Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മയന്റെ ശില്‍പ്പകല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2015, 08:12 pm IST
in Samskriti

യമുനയുടെ തീരത്ത് ചര്‍ച്ചയിലാണ്ടിരിക്കുന്ന കൃഷ്ണന്റെയും അര്‍ജുനന്റെയും  സമീപത്തേയ്‌ക്ക്

അസുരശില്പി മയന്‍ വന്നുചേര്‍ന്നു. ഇരുവരേയും ആവശ്യത്തിലേറെ വണങ്ങി നിന്നപ്പോള്‍ കൃഷ്ണന്‍ വിവരങ്ങള്‍ തിരക്കി.

അപ്പോള്‍ മയന്‍ പറഞ്ഞു. എനിക്ക് അര്‍ജുനനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. കാരണം ”അര്‍ജുനന്‍ ഖാണ്ഡവ വനം ദഹിപ്പിച്ചുകൊള്ളാന്‍ അഗ്നിയെ അനുവദിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ഞങ്ങളെ വളരെ സുരക്ഷിതമാക്കിയതിനുശേഷമാണ് ഖാണ്ഡവവനം കത്തിയമര്‍ന്നത്. അതിന്നാല്‍ പ്രത്യുപകാരമെന്തെങ്കിലും ചെയ്താല്‍ക്കൊള്ളാമെന്നുണ്ട്.”

അര്‍ജുനന്‍ പറഞ്ഞു ”പ്രാണനെ രക്ഷിച്ചതിന് പ്രത്യുപകാരം സ്വീകരിക്കുന്നത് തീര്‍ത്തും അനുചിതം തന്നെയാണ്. അങ്ങനെയൊന്നും ഞാന്‍പ്രതീക്ഷിച്ചിട്ടുമില്ല പ്രതീക്ഷിക്കുന്നുമില്ല.”

”അര്‍ജുനന്‍ പറഞ്ഞത് തീര്‍ത്തും ശരിതന്നെയാണ് അതിന്നാല്‍ ഒരുകാര്യം ചെയ്തുകൊള്ളൂ. പാണ്ഡവരാജ്യത്ത് ഒന്നാന്തരം ഒരുകെട്ടിടം പണിതുകൊള്ളൂ. ഇതിനുമുന്‍പ് ഇതുപോലൊന്ന് ആരും കാണാത്തവിധം അതികേമമായിരിക്കണം അത്.”കൃഷ്ണന്‍ മയനോട് പറഞ്ഞു.

വെറും രണ്ടാഴ്ച സമയത്തിനാല്‍ രത്‌നങ്ങള്‍ നിറയെ പതിച്ചതും, മിനുസമുള്ള തറയാല്‍ തിളങ്ങുന്നതും എവിടേയും ശില്പങ്ങളാല്‍ മനോഹരവുമാക്കിത്തീര്‍ത്ത ഭംഗിയാര്‍ന്ന കൊട്ടാരം മയന്‍ തീര്‍ത്തുകൊടുത്തു.

അവിടെ അതിഗംഭീരമായിട്ടായിരുന്നു ഗൃഹപ്രവേശം. കൊട്ടാരം കാണുവാന്‍ വിദൂര ദിക്കുകളില്‍നിന്നുപോലും രാജാക്കന്മാരും സാധാരണക്കാരും വന്നു കെട്ടിടം നടന്നു കണ്ടു. മയന്റെകരവിരുതിനെ പ്രശംസിക്കുകയായിരുന്നു എല്ലാവരും.

അവിടെ ദുര്യോധനാദികളും പ്രത്യേക ക്ഷണപ്രകാരം കൊട്ടാരം കണ്ടാസ്വദിക്കുവാന്‍ വന്നു. തറയുടെ കണ്ണാടി പോലുള്ള പ്രതലത്തില്‍ വെള്ളമുണ്ടെന്നു കരുതി മുണ്ട്‌നനയാതിരിക്കാന്‍ ശ്രദ്ധിച്ച് നടന്നപ്പോള്‍ അവിടെ വെള്ളം ഇല്ലായിരുന്നു. എന്നാല്‍ വെള്ളമുള്ളിടത്ത് ശ്രദ്ധിക്കാതെ നടന്നപ്പോള്‍ ദുര്യോധനനുംമറ്റും തെറ്റിവീഴുകയും ചെയ്തു. ആവീഴ്ച കണ്ട് ദ്രൗപതി ചിരിച്ചു. ആചിരിയാണ് പിന്നീട് അനവധിയാളുകളുടെ ദുഃഖമായിത്തീര്‍ന്ന മഹാഭാരത യുദ്ധത്തിലേക്കുവഴിതുറന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

Kerala

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

Kerala

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

Kerala

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

Business

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

പുതിയ വാര്‍ത്തകള്‍

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണക്കിടെ

കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.