Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പാര്‍ട്ടിയോട് തിരിച്ചുചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 09:12 pm IST
inVicharam

പാര്‍ട്ടി സമ്മതിച്ചാലും ഇല്ലെങ്കിലും ഇടതുപക്ഷത്തിന്റെ വോട്ട് ബാങ്ക് എന്നത് ഈഴവരടക്കമുള്ള ഹിന്ദുക്കള്‍ തന്നെയാണ്. ഭൂരിപക്ഷ വോട്ടുകള്‍, പ്രധാനമായും ഈഴവരുടെ വോട്ടുകള്‍ എന്നും തങ്ങള്‍ക്ക് തന്നെ കിട്ടും എന്നാണ് പാര്‍ട്ടി അടുത്തിടെ ഇറക്കിയ നിലപാട്. ന്യൂനപക്ഷ പ്രീണനം എന്ന ഒറ്റ ബിന്ദുവില്‍ കേന്ദ്രീകരിച്ച് അതുവഴി ന്യൂനപക്ഷ വോട്ട് ബാങ്ക് സ്വന്തമാക്കി സ്ഥിരമായി കേരള ഭരണം പിടിക്കാമെന്നുമുള്ള വ്യാമോഹത്തിന്റെ പരിണിത ഫലമാണ് ഇന്നത്തെ പാര്‍ട്ടിയുടെ ദയനീയ അവസ്ഥ.

ഇത്തരത്തില്‍ ന്യൂനപക്ഷ വോട്ടു ബാങ്ക് സ്വന്തമാക്കാമെന്ന വ്യാമോഹം ഉടലെടുത്തത് കുറ്റിപ്പുറത്ത് കെ.ടി ജലീലിന്റെയും മഞ്ചേരിയില്‍ ടി.കെ ഹംസയുടെയും വിജയത്തെ തുടര്‍ന്നാണ്. പ്രത്യയശാസ്ത്രത്തെ ബലികഴിച്ച് പ്രീണന നയങ്ങള്‍ക്കു പിറകെപോയ പാര്‍ട്ടി അനിവാര്യമായ വിധി ചോദിച്ചു വാങ്ങുകയായിരുന്നു….! ഇതര മതസ്ഥര്‍ ഭൂരിപക്ഷമുള്ളയിടങ്ങളില്‍ അവരുടെ വിശ്വാസം പ്രതിനിധാനം ചെയ്യുന്ന പ്രാദേശിക പാര്‍ട്ടികള്‍ വിജയിക്കുമ്പോള്‍ മതേതരത്വം ഹിന്ദുവിനു മാത്രം ബാധകമായിട്ടുള്ളതാണോ എന്ന ചോദ്യം ഇന്നലെവരെ പാര്‍ട്ടിക്ക് വോട്ടു ചെയ്തിരുന്നവര്‍ പാര്‍ട്ടിയോട് തിരിച്ചുചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഇത്രയുംനാള്‍ പാര്‍ട്ടിക്ക് വോട്ടും ചെയ്ത് സിന്ദാബാദ് വിളിച്ചു നടന്നവര്‍ ഇന്ന് ബിജെപിയിലേക്ക് പോകുന്നുവെങ്കില്‍ അതിന്റെ കാരണം നിങ്ങളുടെ നയവ്യതിയാനങ്ങളും പുതിയ നയങ്ങളും അതോടൊപ്പം തന്നെ നേതാക്കന്‍മാരുടെ ധാര്‍ഷ്ഠ്യവും തന്നെയാണ്.

വിഷ്ണു നന്ദകുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

Kerala

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

Kerala

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

Kerala

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

പുതിയ വാര്‍ത്തകള്‍

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്, കാരണം…

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.