Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കോളേജ് ഗെയിംസ്: ചെമ്പഴന്തി എസ്എന്‍ കോളേജിന് മുന്നേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2015, 10:03 pm IST
inSports

തിരുവനന്തപുരം: നീന്തല്‍ക്കുളത്തിലെ റെക്കോര്‍ഡ് മഴയില്‍ ഒന്‍പതാമത് സംസ്ഥാന കോളേജ് ഗെയിംസിന് തിളക്കമാര്‍ന്ന തുടക്കം. ഗെയിംസിന്റെ ആദ്യ ദിനത്തില്‍ പിറന്നത് ഒന്‍പതു റെക്കോഡുകള്‍. ഇതില്‍ എട്ടു റെക്കോഡും നീന്തല്‍ക്കുളത്തില്‍ നിന്ന്. പിരപ്പന്‍കോട് ഇന്റര്‍നാഷണല്‍ അക്വാട്ടിക് കോപ്ലക്‌സില്‍ നടന്ന മത്സരങ്ങളില്‍ പുരുഷ-വനിതാ വിഭാഗങ്ങളിലായി 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 200 മീറ്റര്‍ ബാക്ക് സ്‌ട്രോക്, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസ്, പുരുഷ വിഭാഗം 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍, വനിതകളുടെ 100 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്ക് എന്നീ ഇനങ്ങളിലാണ് റെക്കോഡുകള്‍ പിറന്നത്. പുരുഷന്മാരുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ തിരുവനന്തപുരം എംജി കോളേജിലെ ആര്‍. രാകേഷാണ് റെക്കോഡോടെ സ്വര്‍ണം നേടിയത്. ചെമ്പഴന്തി എസ്എന്‍ കോളേജിലെ വിഷ്ണു പ്രസാദ് വെള്ളിയും എംജി കോളേജിലെ തന്നെ ശിവപ്രസാദ് വെങ്കലവും നേടി.

വനിതകളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ എംജി കോളേജിലെ തന്നെ ശ്രീക്കുട്ടി റെക്കോഡോടെ സ്വര്‍ണം നേടി. 2014ല്‍ തൃശൂര്‍ വിമല കോളേജിലെ പ്രിയ സ്ഥാപിച്ച 5.31.45 എന്ന സമയമാണ് ശ്രീക്കുട്ടി 5.10.20 മിനിട്ടില്‍ മറികടന്നത്. നിലവിലെ റെക്കോഡിനുടമയായ പ്രിയക്ക് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. വനിതകളുടെ 100 മീറ്റര്‍ ഫ്രീസ്റ്റൈലിലും ശ്രീക്കുട്ടി സ്വര്‍ണം നേടി. 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ചെമ്പഴന്തി എസ്എന്‍ കോളേജിലെ ഐ.വി. രാഖിക്കാണു വെങ്കലം.

പുരുഷന്മാരുടെ 200 മീറ്റര്‍ ബാക് സ്‌ട്രോക്കില്‍ ചെമ്പഴന്തി എസ്എന്‍ കോളേജിലെ രാഹുല്‍ കൃഷ്ണനാണു റെക്കോഡ് നേടിയത്. 2.27.50 ആണു രാഹുലിന്റെ സമയം. തൃശൂര്‍ സെന്റ് തോമസിലെ ബിനു ഐസക് വെള്ളിയും, തിരുവനന്തപുരം എംജി കോളേജിലെ എച്ച്.ആര്‍. രഞ്ജിത് വെങ്കലവും നേടി. വനിതാ വിഭാഗത്തില്‍ ചെമ്പഴന്തി എസ്എന്നിലെ പി. ഗ്രീഷ്മ 2.53.68 എന്ന റെക്കോഡ് കുറിച്ചു. വിമല കോളേജിലെ സി. പ്രിയ വെള്ളിയും സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കണ്ണൂരിലെ  മഹിമ വെങ്കലവും നേടി.

പുരുഷന്മാരുടെ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസില്‍ തുരുവനന്തപുരം എംജി കോളേജിലെ എം. അരുണ്‍ 1.4.36 എന്ന റെക്കോഡ് കുറിച്ചു. ചെമ്പഴന്തി എസ്എന്നിലെ എം.പി. അമല്‍ വെള്ളിയും തൃശൂര്‍ കേരള വര്‍മയിലെ എസ്.എസ്. വൈശാഖ് വെങ്കലവും നേടി. വനിതകളുടെ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസില്‍ ചെമ്പഴന്തി എസ്എന്നിലെതന്നെ സ്വാതി സുന്ദര്‍ 1.13.48 എന്ന റെക്കോഡ് സമയത്തോടെ സ്വര്‍ണം നേടി. തൃശൂര്‍ വിമല കോളേജിലെ എം. ജ്യോതി വെള്ളിയും തിരുവനന്തപുരം എംജി കോളേജിലെ എസ്. പൂജ വെങ്കലവും നേടി. പുരുഷന്മാരുടെ 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ചെമ്പഴന്തി എസ്എന്നിലെ എ.എസ്. ആനന്ദ് 55.71 സെക്കന്‍ഡിന്റെ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി. തൃശൂര്‍ സെന്റ് തോമസിലെ ശ്രീരാഗ് വെള്ളിയും ചെമ്പഴന്തി എസ്എന്നിലെ എം.പി. അമല്‍ വെങ്കലവും നേടി. വനിതകളുടെ 100 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ ചെമ്പഴന്തി എസ്എന്നിലെ എസ്. അരാത്ത് 1.24.87 എന്ന റെക്കോഡ് സ്ഥാപിച്ചു സ്വര്‍ണം നേടി. തൃശൂര്‍ വിമല കോളേജിലെ അഞ്ജന മോഹന്‍ വെള്ളിയും തിരുവനന്തപുരം എംജി കോളേജിലെ അര്‍ച്ചന വെങ്കലവും നേടി.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പി.കെ. മുഹമ്മദ് റാഷിദാണ് ട്രാക്കില്‍ റെക്കോഡ് കണ്ടെത്തിയത്. പുരുഷന്‍മാരുടെ 800 മീറ്ററില്‍ 1.55.32 സെക്കന്റിലാണ് റാഷിദ് ഫിനിഷ്‌ചെയ്തത്. പാല സെന്റ് തോമസ് കോളേജിലെ ആനന്ദ്.കെ.മധു വെള്ളിയും തിരുവനന്തപുരം മാര്‍ ഇവാനിയോസിലെ ട്വിങ്കിള്‍ ടോമി വെങ്കലവും നേടി.  അഞ്ചു സ്വര്‍ണവും നാലു വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പടെ 40 പോയന്റാണ് എസ്എന്‍ കോളേജിന്റെ സമ്പാദ്യം. നാലു സ്വര്‍ണവും നാലു വെങ്കലവും ഉള്‍പ്പടെ 24 പോയന്റുമായി തിരുവനന്തപുരം എംജി കോളേജ് രണ്ടാം സ്ഥാനത്തുണ്ട്. ഒരു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പടെ 12 പോയന്റുമായി തൃശൂര്‍ സെന്റ് തോമസ് കോളേജാണ് മൂന്നാം സ്ഥാനത്ത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

News

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

News

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.