ന്യൂദല്‍ഹി: ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന് കേന്ദ്ര കായിക മന്ത്രാലയം റീജിയണല്‍ സ്‌പോട്‌സ് ഫെഡറേഷനായി അംഗീകാരം നല്‍കി.
കളരിപ്പയറ്റിന്റെ പ്രോത്സാഹനത്തിലും, വികസനത്തിലും സുപ്രധാന പങ്ക് വഹിക്കുന്നതിനുള്ള അനുമതിയാണ് അംഗീകാരത്തിലൂടെ ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന് നല്‍കിയിരിക്കുന്നത്.
















