിയും വി.എസ് അച്യുതാനന്ദനും ടാറ്റയുടെ സംരക്ഷകരാണെന്നും ഐതിഹാസിക മുന്നേറ്റത്തെ ഹൈജാക്ക് ചെയ്യാനാണ് ഇവര്‍ ശ്രമിച്ചതെന്നും ആദിവാസി ഗോത്രമഹാ സഭ അധ്യക്ഷ സി.കെ ജാനുവും കോഓര്‍ഡിനേററര്‍ എം.ഗീതാനന്ദനും ആരോപിച്ചു. സമരത്തിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ അട്ടിമറിക്കാന്‍ ട്രേഡ് യൂണിയനുകളും സര്‍ക്കാരും ടാറ്റാക്കു വേണ്ടി ചരടുവലിക്കുമെന്നും ഇതിനെതിരെ കടുത്ത പോരാട്ടം തൊഴിലാളികള്‍ നടത്തേണ്ടി വരുമെന്നും അവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വ്യവസ്ഥാപിത സംഘടനകളെ ഒഴിവാക്കിയുളള മുന്നേറ്റങ്ങളില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ആരോപിക്കുന്നത് രാഷ്‌ട്രീയ നേതൃത്വങ്ങളുടെ ഗൂഢാലോചനയാണ്. ആരുടെയും നേതൃത്വമില്ലാതെ നടന്ന മുത്തങ്ങ സമരത്തിലും ഈ ആരോപണം ഉയര്‍ന്നിരുന്നു. ആദിവാസികളുടെ പോരാട്ടത്തോട് ഐക്യപ്പെടാന്‍ തോട്ടം തൊഴിലാളികള്‍ തയ്യാറാകണം. സ്ത്രീ മുന്നേറ്റം നേടിയ വിജയം നിലനിര്‍ത്താന്‍ തൊഴിലാളികള്‍ ട്രേഡ് യൂണിയനുകളെ ഒഴിവാക്കിയുളള സ്വതന്ത്രവേദിക്ക് രൂപം നല്‍കണം. മുതലാളിത്തത്തിന്റെ ഉപോല്‍പ്പന്നമായ ട്രേഡ് യൂണിയന്‍ എന്ന കച്ചവടത്തിന് ബദല്‍ സംവിധാനം ഒരുക്കാതെ ഇനി തൊഴിലാളി താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടില്ല. സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിന്റെ ഏറ്റവും വലിയ ഇരകളാണ് ആദിവാസികള്‍. മുത്തങ്ങയിലും കുടില്‍കെട്ടല്‍ സമരത്തിലും നില്‍പ്പു സമരത്തിലുമെല്ലാം ലഭിച്ച ഉറപ്പുകള്‍ കാറ്റില്‍ പറത്തപ്പെട്ടുവെന്നും നേതാക്കള്‍ പറഞ്ഞു.കണ്ണൂരിലെ ആറളത്തും ഇടുക്കി ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലും സ്ഥാനാര്‍ഥികളുണ്ടാകും. വനാവകാശത്തിനും സ്വയംഭരണത്തിനും വേണ്ടി ഗോത്രമഹാസഭ ഒക്ടോബര്‍ ഒന്നു മുതല്‍ പ്രചരണ പരിപാടി ആരംഭിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. പി.ജി ജനാര്‍ദ്ദനനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിയോജിപ്പുകൾ ഉണ്ടാകാം, പക്ഷേ അനാദരവ് ഉണ്ടാകരുത് , നമ്മുടെ പെരുമാറ്റത്തിൽ നിന്ന് യുവതലമുറ പഠിക്കുന്നു : മുന്നറിയിപ്പുമായി കിരൺ ബേദി

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)
India

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ സംസാരിക്കുന്നു (ഇടത്ത്) രാഹുലിനെ വിമര്‍ശിച്ച് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ (വലത്ത്)
India

രാഹുല്‍ഗാന്ധിയുടെ പിആര്‍ പാളി; തമിഴ്നാട്ടിലെ പരിപാടിക്കും ‘ഛത്രോം കീ ഗൂഞ്ച്’ എന്ന ഹിന്ദി പേര് നല്‍കിയതില്‍ രാഹുലിനെ പഞ്ഞിക്കിട്ട് ഡിഎംകെ

Kerala

ജോണ്‍ ബ്രിട്ടാസ് ആശുപത്രിയില്‍ ചികിത്സ തേടി

Kerala

നെടുമ്പാശേരിയില്‍ 3 പേരുടെ മരണത്തിനിടയാക്കിയ അപകടം: പ്രതി സുഹൈലിന് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കും

പുതിയ വാര്‍ത്തകള്‍

കാറില്‍ രാസലഹരിയുമായി കടന്നുകളഞ്ഞ യുവതിയും യുവാവും പിടിയില്‍

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപ്പിടിത്തം

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.