Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൈക്കം മഹാക്ഷേത്രത്തില്‍ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2015, 09:59 pm IST
in Kottayam

വൈക്കം: ശബരിമല ഇടത്താവളമായ വൈക്കം മഹാക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യപോലും ഇല്ല.അഷ്ടമിക്കും,ശബരിമല തീര്‍ത്ഥാടനക്കാലത്തും ദിവസവും പതിനായിരക്കണക്കിന് ഭക്തരാണ് എത്തുന്നത്.എന്നാല്‍ ഇവര്‍ക്ക് ഉപയോഗിക്കാന്‍ ഒരു ശൗചാലയം പോലും നിലവിലില്ല. ഉണ്ടായിരുന്ന ശൗചാലയും പൊളിച്ചിച്ച് പുതിയത് നിര്‍മ്മിക്കാന്‍ കരാര്‍ നല്‍കിയെങ്കിലും അടിത്തറയുടെ നിര്‍മ്മാണം മാത്രമേ പൂര്‍ത്തിയാക്കിയിട്ടുള്ളു.

ശബരിമല തീര്‍ത്ഥാടനക്കാലത്ത് ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുവാനും സംവിധാനമില്ല. ശൗചാലത്തിന് സമീപമായി നിലവിലുണ്ടായിരുന്ന പാര്‍ക്കിങ്ങ് ഗ്രൗണ്ടിന്റെ പണി എങ്ങുമെത്തിയിട്ടില്ല. ക്ഷേത്രകുളം വ്യത്തിയാക്കിയിട്ട് വര്‍ഷങ്ങളായി പലപ്പോഴും ഭക്തര്‍ കല്‍പടവുകളില്‍ തെന്നിവിഴാറുണ്ട്. കുളം വൃത്തിയാക്കണമെന്നാവിശ്യപ്പെട്ട് ഭക്തജനങ്ങള്‍ ദേവസ്വം ബോര്‍ഡില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയായില്ല. റോഡുകളുടെ അവസ്ഥയും ശോചനിയമാണ് വൈക്കം-വെച്ചൂര്‍ റൂട്ട് കുണ്ടും കുഴിയുമായിക്കിടക്കുകയാണ്. പ്രധാന റോഡിലൂടെ ക്ഷേത്രത്തിലേക്ക് എത്തുവാനുള്ള പുളിഞ്ചുവട്-മുരിയന്‍കുളങ്ങരറോഡ് കുണ്ടുകുഴിയുമായതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ് കോട്ടയം റൂട്ടിലൂടെ എത്തുന്ന ഭക്തര്‍ക്ക് ഈ റോഡിലുടെ നഗരത്തില്‍ പ്രവേശിക്കാതെ ക്ഷേത്രത്തിനു മുന്നില്‍ എത്താനും ദളവാക്കുളം ബസ്റ്റാന്റില്‍ വാഹനം പാര്‍ക്ക് ചെയ്യാനും കഴിയുമായിരുന്നു.ശബരിമല തീര്‍ത്ഥാടനക്കാലം തുടങ്ങിയാല്‍ വടക്കേനട മുതല്‍ വലിയകവലവരെ അയ്യപ്പന്‍ന്മാരുടെ വാഹനങ്ങള്‍ റോഡിന്റെ ഇരുവശത്തും പാര്‍ക്ക് ചെയ്യുന്നത് മൂലം ഗതാഗതകുരുക്കുണ്ടാവാറുണ്ട്. ഇതുമൂലം പല അയ്യപ്പഭക്തരും ക്ഷേത്രത്തില്‍ വരാതെ വലിയകവല വഴി തിരിച്ച് പോകുന്നത് പതിവാണ്.ക്ഷേത്രല്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് വിരിവെയ്‌ക്കുവാനും രാത്രി കഞ്ഞിയും പയറും നല്‍കുവാനു സംവിധാനം ഉണ്ടങ്കിലും പ്രഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യമില്ലാത്തതിനാല്‍ അയ്യപ്പഭക്തര്‍ക്ക് തിരിച്ച് പേകേണ്ട അവസ്ഥായാണ് ഉള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

Kerala

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

World

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

India

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

World

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

പുതിയ വാര്‍ത്തകള്‍

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.