Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

താഴത്തങ്ങാടി ജലമേള: കാരിച്ചാല്‍ചുണ്ടന്‍ ഒന്നാമത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2015, 10:15 pm IST
in Kottayam

കോട്ടയം:താഴത്തങ്ങാടി ജലമേളയിലെ മത്സരവള്ളംകളിയില്‍ കുമരകം ടൗണ്‍ബോട്ട് ക്ലബിന്റെ കാരിച്ചാല്‍ ചുണ്ടന്‍ ഒന്നാമതെത്തി കിരീടംനേടി. രണ്ടാംസ്ഥാനത്തിന് ആരും അര്‍ഹരല്ല.രണ്ടാം സ്ഥാനത്തിന് അര്‍ഹരാകേണ്ടിയിരുന്ന തിരുവാര്‍പ്പ് വില്ലേജ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ജവഹര്‍ തായങ്കരി ട്രാക്ക് മാറുകയും ഫിനീഷ് ചെയ്യാതിരുന്നതിനാലും ഇവരെ അയോഗ്യരാക്കിയതാണ് രണ്ടാംസ്ഥാനത്തിന് ആരും അര്‍ഹരാകാതിരുന്നത്.ഫൈനല്‍ മല്‍സരത്തിന്റെ ആരംഭം മുതല്‍ ഇഞ്ചോടിഞ്ച് മത്സരമായിരുന്നു കാരിച്ചാലും ജവഹര്‍ തായങ്കരിയും തമ്മില്‍.എന്നാല്‍ മല്‍സരത്തിനിടെ സാങ്കേതിക കാരണത്താല്‍ ഫിനീഷിംങ്ങ് പോയന്റ് അടുക്കറായപ്പോള്‍ ജവഹര്‍തായങ്കരിയുടെ തുഴച്ചിലുകാര്‍ തുഴയാതിരുന്നു.ഇതിനിടെ കാരിച്ചാലിന്റെ മിടുക്കന്മാര്‍ തുഴയെറിഞ്ഞ് മുന്നേറുകയായിരുന്നു.

കുമരകം വില്ലേജ് ബോട്ട് ക്ലബിന്റെ നടുഭാഗം മുന്നാം സ്ഥനത്തും കൊല്ലം ദാവീദ് പുത്ര സ്‌പോര്‍ട്‌സ് ക്ലബിന്റെ ശ്രീഗണേശ് നാലാം സ്ഥാനത്തും.തിരുവാര്‍പ്പ് ബോട്ട് ക്ലബിന്റെ പായിപ്പാടന്‍ അഞ്ചാം സ്ഥനത്തുമെത്തി.

നാടിനെ ആവേശത്തിലാക്കിയ മല്‍സരവള്ളം കളി കാണാന്‍ താഴത്തങ്ങാടി ആറിന്റെ ഇരുകരകളിലും ആയിരക്കണക്കിന് ജനങ്ങളാണ് ഉച്ചമുതല്‍ തടിച്ചുകൂടിയിരുന്നത്. പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

ഇരുട്ടുകൂത്തി രണ്ടാം ഗ്രേഡ് മല്‍സരത്തില്‍ കൊച്ചി സെന്റ് ഫ്രാന്‍സീസ് ബോട്ട് ക്ലബിന്റെ സെന്റ് ജോസഫ് ഒന്നാം സ്ഥാനത്തും കുമ്മനം ബോട്ട് ക്ലബിന്റെ ഡാനിയേല്‍ രണ്ടാംമതും ചെങ്ങളം ചൈതന്യ ബോട്ട് ക്ലബിന്റെ കാശിനാഥന്‍ മുന്നാം സ്ഥനത്തുമെത്തി.വെപ്പ് രണ്ടാം ഗ്രേഡില്‍ കാരാപ്പുഴ ബോട്ട് ക്ലബിന്റെ പുന്നത്ര പുരയ്‌ക്കല്‍ ഒന്നാം സ്ഥാനത്തും കുമരകം ബ്രദേഴ്‌സ് ബോട്ട് ക്ലബിന്റെ പനയിക്കഴിപ്പ് രണ്ടാമതുമെത്തി.

ചുരുളന്‍ വള്ളങ്ങളില്‍ ഒളശ ഫ്രണ്ട്‌സ് ബോട്ട് ക്ലബിന്റെ വേലങ്ങാടന്‍ ഒന്നാമതും വരമ്പിനകം ഫ്രണ്ട്‌സ് ബോട്ട് ക്ലബിന്റെ കോടിമത രണ്ടാമതുമെത്തി.

ഇരുട്ടികുത്തി ഒന്നാഗ്രേഡില്‍ പുതുപ്പള്ളി എറിക്കാട് ബോട്ട് ക്ലബിന്റെ തുരുത്തിത്തറ ഒന്നാം സ്ഥാനത്തും കുമരകം ബോട്ട് ക്ലബിന്റെ പടക്കുതിര രണ്ടാം സ്ഥാനത്തുമെത്തി,വെപ്പ് ഒന്നാം ഗ്രേഡില്‍ പരിപ്പ് അമ്പലക്കടവന്‍ ബോട്ട് ക്ലബിന്റെ അമ്പലക്കടവന്‍,തോട്ടടി വാരിയേഴ്‌സ് ബോട്ട് ക്ലബിന്റെ കോട്ടപ്പറമ്പന്‍ രണ്ടാം സ്ഥാനത്തുമെത്തി.മല്‍സരങ്ങള്‍ക്ക് മുന്നോടിയായി കളിവള്ളങ്ങളുടെ മാസ് ഡ്രീല്‍ നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

Kerala

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

World

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

India

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

World

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

പുതിയ വാര്‍ത്തകള്‍

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.