Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അബ്ദുല്‍കരീം കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2015, 10:46 am IST
in Kozhikode

കോഴിക്കോട്: അബ്ദുല്‍ക്കരീം കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ. വെള്ളിമാട്കുന്ന് മേലേ കാഞ്ഞിരത്തിങ്കല്‍ മുഹമ്മദ് ജംഷീറിനെയാണ് (36) അഡീഷണല്‍ സെഷന്‍സ് ജഡ്ജി ശങ്കരന്‍ നായര്‍ ശിക്ഷിച്ചത്. കരീമിന്റെ ഭാര്യ ഹസീനക്ക് പിഴ തുക നല്‍കിയില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി തടവ് അനുഭവിക്കണം. കൊലക്കുറ്റത്തിന് ജീവപര്യന്തവും പിഴയും തെളിവ് നശിപ്പിച്ചതിന് മൂന്നുവര്‍ഷവുമാണ് തടവ് ശിക്ഷ വിധിച്ചത്. ഇവയെല്ലാം ഒന്നിച്ച് അനുഭവിച്ചാല്‍ മതി 2009 മെയ് 15നാണ് പാളയം ജയന്തി ബില്‍ഡിങ്ങിന് സമീപത്തെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്ന് മാവൂര്‍ ചെറൂപ്പ തത്താശേരി അബ്ദുല്‍കരീമിനെ (38) ബോധം കെടുത്തി വാഗണര്‍ കാറില്‍ കയറ്റി കൊണ്ടു പോവുന്നത്. തുടര്‍ന്ന് കൊടുവള്ളി നെല്ലാങ്കണ്ടിയില്‍ ഓടയിലിട്ട് പെട്രോളൊഴിച്ച് കത്തിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

മൃതദേഹം കണ്ടെത്തിയ സമയം മുതല്‍ പോലീസിന്റെ കൂടെ സഹായിയായി നിന്ന ജംഷീറിനെ കയ്യിലെ മുറിവ് കണ്ട്‌സംശയിച്ചാണ് ചോദ്യം ചെയ്യുന്നത്. മൃതദേഹം ശ്മശാനത്തില്‍ നിന്ന് പുറത്തെടുത്തു കരീമിന്റെ പല്ലിന്റെ അളവും പ്രതിയുടെ കയ്യിലെ മുറിവുമായി താരതമ്യം ചെയ്തു.

ഡെന്റല്‍ കോളജ് പ്രിന്‍സിപ്പല്‍ ആയിരുന്ന ഐപ്പ് വര്‍ഗീസായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. മുറിവ് കരീം കടിച്ചതു മൂലമുണ്ടായതാണെന്നായിരുന്നു റിപ്പോര്‍ടട്ട്. കരീമിന്റെ കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി അഡ്വ. എം.കെ. കൃഷ്ണമോഹനെ സര്‍ക്കാര്‍ നിയമിച്ചു. ശക്തമായ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്രതിയെ ശിക്ഷിച്ചിരിക്കുന്നത്. ചേലേമ്പ്ര ബാങ്ക് കൊള്ളയിലും മറ്റൊരു കൊലപാതകത്തിലും ജംഷീറിനെതിരെ ആരോപണമുണ്ടായിരുന്നു. കരീമിന്റെയും ബന്ധുവായ റിയാസിന്റെയും രണ്ടു വസ്തുക്കള്‍ ജംഷീറിന്റെ ബന്ധുവിന് വിറ്റിരുന്നു. അഡ്വാന്‍സ് നല്‍കിയെങ്കിലും സമയപരിധിക്കുള്ളില്‍ ബാക്കി തുക നല്‍കിയില്ല. അതിനാല്‍ വസ്തു രജിസ്റ്റര്‍ ചെയ്യാന്‍ കരീം തയ്യാറായില്ല. 2009 ഏപ്രിലിലായിരുന്നു ഈ സംഭവം. മുക്കം കറുത്തപറമ്പിലെ ഒരു വസ്തുവുമായി ബന്ധപ്പെട്ട് 13 ലക്ഷം രൂപ ജംഷീര്‍ കരീമിന് നല്‍കാനുമുണ്ടായിരുന്നു. ഇതെല്ലാമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

India

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

News

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

Mollywood

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

News

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി, ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി

ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയ ഗോപകുമാർ; നിയമസംഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ചരിത്ര നിമിഷം

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.