Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോരപ്പുഴ പാലം പണി പൂര്‍ത്തിയായി; ബൈപ്പാസ് ഡിസംബറോടെ ഗതാഗതത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2015, 10:49 am IST
in Kozhikode

കോഴിക്കോട്: കോഴിക്കോടിന്റെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്ന 28.124 കിലോമീറ്റര്‍ നീളമുള്ള ദേശീയപാത ബൈപ്പാസ് റോഡ് പൂര്‍ത്തിയാവുന്നു. ബൈപ്പാസിന്റെ അവസാന സ്‌ട്രെച്ചായ 5.1 കി.മീറ്റര്‍ നീളം വരുന്ന പൂളാടികുന്ന്-വെങ്ങളം ഭാഗത്തെ കോരപ്പുഴ പാലത്തിന്റെ പണി പൂര്‍ത്തിയായി. പാലത്തിന്റെ അവസാന സ്ലാബിടല്‍ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു.

മലബാറിലെ തന്നെ ഏറ്റവും വലിയ പാലമാണ് പണി പൂര്‍ത്തിയായതെന്ന് പിഡബ്ല്യുഡി (എന്‍.എച്ച്) സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സി.എം. മുഹമ്മദ് ബഷീര്‍ പറഞ്ഞു. 13 സ്പാനുകളുമുള്ള കോരപ്പുഴ പാലത്തിന് 486 മീറ്റര്‍ നീളം വരും. ഏഴര മീറ്റര്‍ വീതിയുള്ള റോഡും ഇരു ഭാഗങ്ങളിലും ഒന്നര മീറ്റര്‍ വീതം വീതിയില്‍ നടപ്പാതയും അടങ്ങിയതാണ് പുതിയ പാലം. 188.5 മീറ്റര്‍ നീളവും അഞ്ച് സ്പാനുകളുമുള്ള പുറക്കാട്ടിരി പാലം നേരത്തേ പൂര്‍ത്തിയായിരുന്നു. രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് ഡിസംബറോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎല്‍സിസി പ്രസിഡന്റ് രമേശന്‍ പാലേരി പറഞ്ഞു. കരാര്‍ പ്രകാരം മൂന്നു വര്‍ഷമായിരുന്നു നിര്‍മാണ കാലാവധി. രണ്ടുവര്‍ഷം കൊണ്ട് തീര്‍ക്കാനായിരുന്നു പദ്ധതിയെങ്കിലും മുഖ്യമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ 18 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. അതനുസരിച്ച് അടുത്ത മാര്‍ച്ചോടെയാണ് നിര്‍മാണം പൂര്‍ത്തിയാവേണ്ടത്. എന്നാല്‍ 15 മാസം കൊണ്ട് തന്നെ പണി തീര്‍ത്ത് ഡിസംബറില്‍ ബൈപ്പാസ് പൂര്‍ണമായി ഗതാഗത യോഗ്യമാക്കാനാണു പദ്ധതി. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്ര വലിയൊരു പാലം ഇത്രയും ചെറിയ സമയത്തിനകം പൂര്‍ത്തായാവുന്നത് ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബൈപ്പാസിന്റെ ആദ്യഘട്ടത്തില്‍ 23.024 കിലോമീറ്റര്‍ വരുന്ന രാമനാട്ടുകര-പൂളാടിക്കുന്ന് റോഡിന്റെ പണി നേരത്തെ പൂര്‍ത്തിയാവുകയും ഗതാഗതയോഗ്യമാവുകയും ചെയ്തതാണ്. ദേശീയപാതയുടെ നിര്‍മ്മാണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് പൂളാടികുന്ന്-വെങ്ങളം ബൈപ്പാസിന് 152.75കോടി രൂപയാണ് ഈ സ്‌ട്രെച്ചിന്റെ നിര്‍മ്മാണ തുക. സര്‍ക്കാരിന്റെ ‘സ്പീഡ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ ഭാഗത്തിന്റെ പണി നടത്തുന്നത്.

ബൈപ്പാസ് പൂര്‍ത്തിയാവുന്നതോടെ രാമനാട്ടുകര-വെങ്ങളം ഭാഗത്തേക്ക് 4.7 കിലോമീറ്റര്‍ ലാഭിക്കാനാവും. ചടങ്ങില്‍ പിഡബ്ല്യുഡി (എന്‍.എച്ച്) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ.കെ. ഹൈദ്രു, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.പി. ചന്ദ്രന്‍, അസി. എഞ്ചിനീയര്‍ സുനില്‍, യുഎല്‍സിസി സെക്രട്ടറി എസ്. സാജു തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

Football

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

Cricket

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

പുതിയ വാര്‍ത്തകള്‍

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.