Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കോഹ്‌ലി ഇനി ഫെഡററുടെ ബോസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2015, 11:17 pm IST
inSports

ദുബായ്: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ടെന്നീസ് ഇതിഹാസം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ ബോസ്. ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നീസ് ലീഗില്‍ റോജര്‍ ഫെഡററുടെ ടീമായ യുഎഇ റോയല്‍സിന്റെ സഹഉടമസ്ഥാവകാശം നേടിയതോടെയാണ് രണ്ട് സൂപ്പര്‍ താരസംഗമത്തിന് വഴിയൊരുങ്ങിയത്. ഡിസംബര്‍ രണ്ടു മുതല്‍ 20 വരെയാണ് ഐപിടിഎല്‍.

ടെന്നീസിന്റെ വലിയ ആരാധകനാണ് ഞാന്‍. ആ സ്‌നേഹമാണ് ഇത്തവണ ടീമിന്റെ ഉടമസ്ഥരിലൊരാളാവാനുള്ള പ്രചോദനം. ഫെഡററെ ഇതുവരെയായി രണ്ട് തവണ മാത്രമേ കാണാനായിട്ടുള്ളു. ഫെഡറര്‍ കൂടി ചേരുന്നതോടെ യുഎഇ റോയല്‍സ് ഇത്തവണ ഏറെ മുന്നേറും ടീമിനെ പ്രഖ്യാപിച്ചുകൊണ്ട് വിരാട് കോഹ്ലി അറിയിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടര്‍ രവിശാസ്ത്രിയും ചടങ്ങില്‍ സംബന്ധിച്ചു. ശാസ്ത്രി ടീമിന്റെ ഉപദേശകനും മാര്‍ഗദര്‍ശിയുമാണ്.

2001ലെ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ ഗൊരാന്‍ ഇവാനിസെവിച്ച്, 2008ലെ വനിതാ വിഭാഗം ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ അന്ന ഇവാനോവിച്ച്, 2014ലെ യുഎസ് ഓപ്പണ്‍ ജേതാവ് മാരിന്‍ സിലിച്ച്, ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ച്, കനേഡിയന്‍ താരം ഡാനിയേല്‍ നെസ്റ്റര്‍, ഫ്രഞ്ച് താരം ക്രിസ്റ്റിന മഡനോവിച്ച് എന്നിവരാണ് ഫെഡറര്‍ക്കൊപ്പം യുഎഇ റോയല്‍സ് ടീമിലുള്ളത്. ഫെഡറര്‍ ആദ്യ സീസണില്‍ ഇന്ത്യന്‍ എയ്‌സിലായിരുന്നു കളിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ടീമിന്റെ ഐക്കണ്‍ താരമായിരുന്ന നൊവാക്ക് ദ്യോക്കോവിച്ച് ഇത്തവണ സിംഗപ്പൂര്‍ സ്ലാമ്മേഴ്‌സിനൊപ്പമാണ്.

നേരത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ എഫ്‌സി ഗോവയിലും കോഹ്‌ലി ഉടമസ്ഥാവകാശം സ്വന്തമാക്കിയിരുന്നു.

രണ്ടാം സീസണില്‍ അഞ്ച് ടീമുകളാണ് മത്സരിക്കുക. കോഹ്‌ലിയുടെ ടീമിന് പുറമെ ജപ്പാന്‍ വാരിയേഴ്‌സ്, ഇന്ത്യന്‍ എയ്‌സസ്, ഫിലിപ്പൈന്‍ മാവെറിക്‌സ്, സിംഗപ്പൂര്‍ സ്ലാമേഴ്‌സ് എന്നിവയാണ് മറ്റ് ടീമുകള്‍. ഇതില്‍ ജപ്പാന്‍ വാരിയേഴ്‌സ് ആദ്യമായാണ് ലീഗിലെത്തുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

India

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

Kerala

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

പുതിയ വാര്‍ത്തകള്‍

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.