Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പാര്‍ട്ടിയിലെ കൊഴിഞ്ഞ് പോക്ക് തടയാന്‍ ജില്ലയില്‍ വ്യാപക അക്രമത്തിനു സിപിഎം നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2015, 10:56 pm IST
in Thiruvananthapuram

തിരുവനന്തപുരം: കണ്ണൂര്‍ മോഡലില്‍ ജില്ലയില്‍ വ്യാപക അക്രമം നടത്താന്‍ സിപിഎം നീക്കം. പാര്‍ട്ടിയിലെ കൊഴിഞ്ഞ് പോക്ക് തടയാനും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുമാണ് വ്യാപകമായി ആക്രമണം അഴിച്ചുവിടാന്‍ സിപിഎം നീക്കം നടത്തുന്നത്. ബജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് അക്രമങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞ ദിവസം വട്ടിയൂര്‍ക്കാവില്‍ ഡിവൈഎഫ്‌ഐ -എസ്എഫ്‌ഐ സംഘം അഴിഞ്ഞാട്ടം നടത്തിയിരുന്നു. രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ ഡിഫി സംഘം കൂട്ടമായി എത്തി മര്‍ദ്ദിക്കുകയായിരുന്നു. താലൂക്ക് സേവാപ്രമുഖ് അയ്യപ്പന്‍(40), മണ്ഡലം ശാരീരിക് പ്രമുഖ് വിശാഖ് (25) എന്നിവരാണ് അക്രമത്തിനിരയായത്. കഴിഞ്ഞദിവസം വൈകിട്ട് 5 മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് സമീപത്തെ ചായക്കടയില്‍ ചായ കുടിച്ചുനില്‍ക്കുകയായിരുന്ന അയ്യപ്പനെയും വിശാഖിനെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഡിഫി പ്രവര്‍ത്തകരായ മലമുകള്‍ രാജേഷ്, സന്തോഷ്, ചിയാക്കുട്ടി, സുകേഷ്, എസ്എഫ്‌ഐക്കാരായ നിയാസ്, സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്.

കഴിഞ്ഞദിവസം കാട്ടാക്കടയിലും സിപിഎം സംഘം ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. കോളേജിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ മുതലെടുത്താണ് കോളേജിനു പുറത്ത് ആക്രമണം നടത്തിയത്. ആറ്റിപ്രയില്‍ ബാലഗോകുലം ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് നാട്ടിയിരുന്ന കോടികള്‍ പ്രദേശത്തെ സിപിഎം കാര്‍ നശിപ്പിച്ചിരുന്നു. ശംഖുമുഖം വയര്‍ലസ് കോളനിയില്‍ ഡിഫി സംഘം ബിജെപി പ്രവര്‍ത്തകനായ രാജന്റെ വീട്ടില്‍കയറി ആക്രമണം നടത്തി. രാജന്റെ ഭാര്യയെയും ഇവരുടെ മക്കളായ രണ്ടുപെണ്‍കുട്ടികളെയും മൃഗീയമായി മര്‍ദ്ദിച്ചു. ദിവസങ്ങളോളം ഇവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയുടെ തലേദിവസം ഊരൂട്ടമ്പലം മൊട്ടമൂട്ടിലും ഇത്തരത്തില്‍ സിപിഎം സംഘം ആസൂത്രിത അക്രമം നടത്തിയിരുന്നു. ഉറിയടി നടക്കുമ്പോള്‍ നിരവധി കേസുകളില്‍ പ്രതിയായ സിപിഎം ഗുണ്ട മദ്യപിച്ച് ഉറിയടിയിലേക്ക് കടന്നുകയറി അസഭ്യം പറയുകയും കമ്പും കല്ലും വലിച്ചെറിയുകയുമായിരുന്നു. ഉന്തിലും തള്ളിലും സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

സാമൂഹിക ബന്ധമുള്ള ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് അക്രമം. മനപൂര്‍വ്വം സംഘര്‍ഷങ്ങള്‍ നടത്തി പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസുകള്‍ ഉണ്ടാക്കിയ ശേഷം സംഘടനാ പ്രവര്‍ത്തനത്തങ്ങളില്‍ നിന്നും മാനസികമായി പിന്നാക്കം നില്‍ക്കുന്ന അവസ്ഥ ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നില്‍.

തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ സിപിഎമ്മില്‍ നിന്നും വ്യാപക കൊഴിഞ്ഞ് പോക്കാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കൂടിയാകുമ്പോള്‍ ധാരാളം പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും പടിയിറങ്ങും. അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎം മുന്നില്‍ നിറുത്തുന്നത് ക്രിസ്ത്യന്‍ മുസ്ലീം മതവിഭാഗത്തിലുള്ളവരെയും പിന്നാക്ക വിഭാഗത്തിലുള്ളവരെയുമാണ്. വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കി ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിന്നാക്കക്കാരെയും ന്യൂനപക്ഷങ്ങളെയും ആക്രമിക്കുന്നു എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമവും നടക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.