Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ചങ്ങനാശ്ശേരിയില്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പില്‍ പൊട്ടിത്തെറി,ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം , പേമെന്റ് സീറ്റെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2015, 09:59 pm IST
inKottayam

ചങ്ങനാശ്ശേരി:ചങ്ങനാശ്ശേരി വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ പ്രാഥമിക അംഗത്വം പോലുമില്ലാത്തയാളുടെ പേര് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഐ ഗ്രൂപ്പില്‍ ഭിന്നത രൂക്ഷമായി. ഇതെ തുടര്‍ന്ന് ബ്ലോക്ക് പ്രസിഡന്റുമാരുടെ പ്രഖ്യാപനം പ്രതിസന്ധിയിലായി.

ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നയാളെ പണം വാങ്ങിയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് ഒരുവിഭാഗത്തിന്റെ വാദം.ഐ ഗ്രൂപ്പിന് നീക്കിവച്ച പ്രസിഡന്റ് സ്ഥാനത്തേക്കാണ് കോണ്‍ഗ്രസ് അംഗമല്ലാത്ത മണല്‍ വ്യാപാരിയുടെ പേര് ഉള്‍പ്പെടുത്തിയത്.ജോസഫ് വാഴയ്‌ക്കന്‍ എം.എല്‍.എയുടെ പ്രതിനിധിയായാണ് ഇദ്ദേഹത്തെ ഉള്‍പ്പെടുത്തിയതെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു.

ഇതിനെതിരെ കെ.പി.സി.സി നേതൃത്വത്തിന് ഗ്രൂപ്പ് പരാതി നല്‍കി.കെ.പി.സിസി നിര്‍വ്വാഹക സമിതിയംഗം ഡോ.അജീസ് ബെന്‍ മാത്യൂസ് ഉള്‍പ്പെടെയുളളവര്‍ ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നു.ഇതെ തുടര്‍ന്ന് പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നത് മാറ്റി. ഈസ്റ്റ് ബ്ലോക്കിലും തീരുമാനം നീട്ടി.

പരാതികളെ തുടര്‍ന്ന് ഇതെക്കുറിച്ച് അന്വേഷിക്കാന്‍ ശൂരനാട് രാജശേഖരന്‍,തമ്പാനൂര്‍ രവി എന്നിവരുള്‍പ്പെടുന്ന അപ്പീല്‍ കമ്മിറ്റിയെ കെ.പി.സി.സി പ്രസിഡന്റ് ചുമതലപ്പെടുത്തി.

വെസ്റ്റ് ബ്ലോക്കിലേക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പിലെ 9 പേരുടെ പട്ടിക തയ്യാറാക്കിയിരുന്നു.വാഴപ്പളളി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.ഡി.ദേവരാജന്‍ പ്രസിഡന്റുമാകുമെന്ന ധാരണ വന്നശേഷമാണ് ന്യൂനപക്ഷ പ്രീണന ഭാഗമായി കൂടി പുതിയ പേര് ഉയര്‍ന്ന് വന്നത്.

പ്രവര്‍ത്തന പരിചയമുളള ഒന്‍പത് പേരെയും ഒഴിവാക്കിയാണ് റിയല്‍ എസ്റ്റേറ്റ്,മണല്‍ ഇടപാടുകാരനായ ആളുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പരാതിപ്പെട്ടു.വന്‍തുക വാങ്ങി പേമെന്റ് സീറ്റായാണ് പേര് നിര്‍ദ്ദേശിച്ചതെന്നും ആക്ഷേപമുണ്ട്.

കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ കേരള യാത്ര സമയത്ത് അനധികൃത പണപിരിവിന് പാര്‍ട്ടി നടപടിക്ക് വിധേയനായി ഇപ്പോഴും പുറത്ത് നില്‍ക്കുന്ന കെ.പി.സി.സി മുന്‍ സെക്രട്ടറിയാണ് പാര്‍ട്ടിയുമായി ബന്ധമില്ലാത്തയാളുടെ പേര് നിര്‍ദ്ദേശിച്ചതെന്ന് അജീസ് ബെന്‍ മാത്യൂസ് ഉള്‍പ്പെടെ ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നു.കെ.പി.സി.സിയുടെ ഒരു മുന്‍ സെക്രട്ടറിയായ ജോസി സെബാസ്റ്റിയനും പാര്‍ട്ടിയംഗമല്ലാത്തയാളെ പ്രസിഡന്റാക്കുന്നതിനെതിരായി രംഗത്തുണ്ട്.ബ്ലോക്ക് ഭാരവാഹികളായും പ്രസിഡന്റായും നിയമിക്കുന്നതിനുളള യോഗ്യതകള്‍ വ്യക്തമാക്കി കെ.പി.സി.സി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.ഡിസിസി അംഗങ്ങള്‍,ബ്ലോക്ക്,മണ്ഡലം ഭാരവാഹികള്‍, മുന്‍ ഭാരവാഹികള്‍,യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റുമാരായിരുന്നവര്‍,പോഷക സംഘടനാ ജില്ലാ ഭാരവാഹികള്‍ എന്നിവരെ മാത്രമേ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായി പരിഗണിക്കാവൂ എന്നാണ് സര്‍ക്കുലര്‍ നിര്‍ദ്ദേശം.വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിപ്പെട്ടയാള്‍ ഈ പദവികള്‍ ഒന്നും വഹിച്ചിട്ടില്ല.എന്നാല്‍ കെ.എസ്.യു മുന്‍ ജില്ലാ സെക്രട്ടറി,കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയംഗം എന്നീ പദവികള്‍ ഇദ്ദേഹം വഹിച്ചിരുന്നതായി തയ്യാറാക്കി നല്‍കിയ ബയോഡാറ്റയില്‍ പറയുന്നു.എന്നാല്‍ ഈ പദവികള്‍ ഒന്നും ഇദ്ദേഹം വഹിച്ചിട്ടില്ല.ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന്റെ ബ്ലോക്ക് ഭാരവാഹികള്‍ ആയിരുന്നവരും കെ.പി.സി.സി അംഗങ്ങളും നേതൃത്വത്തെ സമീപിക്കുകയായിരുന്നു.യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍,മുന്‍ എം.പി കെ.സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.എന്നാല്‍ ഇവരറിയാതെയാണ് ചങ്ങനാശ്ശേരിയില്‍ പാര്‍ട്ടി അംഗമല്ലാത്തയാളുടെ പേര് നിര്‍ദ്ദേശിച്ചതെന്നാണ് ആക്ഷേപം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Pathanamthitta

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

Kerala

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.