Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഗുരുവിനെ കുരിശേറ്റിയവരില്‍നിന്ന് കൂടുതലെന്ത് പ്രതീക്ഷിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2015, 09:58 pm IST
inVicharam

കേരളത്തിന്റെ ആദ്ധ്യാത്മിക ചൈതന്യമായ ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ചു പരസ്യമായി പ്രദര്‍ശിപ്പിക്കാം. ഗുരുദേവന്റെ കഴുത്തില്‍ പരസ്യമായി കയറിട്ടു വലിക്കാം. അതൊക്കെ ‘മതേതരത്വം’! പക്ഷെ സഹോദരസ്‌നേഹത്തിന്റെ പ്രതീകമായി രാഖികെട്ടല്‍ ഭയങ്കര ‘വര്‍ഗ്ഗീയം’. രാഖികെട്ടല്‍ ഹിന്ദുക്കള്‍ക്കുമാത്രമുള്ളതാണെന്നാണോ? സഹോദരനായികണ്ട് മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഹുമയൂണിന് ചിത്തോര്‍ രാജ്ഞി കര്‍ണ്ണാവതി രാഖി അയച്ചുകൊടുത്ത ചരിത്രമുണ്ട്. എകാത്മതയുടെ ഭാവമുണര്‍ത്തി ഊഷ്മളമായ സ്‌നേഹ ബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും നിറപ്പകിട്ടുകളോടെ ആചരിക്കുന്ന ചടങ്ങാണ് രക്ഷാബന്ധന്‍. നാരായണ ഗുരുവിനെ കുരുശില്‍ തറച്ചവരോട് ഇതൊക്കെ എന്തിനുപറയണം. അവരില്‍നിന്നും ഇതില്‍കൂടുതല്‍ ഒന്നും പ്രതീക്ഷിക്കണ്ട. ഓണാഘോഷം എന്നുപറഞ്ഞ് ഒരു പാവം പെണ്‍കുട്ടിയെ ജീപ്പിടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ ഗുണ്ടകളാണല്ലോ ഇവര്‍.

പി. പി. പ്രദീപ്

മരണമടുത്ത കമ്മ്യൂണിസത്തിന്റ അവസാന ആളിക്കത്തല്‍. മലയാളി കണ്ണുതുറന്നു കാണൂ. എവിടേയ്‌ക്കാണ് ക്യാമ്പസ് രാഷ്‌ട്രീയം കടന്നുകയറുന്നതെന്ന്. എല്ലാവരും തങ്ങളെപ്പോലെ ആത്മാഭിമാനമില്ലാത്തവരല്ല എന്നറിഞ്ഞപ്പോഴുള്ള മനോവിഷമമാണോ രാഖികെട്ടിയെന്ന പേരില്‍ ഒരു പെണ്‍കുട്ടിയെ മര്‍ദ്ദിക്കാന്‍ കുട്ടി സഖാക്കന്മാരെ പ്രേരിപ്പിച്ചത്. അതോ പാര്‍ട്ടി ഉന്നതരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശമോ? ഈ പ്രവൃത്തികൊണ്ട് അവര്‍ എന്താണ് നേടിയതെന്നും എസ്എഫ്‌ഐ സഖാക്കന്മാര്‍ വ്യക്തമാക്കേണ്ടതാണ്.

അനൂപ് വേണുഗോപാലന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

Kerala

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

Entertainment

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

India

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

പുതിയ വാര്‍ത്തകള്‍

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.