Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പൂന്തലില്‍ സമരക്കാര്‍ അടപ്പിച്ച ബിവറേജസ് ഔട്ട്‌ലറ്റ് പോലീസ് തുറപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 10:38 am IST
in Kollam

കൊല്ലം: മാസങ്ങളായി പ്രതിഷേധസമരത്തെ തുടര്‍ന്ന് അടഞ്ഞുകിടന്ന ബിവറേജസ് ഔട്ട്‌ലറ്റ് പോലീസ് തുറപ്പിച്ചു. കൊല്ലം നഗരത്തിലെ കോട്ടമുക്ക് പൂന്തലിലെ ബിവറേജസ് ഔട്ട്‌ലറ്റാണ് ഹൈക്കോടതിവിധി അനുസരിച്ച് പോലീസ് തുറപ്പിച്ചത്. 161 ദിവസമായി ഇവിടെ സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ സമരത്തിലായിരുന്നു. ജനവാസപ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലറ്റ് ഇവിടെ നിന്നും മാറ്റിസ്ഥാപിക്കണമെന്നായിരുന്നു പ്രധാന ആവശ്യം.

മദ്യപിച്ച ശേഷം ഇവിടങ്ങളില്‍ ജനങ്ങളെ ശല്യം ചെയ്യുന്നത് അസഹ്യമായതോടെയാണ് പ്രദേശവാസികള്‍ സമരരംഗത്തിറങ്ങിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വഴിനടക്കാന്‍ പോലും അസാധ്യമായ വിധമായിരുന്നു മദ്യപാനികളുടെ വിളയാട്ടം. അടുത്ത ചില കടകളിലും മറവുകളിലും കയറി മദ്യപിച്ച് ലക്കുകെട്ട് മാര്‍ഗതടസം സൃഷ്ടിച്ച് കിടന്നും പരസ്പരം അസഭ്യവര്‍ഷവും ഏറ്റുമുട്ടലും നടത്തിയുമായിരുന്നു ഇതെല്ലാം.

ഇന്നലെ കൊല്ലം എസിപി സന്തോഷിന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹമാണ് ഔട്ട്‌ലറ്റ് തുറന്നുകൊടുക്കാനായി എത്തിയത്. സമരസമിതി പ്രവര്‍ത്തകര്‍ പൂട്ടിയിട്ട ഗേറ്റിന്റെ താഴ് പൊളിച്ചുകൊണ്ടും പ്രതിഷേധിച്ച നൂറോളം സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയുമായിരുന്നു ഇത്. കൗണ്‍സിലര്‍ ജി.ആനന്ദന്‍, ബിജെപി നേതാക്കളായ എം.എസ്.ലാല്‍, രാജേന്ദ്രകുമാര്‍ ശര്‍മ്മ, കോണ്‍ഗ്രസ് നേതാവ് കൃഷ്ണവേണി ജി.ശര്‍മ, ജെ.ബിജു, വേണുഗോപാല്‍, സേതുനാഥന്‍പിള്ള, വസന്തകുമാരി, സുരേഷ്ബാബു, എം.അജിത്, ആശ, പുഷ്പലത എന്നിവരടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്ത് വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇവരെ പിന്നീട് വിട്ടയച്ചു. അതേസമയം കൂടുതല്‍ ശക്തമായി സമരം പുനരാരംഭിക്കുമെന്നാണ് സമരസമിതിക്കാരുടെ നിലപാട്. ഒക്‌ടോബര്‍ രണ്ടിന് ഔട്ട്‌ലറ്റ് പൂട്ടുമെന്ന വകുപ്പുമന്ത്രിയുടെ വാഗ്ദാനം നടപ്പായില്ലെങ്കില്‍ വീണ്ടും സമരമല്ലാതെ മാര്‍ഗമില്ലെന്ന നിലപാടിലാണിവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.