Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പാടശേഖര സമിതിയുടെ ഉപകരണങ്ങള്‍ തട്ടിയെടുത്തതായി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2015, 09:15 pm IST
in Wayanad

ഏച്ചോം : കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റെുകള്‍ വര്‍ഷം തോറും അനേക കോടിരൂപയാണ് കാര്‍ഷിക മേഖലക്ക് വേണ്ടി നീക്കിവക്കുന്നത് ഇത്തരത്തില്‍ വരുന്ന ഫണ്ട് എത്രത്തോളം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് പനമരം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ ഏച്ചോം വാടോത്ത് പാടശേഖരസമിതി.കര്‍ഷകരുടെ പരാതിയുടെ അടിസ്താനത്തില്‍ സമിതിയുടെ ജനറല്‍ബോഡി യുടേയും പഞ്ചായത്ത് പ്രസിഡന്റിന്റെയും സാനിധ്യത്തില്‍ നടന്നു 2011 12 ലെ പനമരം ബ്‌ളോക്ക് പഞ്ചായത്തില്‍ നന്നും പാസ്സായ പവ്വര്‍ ടില്ലറും,രണ്ട് കാട് വെട്ട് യന്ത്രവും രണ്ട് റോഗര്‍ സ്പ്രയരും വിതരണംചെയ്തുവെങ്കിലും വാടോത്ത് പാടശേഖരസമിതിയുടെ ഗുണഭോക്താക്കള്‍ക്ക് ഇതിനെകുറിച്ച് യാതൊരുഅറിവുംഇല്ല. ഏതാനും ചില എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ തങ്ങളുടെ വ്യക്തിതാല്‍പര്യങ്ങള്‍ക്ക്ഉതകുന്ന വിധത്തില്‍ ഉപകരണങ്ങള്‍ തട്ടിയെടുത്ത് ഉപയോഗിക്കുകയായിരുന്നു. ബിഡിഓയുടെ സാന്നിധ്യത്തില്‍ നടന്ന രേഖകളുടെ പരിശോധനയിലൂടെ യാണ് സമിതിക്ക് ലഭിച്ച ഉപകരണങ്ങളെപറ്റി ബഹുഭൂരിപക്ഷം മെമ്പര്‍മാരുംഅറിയുന്നത് കൂടാതെ ഈഉപകരണങ്ങള്‍ സ്വകാര്യസ്വത്ത് എന്നരീതിയില്‍ കൂടിയവാടകക്ക് മെമ്പര്‍മാര്‍ക്ക്തന്നെനല്‍കി. കേരളത്തില്‍ നെല്‍ക്രിഷി ഏതുവിധേനയും പനരുദ്ധരിക്കുവാന്‍ വേണ്ടി ഗവണ്‍മെന്റെ പ്രയത്‌നിക്കുമ്പോളാണ് ഇത്തരത്തിലുള്ള അഴിമതിനടക്കുന്നത്.ഉയര്‍ന്ന കൂലിയും ചിലവും വിലയിടിവും മൂലം കാര്‍ഷികമേഖല നഷ്ടത്തിലേക്ക്കൂപ്പ്കുത്തുന്ന ഇക്കാലത്ത് കര്‍ഷകര്‍ക്ക് കൈത്താങ്ങ് ആവേണ്ട ഗവണ്‍മെന്റെും ക്രിഷി ഡിപ്പാര്‍ട്ട്‌മെന്റിലും ഇത്തരത്തിലുള്ള അഴിമതികൂടിവരുമ്പോള്‍ നഷ്ടത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുകയും കര്‍ഷകര്‍ മറുവഴികള്‍ തേടാന്‍ നിര്‍ബന്ധിത മാവുകയാണ്‌ചെയ്യുന്നത് മിക്കഅഴിമതികളും ഭരണത്തിന്റെ തണല്‍പറ്റിയതായത്‌കൊണ്ട് തുടക്കത്തില്‍ന്നെഒതുക്കിപോകാറാണുള്ളത് വയനാട്ടില്‍ തന്നെ ഏറ്റവും കൂടുതല്‍ പാടശേഖരമുളള ഒരുമേഖലകൂടിയാണിത് ഇത്തരത്തിലുള്ള അഴിമതി പഞ്ചായത്തിലെ മറ്റു വാര്‍ഡുകളിലും ഉണ്ടാവാന്‍ സാധ്യതഉള്ളതിനാല്‍ ഇക്കാര്യത്തില്‍ വിജിലന്‍സ് പോലുള്ള ഏജന്‍സികളുടെ സഹായം ഉപയോഗിക്കണമെന്ന് കര്‍ഷകരുടെ കൂട്ടായ്‌മയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ പഞ്ചായത്തിന്റെ ഭാഗത്തില്‍നിന്നുണ്ടായില്ല

എങ്കില്‍ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട്‌പോകാന്‍ കര്‍ഷകരുടെ കൂട്ടായ്‌മ തീരുമാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

Kerala

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

Football

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

Football

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍
Football

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

പുതിയ വാര്‍ത്തകള്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

ഫിഫ ലോകകപ്പ് 2026: ബെല്ലിങ്ങാം ഡബിള്‍; നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട്

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

ബാ​ങ്കോ​ക്കി​ലെ ബാ​റി​ൽ വ​ൻ​തീ​പി​ടി​ത്തം; 27 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം, 22 പേരുടെ നില ഗുരുതരം

സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ലോകത്തിലെ ഏക ക്ഷേത്രം കേരളത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.