Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ഗുരുനിന്ദയില്‍ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2015, 12:10 pm IST
inPalakkad

പാലക്കാട്: ഹൈന്ദവ സന്ന്യാസിമാരേയും ആചാരങ്ങളെയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തരംതാണ ആശയമാണ് കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ കാണാന്‍ കഴിഞ്ഞതെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി ആരോപിച്ചു. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ശ്രീനാരായണ ഗുരുദേവനെ കുരിശിലേറ്റി നിന്ദിച്ച് ഘോഷയാത്ര നടത്തിയ സംഭവം അംഗീകരിക്കാന്‍ കഴിയുകയില്ലെന്നും യോഗം കുറ്റപ്പെടുത്തി. ഹിന്ദുസമൂഹം ഒറ്റക്കെട്ടായിഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും, ഇതര മതങ്ങളെ പ്രശംസിക്കുകയും അവരുടെ ആചാര അനുഷ്ഠാനങ്ങളെ പ്രശംസിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ കപടമുഖം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് പി.ശ്രീരാമന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് പ്രഭാകരന്‍ മാങ്കാവ്, ജനറല്‍ സെക്രട്ടറി പ്രസാദ് കല്ലേകുളങ്ങര, സംഘടനാ സംയോജകന്‍ പ്രഭാകരന്‍ വണ്ടാഴി, ട്രഷറര്‍ പ്രശോഭ് എന്നിവര്‍ സംസാരിച്ചു.

ശ്രീനാരായണ ഗുരുവിനെ വികലമായി ചിത്രീകരിച്ച സി.പി.എം നടപടിയില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി യോഗം മണ്ണാര്‍ക്കാട് യൂണിയന്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. നെല്ലിപ്പുഴയില്‍ നിന്ന് തുടങ്ങിയ പ്രകടനം കോടതിപ്പടിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം യൂണിയന്‍ പ്രസിഡന്റ് എന്‍.ആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.വി പ്രസന്നന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ നേതാക്കളായ എം. രാമകൃഷ്ണന്‍ മാസ്റ്റര്‍, അരവിന്ദാക്ഷന്‍, പി.കെ ബാബു, കെ.ആര്‍ പ്രകാശന്‍, അഡ്വ. സത്യനാഥന്‍, ആര്‍.എന്‍ റെജി, രാജപ്രകാശ് പ്രസംഗിച്ചു. ശക്തമായ മഴയെ അവഗണിച്ചും വിവിധ ശാഖകളില്‍ നിന്നും നൂറുകണക്കിന് ആളുകള്‍ പ്രതിഷേധ പ്രകടനത്തില്‍ പ്രകടനത്തില്‍ പങ്കെടുത്തു.

കണ്ണാടിയില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് കെ.ശിവദാസ്, റാണാപ്രതാപന്‍, കെ.രാജേഷ്, കെ.സജില്‍, വി.പ്രദീപ്കുമാര്‍, സംഗീത്, കെ.വി.ശിവകുമാര്‍, കെ.രാമകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നലകി.

കൊല്ലങ്കോട്: കണ്ണൂരില്‍ സിപിഎം നടത്തിയ ശോഭായാത്രയില്‍ ശ്രീ നാരായണ ഗുരുദേവനെ കുരിശില്‍ തറയ്‌ക്കുന്ന പ്ലോട്ട് അവതരിപ്പിച്ചതിന് ശ്രീനാരായണ സമൂഹത്തോട് സിപിഎം പരസ്യമായി മാപ്പു പറയണമെന്ന് എസ്എന്‍ഡിപി കൊല്ലങ്കോട് യൂണിയന്‍.സംഭവത്തില്‍ പ്രതിഷേധിച്ചു എസ്എന്‍ഡിപി കൊല്ലങ്കോട് യൂണിയന്‍, യൂത്ത് മൂവ്‌മെന്റ് എന്നിവയുടെ നേതൃത്വത്തില്‍ കൊല്ലങ്കോട് ടൗണില്‍ പ്രതിഷേധ യോഗവും പ്രകടനവും നടത്തി. യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയര്‍മാന്‍ എ.എന്‍. അനുരാഗ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി കൊല്ലങ്കോട് യൂണിയന്‍ പ്രസിഡന്റ് ആര്‍. അരവിന്ദാക്ഷന്‍ അധ്യക്ഷനായി. എ. ശശീവന്‍, സി. വിജയന്‍, എസ്. ദിവാകരന്‍, കെ. വൈശാഖ്, എം. സന്തോഷ്, എന്‍. ജയരാജന്‍, സതീഷ് എത്തന്നൂര്‍, മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു.

ശ്രീനാരായണ ഗുരുദേവനെ വികലമായി ചിത്രീകരിച്ച സിപിഎം നടപടിക്കെതിരെ പാലക്കാട് എസ്എന്‍ഡിപി യോഗം യൂത്ത്മൂവ്‌മെന്റ് നഗരത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഗുരുദേവനെ അവഹേളിക്കുന്ന തരത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രകടനവും ഘോഷയാത്രയും നടത്തിയാല്‍ പ്രതിഷേധം ശക്തമാക്കുമെന്നും പറഞ്ഞു. പ്രസിഡന്റ് വി. സുരേഷ്, സെക്രട്ടറി എസ്. നിവിന്‍, പ്രജീഷ് പ്ലാക്കല്‍, ശശികുമാര്‍, സജേഷ്, പ്രത്യുഷ് കുമാര്‍, പ്രസാദ്, ബി. വിശ്വനാഥന്‍, എ. ശിവദാസന്‍, എം. മണി എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

പുതിയ വാര്‍ത്തകള്‍

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.