Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

രേഖകളുണ്ടായിട്ടും നികുതി സ്വീകരിക്കുന്നില്ല; കേരള എസ്റ്റേറ്റ് നിവാസികള്‍ പ്രക്ഷോഭത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2015, 12:54 pm IST
in Malappuram

കരുവാരക്കുണ്ട്: രേഖകളുണ്ടായിട്ടും നികുതി സ്വീകരിക്കാത്തിനെ തുടര്‍ന്ന് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കേരള എസ്റ്റേറ്റ് നിവാസികള്‍.

എസ്റ്റേറ്റിലെ സിടു ഡിവിഷനിലെ 49 കുടുംബങ്ങളാണ് സമരരംഗത്തേക്ക് എത്തുന്നത്. 15 വര്‍ഷത്തിലധികമായി ഇവര്‍ കൈവശം വെച്ചിരിക്കുന്ന മൂന്നും നാലും സെന്റ് ഭൂമികളുടെ നികുതിയാണ് റവന്യൂ അധികൃതര്‍ സ്വീകരിക്കാന്‍ മടികാണിക്കുന്നത്. ഭൂമിയുടെ ആധാരം, പട്ടയം തുടങ്ങി എല്ലാ രേഖകളും ഇവരുടെ പക്കലുണ്ട്. എസ്റ്റേറ്റ് ഭൂമി മുറിച്ചുവില്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് 2011 ജനുവരിയില്‍ 156 ബ്ലോക്ക് നമ്പറില്‍പ്പെട്ട ഭൂമിയുടെ പോക്കുവരവ് റവന്യൂ അധികൃതര്‍ തടഞ്ഞത്. ഭൂപരിഷ്‌ക്കരണ നിയമത്തില്‍ ഇളവ് ലഭിച്ച തോട്ടം ഭൂമി തരംതിരിക്കാനോ മുറിച്ചുവില്‍ക്കാനോ പാടില്ലെന്നാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ്.

എന്നാല്‍ മൂന്നും നാലും സെന്റ് ഭൂമിയില്‍ വീടുവെച്ച് താമസിക്കുന്നവര്‍ക്ക് ഈ നിയമം ബാധകമല്ലെന്ന് പിന്നീട് ഇറങ്ങിയ ഉത്തരവില്‍ പറയുന്നുണ്ട്. പക്ഷേ ഈ ഭൂമിയുടെയും നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.

മുമ്പ് സമാനമായ സംഭവം ഉണ്ടായപ്പോള്‍ ഈ കുടുംബങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ചേരി എംഎല്‍എ അഡ്വ.എം.ഉമ്മര്‍ നിയമസഭയില്‍ പ്രശ്‌നം ഉന്നയിച്ചിരുന്നു. പക്ഷേ അന്ന് ആ ചോദ്യത്തിന് റവന്യൂ മന്ത്രി നല്‍കിയ മറുപടി ഇത്തരത്തിലുള്ള യാതൊരു പ്രശ്‌നവും കേരള എസ്റ്റേറ്റ് വില്ലേജില്‍ ഇല്ലായെന്നായിരുന്നു. തുടര്‍ന്ന് കുടുംബങ്ങള്‍ വില്ലേജ് ഓഫീസില്‍ നികുതി അടക്കാനായി ചെന്നെങ്കിലും നികുതി സ്വീകരിച്ചില്ല.

നികുതി സ്വീകരിക്കാത്തതിനാല്‍ വലിയ ബുദ്ധിമുട്ടിലാണ് ഈ കുടുംബങ്ങള്‍. വീട് നിര്‍മ്മാണം നടത്താനോ രേഖകള്‍ ഹാജരാക്കി വായ്‌പ എടുക്കാനോ സാധിക്കാത്ത അവസ്ഥ. വൃക്ക രോഗിയുടെ ചികിത്സപോലും നികുതി ശീട്ടില്ലാത്തതിനാല്‍ മുടങ്ങിയിരിക്കുകയാണ്.

ഇവിടുത്തെ താമസക്കാരായ ഹൈദര്‍ തോട്ടുങ്ങല്‍, എളായി ചൂലന്‍, എ.കുട്ടിഹസന്‍, കല്ലന്‍ മുഹമ്മദലി, കെ.ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപീകരിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണം സംസ്ഥാനപാത ഉപരോധം തുടങ്ങിയ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഇവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു
India

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

Kerala

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു
Kerala

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം
World

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ശിവഭഗവാന് തുളസിയില പൂജിക്കരുത്…

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

ധര്‍മേന്ദ്ര പ്രധാന്റെ രാജി; ജനാധിപത്യ പക്വതയുടെ അടയാളം

കോക്രോച്ചുകളുടെ സമരം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

ബേപ്പൂര്‍ വെസ്റ്റ് മാഹിയില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.