Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

ഗുരുദേവനെ അപമാനിച്ച സിപിഎം നടപടി പ്രതിഷേധാര്‍ഹം; ഹിന്ദുഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2015, 12:33 pm IST
inMalappuram

മലപ്പുറം: ശ്രീകൃഷ്ണജയന്തിയുടെ പേരുപറഞ്ഞ് ശ്രീനാരായണ ഗുരുദേവനെ അപമാനിച്ച സിപിഎം നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഹിന്ദുഐക്യവേദി ജില്ലാ കമ്മറ്റി. ഇത്രയും മതേതരത്വം പറഞ്ഞ് ഹിന്ദുക്കളെ ദ്രോഹിച്ചുകൊണ്ടിരുന്ന സിപിഎം ഹൈന്ദവ ആഘോഷങ്ങളില്‍ കൈകടത്തുന്നത് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണ്. ഇരുട്ടിലാണ്ടുപോയ ഒരു ജനതയെ നന്മയിലേക്ക് കൈപിടിച്ച് നടത്തിയ ശ്രീനാരായണ ഗുരുദേവനെ അപമാനിക്കുന്നതിലൂടെ സിപിഎം രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുകയാണ്. സിപിഎമ്മിന്റെ അവഗണനയിലും ന്യൂനപക്ഷ പ്രീണനത്തിലും മനം മടുത്ത് ഹിന്ദുക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നതിലെ അസഹിഷ്ണുത കൊണ്ടാണ് ഹൈന്ദവ ആഘോഷങ്ങള്‍ നടത്താന്‍ അവരെ പ്രേരിപ്പിക്കുന്നത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംസ്‌കാരവും അറിയാത്ത സിപിഎമ്മിന് തമാശ കാണിക്കാനുള്ളതല്ല ഹൈന്ദവരെന്ന് ഓര്‍മിക്കണമെന്നും ഹിന്ദുഐക്യവേദി പറഞ്ഞു. ശ്രീനാരായണ ഗുരുദേവനെ പോലുള്ള മഹാത്മാവിനെ കുരിശില്‍ തറക്കാന്‍ കാണിച്ച കരളുറപ്പ് സിപിഎമ്മിന്റെ ഭീകരതയാണ് വ്യക്തമാക്കുന്നത്. നാല് പതിറ്റാണ്ടായി ബാലഗോകുലം ആഘോഷിക്കുന്ന ശ്രീകൃഷ്ണജയന്തിയെ ജനകീയവത്ക്കരിക്കാനുള്ള ശ്രമമാണെന്നാണ് സിപിഎം പറയുന്നത്. ഹൈന്ദവ ആഘോഷങ്ങളില്‍ മാത്രം കൈകടത്തുന്ന സിപിഎമ്മിന് മറ്റ് മതങ്ങളുടെ ആഘോഷങ്ങളും മതേതരമായി ചിത്രീകരിക്കാന്‍ ധൈര്യമുണ്ടോയെന്ന് ഐക്യവേദി ചോദിക്കുന്നു.

ഗുരുദേവനെ അപമാനിച്ച സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി പഞ്ചായത്ത് സമിതികളുടെ ആഭിമുഖ്യത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് സംസ്ഥാന സെക്രട്ടറിമാരായ പി.വി.മുരളീധരന്‍, വി.എസ്.പ്രസാദ്, ജില്ലാ പ്രസിഡന്റ് ടി.വി.രാമന്‍, ഏറനാട് മണ്ഡലം ഭാരവാഹികളായ സുധീഷ് ആമയൂര്‍, ടി.അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Varadyam

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

World

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

Football

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

പുതിയ വാര്‍ത്തകള്‍

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.