Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഷിബിന്‍ വധം: വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2015, 10:39 am IST
inKozhikode

തൂണേരി: തൂണേരി വെള്ളൂരിലെ ഡി.വൈ. എഫ്.ഐ.പ്രവര്‍ത്തകന്‍ ചടയന്‍കണ്ടി ഷിബിനി (19)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. വെള്ളൂര്‍ കോടഞ്ചേരിയിലെ കടയംകോട്ടുമ്മല്‍ സമദ് (25) ആണ് പിടിയിലായത്.

കേസിലെ ആറാം പ്രതിയാണ് സമദ്. സംഭവത്തിന് ശേഷം കേസില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ചെന്നൈയിലേക്ക് കടന്ന പ്രതി ആറു ദിവസത്തോളം അവിടെ പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുകയായിരുന്ന സുഹൃത്തുക്ക ളായ കുട്ടികളുടെ കൂടെ ഒളിച്ചു താമസിച്ചു. തുടര്‍ന്ന് മുംബൈയിലേക്ക് കടന്ന പ്രതി വിസിറ്റിംഗ് വിസയില്‍ ഗള്‍ഫിലെക്ക് പോയി. എന്നാല്‍ വിസയിലെ തകരാര്‍ നിമിത്തം തിരിച്ച് മുംബയില്‍ തന്നെ എത്തി. നാല് ദിവസങ്ങള്‍ക്ക് ശേഷം ഒരു സിറിയന്‍ വംശജന്‍ അയച്ചു കൊടുത്ത വിസയില്‍ ഖത്തറിലേക്ക് കടന്നു.

പ്രതി വിദേശത്തേക്ക് കടന്നെന്നു മനസ്സിലാക്കിയ പോലീസ് പ്രതിക്കെ തിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതിയെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ശ്രമം തുടങ്ങി. ഇത് മനസ്സിലാക്കിയ സമദ് നാട്ടിലേക്ക് തിരിച്ചു. ഇന്നലെ രാവിലെ 8.50 ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താ വളത്തില്‍ എത്തിയ പ്രതിയെ എമിഗ്രേ ഷന്‍ അധികൃതര്‍ തടഞ്ഞു വെച്ച് നാദാപുരം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കേസന്വേഷണ സംഘത്തിലെ അഡീഷ ണല്‍ എസ്.ഐ. പി.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് കരിപ്പൂരിലെത്തി സമദിനെ കസ്റ്റഡിയില്‍ എടുത്ത് നാദാപുരം സ്റ്റേഷനിലെക്ക് കൊണ്ട് വന്നു. തുടര്‍ന്ന് പ്രതിയെ അക്രമം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

നാദാപുരം താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് ശേഷം സമദിനെ നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തെക്ക് റിമാണ്ട് ചെയ്തു. കേസില്‍ ആകെ പതിനെട്ട് പ്രതികള്‍ ആണുള്ളത്. ഇതില്‍ പതിനേഴ് പേരെ കേസന്വേഷിക്കുന്ന കുറ്റിയാടി സി.ഐ. ദിനേശ് കൊറോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തിരുന്നു. കേസിന്റെ വിചാരണ ഇപ്പോള്‍ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ നടന്നു വരികയാണ്.

കഴിഞ്ഞ ജനവരി 21ന് രാത്രി ഒമ്പതര മണിയോടെയാണ് തൂണേരിയിലെ ചടയങ്കണ്ടി ഷിബിനും സുഹൃത്തുക്കളായ ആറ്‌പേരും ആക്രമിക്കപ്പെടുന്നത്. അക്രമത്തില്‍ മഴു കൊണ്ടുള്ള വെട്ടേറ്റ ഷിബിന്‍ മരിക്കുകയും മറ്റുള്ളവര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

Kerala

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

Kerala

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

Kerala

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

പുതിയ വാര്‍ത്തകള്‍

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.