Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബലരാമന്റെ തീര്‍ത്ഥയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2015, 08:00 pm IST
inSamskriti

അനേകം പുണ്യതീര്‍ത്ഥങ്ങളില്‍ കുളിച്ചും ഒട്ടേറെ മഹാക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയും ബലരാമ സ്വാമി തീര്‍ത്ഥയാത്ര നടത്തി.

നൈമിശാരണ്യത്തില്‍ താമസിച്ചു വാവു ദിവസം അവിടെ മഹര്‍ഷിവര്യന്മാര്‍ യാഗം ആരംഭിച്ചു. ബല്വലന്‍ എന്ന അസുരന്‍ ശൂലവുമായി ആകാശത്തില്‍ പ്രത്യക്ഷമായി യാഗശാലയിലേക്ക് ചോര, മദ്യം, മാംസം എന്നിവ വര്‍ഷിച്ച് യാഗത്തിന് നേരെ തിരിയുന്ന കണ്ടപ്പോള്‍ ബലരാമന്‍ കലപ്പയാല്‍ അയാളെ വലിച്ചു. ഉലയ്‌ക്കകൊണ്ട് അടിച്ചുകൊന്നു. പിന്നീട് കുളിച്ചു യാഗശാലയിലെത്തി. ഋഷിമാര്‍ സന്തോഷത്തോടെ നീലപ്പട്ടും ഉത്തരീയവും വൈജയന്തിമാലയും നിരവധി ആഭരണങ്ങളും നല്‍കി ആദരിച്ചു.

തുടര്‍ന്ന് അനുയായികളുമായി തീര്‍ത്ഥയാത്ര ആരംഭിച്ചു. കൗശികി നദി, സരയു എന്നിവിടങ്ങളില്‍ സ്‌നാനം നടത്തി നദീതീരത്തിലൂടെ പ്രയാഗയിലെത്തി. ദേവന്മാരെ ആദരിച്ചു. പുലഹാശ്രമത്തില്‍ ചെന്ന് തീര്‍ത്ഥസ്‌നാനം നടത്തി. ഗംഗാനദി സമുദ്രത്തില്‍ ചേരുന്നിടത്ത് ചെന്നു ചേര്‍ന്നു.

മഹേന്ദ്ര പര്‍വതത്തില്‍ ചെന്ന് പരശുരാമനെ കണ്ടു നമസ്‌കരിച്ചു. ആന്ധ്രയില്‍ തിരുത്തണിയില്‍ സുബ്രഹ്മണ്യ സ്വാമിയെ തൊഴുതു. ശ്രീശൈലത്തിലെ മല്ലികാര്‍ജുനനെന്ന ശിവനെ ദര്‍ശിച്ചു. തുടര്‍ന്ന് തിരുപ്പതി വെങ്കിടാചലപതിയെ തൊഴുത് കാവേരിയില്‍ സ്‌നാനം നടത്തി. ശ്രീരംഗത്തുചെന്നു.  ഋഷഭാദ്രിയിലും മധുരമീനാക്ഷിയേയും തൊഴുതുവന്നു. രാമേശ്വരം, സേതുതീര്‍ത്ഥം എന്നിവിടങ്ങളില്‍ സ്‌നാനം ചെയ്യുകയുണ്ടായി. പശുദാന കര്‍മങ്ങള്‍ നടത്തുകയും ചെയ്തു.

മലയപര്‍വതത്തില്‍ ചെന്നു. അഗസ്ത്യനെ ദര്‍ശിച്ചശേഷം കന്യാകുമാരിയിലും തൊഴുതു. തിരുവനന്തപുരത്തെത്തി അനന്തപത്മനാഭനെ തൊഴുതു.

തുടര്‍ന്ന് കേരളം, കടന്ന് ത്രിഗര്‍ത്ത രാജ്യത്ത് ചെന്നശേഷം ഗോകര്‍ണത്ത് എത്തി മഹാദേവനെ ദര്‍ശിച്ചു. അവിടെനിന്നും മൂകാംബികയെ വണങ്ങി ശൂര്‍പ്പകാര ക്ഷേത്രം വഴി നര്‍മദാനദിയില്‍ സ്‌നാനം നടത്തി. പ്രഭാസ തീര്‍ത്ഥം വഴി യാത്ര തുടരവെയാണ് മഹാഭാരതയുദ്ധം അവസാനിച്ചുവെന്നും പതിനെട്ടക്ഷൗഹിണി സൈന്യം അതില്‍ ഇല്ലാതായ വിവരവും  ബലരാമ സ്വാമി അറിഞ്ഞു.

ഭീമനും ദുര്യോധനനും തമ്മില്‍ നടക്കുന്ന യുദ്ധം നേരില്‍ കണ്ട ഭീമന് ബലം കൂടും. ദുര്യോധനന് അഭ്യാസവും ഉണ്ട്. ഇരുവരും ബലാബലത്തില്‍ തുല്യരാണ്. യുദ്ധം നിര്‍ത്താന്‍ പറഞ്ഞെങ്കിലും അതൊന്നും വകവയ്‌ക്കാന്‍ ഇരുവരും ശ്രമിച്ചില്ല. ധര്‍മപുത്രര്‍ മുതലുള്ളവരെല്ലാം ബലരാമനെ നമസ്‌കരിച്ചു.

അദ്ദേഹം അവിടെനിന്നും യാത്ര തുടര്‍ന്ന് നൈമിശാരണ്യത്തില്‍ എത്തിച്ചേര്‍ന്നു. തീര്‍ത്ഥയാത്രയിലെ ദോഷങ്ങള്‍ക്ക് പരിഹാരമായി ദാനകര്‍മങ്ങള്‍ അദ്ദേഹം നടത്തി. ഋഷിമാര്‍ രാമനെക്കൊണ്ട് യാഗങ്ങള്‍ ചെയ്യിച്ചു. മുനിമാര്‍ക്ക് ജ്ഞാനോപദേശങ്ങള്‍ നിര്‍വഹിച്ചു. അവരെ അനുഗ്രഹിച്ചു. തുടര്‍ന്ന് പത്‌നി രേവതിയോടൊന്നിച്ച്. അവഭൃഥ സ്‌നാനം ചെയ്തു. അതോടെ ബലരാമ സ്വാമിക്ക് അതിയായ തേജസ്സുണ്ടായിത്തീര്‍ന്നു. രാവിലെയും വൈകിട്ടും എല്ലാവരും രാമലീലയെ സ്മരിച്ചാല്‍ വിഷ്ണുവിന് അവര്‍ പ്രിയപ്പെട്ടവനായിത്തീരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.