Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുട്ടികുറ്റവാളികളെ അടിച്ചമര്‍ത്താതെ അധികൃതര്‍ ; രക്ഷയില്ലാതെ ജനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2015, 10:15 pm IST
in Kottayam

കുറവിലങ്ങാട്: മേഖലയില്‍ പൊതുജനത്തിന്റെ സ്വത്തിനും, ജീവനും ഭീഷണിയുയര്‍ത്തി വിലസുന്ന ലഹരി മാഫിയ സംഘത്തില്‍പ്പെട്ട കുട്ടികുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.

ഇടക്കോലി, ഉഴവൂര്‍, ചെത്തിമറ്റം, അരീക്കര, നീരുട്ടി, കൂടപ്പുലം, വെളിയന്നൂര്‍ പ്രദേശങ്ങളിലാണ് വ്യാപകമായി കഞ്ചാവ്-ലഹരിമരുന്ന് വില്‍പ്പന നടക്കുന്നത്. ഇത് വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ക്ക് എതിരെ പൊതുപ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ രംഗത്ത് വന്നതോടെ മാഫിയ സംഘം ഇവര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ക്രിമിനല്‍ സംഘത്തെ ഒത്താശചെയ്യുന്നത് പുറത്തുനിന്നുള്ള വന്‍ മാഫിയസംഘമാണെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ഉഴവൂരില്‍ നിന്ന് ചെത്തിമറ്റം ഭാഗത്തേക്ക് ഓട്ടം പോയ ഉഴവൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവറെ ബൈക്കിലെത്തിയ നാലംഗസംഘം തടഞ്ഞുനിര്‍ത്തുകയും, ആള്‍ മാറിയതുകൊണ്ട് പിന്നീട് പറഞ്ഞ് വിടുകയുംചെയ്തു. ഇതേസംഘമെന്ന് കരുതുന്നവര്‍ രാത്രിയില്‍ ഇതേ ഓട്ടോ ഡ്രൈവറുടെ വീടിന്റെ സമീപത്തുകൂടി നിരവധി തവണ റോന്ത്ചുറ്റിയതായി നാട്ടുകാര്‍ പറഞ്ഞു.

രാമപുരം, കുറവിലങ്ങാട്, മരങ്ങാട്ടുപള്ളി പോലീസ്‌സ്റ്റേഷനുകളുടെ പ്രധാന അതിര്‍ത്തികളിലാണ് കൗമാര കുറ്റവാളികളുടെയും, കഞ്ചാവ്-ലഹരിമരുന്ന് മാഫിയസംഘത്തിന്റെയും ഇടതാവളങ്ങള്‍.കഴിഞ്ഞ തിങ്കളാഴ്ച ഉഴവൂരില്‍ മാധ്യമ പ്രവര്‍ത്തകനെ അക്രമിക്കാന്‍ ശ്രമിച്ച പ്രതിയെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്ത് ആള്‍ജാമ്യത്തില്‍ വിട്ട സംഭവം കുറവിലങ്ങാട് പോലീസ് രഹസ്യമാക്കിയത് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പദവിയുള്ള എസ്‌ഐമാരുടെ കഞ്ചാവ് ലഹരിമരുന്ന് മാഫിയ ബന്ധങ്ങളാണെന്നാണ് ആരോപണം.

സംഭവത്തെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണംആരംഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

News

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

പുതിയ വാര്‍ത്തകള്‍

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.