Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗോവിന്ദ ഗോവിന്ദ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2015, 07:40 pm IST
inSamskriti

നന്ദഗോപരും ഗോപന്മാരും മറ്റെല്ലാവരും ചേര്‍ന്ന് അതിഗംഭീരമായി അമ്പാടിയില്‍ യാഗത്തിന് ഒരുങ്ങുകയാണ്. വേണ്ടവരെല്ലാവരും അത് ഗംഭീരമാക്കുവാന്‍വേണ്ടി നട്ടോട്ടമാണ്. യാഗത്തിന് സംഘടിപ്പിക്കേണ്ടതായ വസ്തുക്കള്‍, അകലേനിന്നും കൊണ്ടുവരേണ്ടതിനെല്ലാം വാഹനങ്ങളുമായി ഗോകുലവാസികള്‍ കുതിക്കുകയാണ്. കൃഷ്ണനെല്ലാം കണ്ട് ചിരിച്ചു.

ഒഴിവുസമയത്ത് നന്ദഗോപരോട് കണ്ണന്‍ ചോദിച്ചു ‘എല്ലാവരും ഉത്സാഹത്തിലാണല്ലോ, എന്തിനുള്ള ഒരുക്കമാണ് ഇവിടെ’. അദ്ദേഹം പറഞ്ഞു. ”അതേ നമുക്കെല്ലാം അനുഗ്രഹം തരുന്നത് ദേവന്മാരാണ്. അവരെ പൂജിക്കുകയാണ് യാഗത്തിലൂടെ നാം ചെയ്യുന്നത്. യാഗത്തില്‍ സന്തുഷ്ടരായിട്ടാണ് നമുക്ക് വേണ്ടതെന്തും അവര്‍ തരുന്നത്. വര്‍ഷത്തിലൊരിയ്‌ക്കല്‍ ദേവന്മാരെ പ്രീതിപ്പെടുത്തണം അതാണീയാഗം”

”നമുക്കെല്ലാം തരുന്നത് ഇവിടെ കാണുന്ന ഭംഗിയാര്‍ന്ന ഗോവര്‍ദ്ധന പര്‍വതമാണ്. നമ്മുടെ മുഖ്യമായി കാണപ്പെട്ട ദൈവം പശുക്കളാണ്. അവയ്‌ക്കെല്ലാം ദാഹം തീര്‍ക്കുവാന്‍ വേണ്ട വെള്ളം, നല്ല പോഷക സമൃദ്ധമായ പുല്ല് ഇവയെല്ലാം തരുന്നത് ഒരു ദേവനുമല്ല, സാക്ഷാല്‍ ഗോവര്‍ദ്ധനം തന്നെ. അതിനാല്‍ പൂജനടത്തേണ്ടത് എന്റെ അഭിപ്രായത്തില്‍ ഗോവര്‍ദ്ധനത്തിനെയാണ്.”കണ്ണന്‍ പറയുന്നത് ശരിയല്ലേ, നാം സംരക്ഷിക്കേണ്ടത് ഗോവര്‍ദ്ധനത്തിനെയല്ലേ, അപ്പോഴാണ് ഗോകുലവാസികള്‍ക്കിടയില്‍ ഇതു ചര്‍ച്ചാവിഷയമായിവന്നത്.

ഒടുവില്‍ ഗോവര്‍ദ്ധനത്തിനെ പൂജ ചെയ്യാം എന്നതീരുമാനത്തിലെത്തി. എല്ലാവരും ഭക്തി പൂര്‍വ്വം യാഗം നടത്തുവാന്‍ തയ്യാറായി. ദേവന്മാര്‍ കൃഷ്ണന്റെ കളികളെ പറ്റി അറിഞ്ഞു. ദേവേന്ദ്രനും വരുണനും ചേര്‍ന്ന് ഇതിനെതിരെ ചിലതെല്ലാം ആസൂത്രണം ചെയ്തു. യാഗത്തിന് എല്ലാവരും വന്നുചേര്‍ന്നപ്പോള്‍ പൊരിഞ്ഞ മഴ. കാലികളും മനുഷ്യരും തണുത്ത് വിറയ്‌ക്കാന്‍ തുടങ്ങി. അതോടൊപ്പം കാറ്റും. അമംഗളം സംഭവിക്കുന്നതോര്‍ത്ത് എല്ലാവരും കണ്ണന്റെ സമീപത്തുചെന്നു. പുഞ്ചിരിയാണല്ലോ കണ്ണന്റെ മുഖമുദ്ര. എല്ലാവര്‍ക്കും കയറിനില്‍ക്കുവാന്‍ പാകത്തിനുള്ള കുടയൊന്ന് ഭഗവാന്‍ സംഘടിപ്പിച്ചു. സാക്ഷാല്‍ ഗോവര്‍ദ്ധനത്തിനെ ഉയര്‍ത്തി അത് ചെറുവിരലിന്മേല്‍ നിറുത്തിയത്രേ. ഗോലോകംമുഴുവന്‍ ആനന്ദത്താല്‍ തുള്ളിച്ചാടി. ഇന്ദ്രാദി ദേവകള്‍ ആകെ വിഷമത്തിലായി.

തന്റെ പദ്ധതികള്‍ ആകെ പാളിയതിനാല്‍, ഇനി മറ്റൊന്നും നോക്കാനില്ല ഭഗവല്‍ പാദാരവിന്ദത്തിനെ ആശ്രയിക്കുകതന്നെ. സാഷ്ടാംഗം പ്രണമിച്ചുകൊണ്ടാണ് ഇന്ദ്രാദി ദേവകള്‍ ഗോവര്‍ദ്ധനത്തിന്റെ സമീപമെത്തിയത്. ”അവിടുത്തെ അവതാരലക്ഷ്യത്തിനെ നന്നായിട്ടറിയാം. എനിക്കു കിട്ടേണ്ട പൂജകള്‍ അങ്ങു കാരണം കിട്ടാതെ വന്നതിന്റെ നിരാശയാലാണിതെല്ലാം സംഭവിച്ചത്. അതിവൃഷ്ടിയും കാറ്റും എല്ലാം പൊറുക്കണേ” താമസിയാതെ ഐരാവതത്തിന്റെ പുറത്ത് എത്തിച്ച തീര്‍ത്ഥംകൊണ്ട് ഭഗവാന് അഭിഷേകംചെയ്തു. ഗോവര്‍ദ്ധനത്തിനെ ഉയര്‍ത്തിയതിന്നാല്‍ ഗോവിന്ദനായി ഭഗവാന്‍ അറിയപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.