Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ടിഎസ്പി ഫണ്ട് അനുവദിക്കുന്നില്ല അടിസ്ഥാന വികസന പ്രവൃത്തികള്‍ മുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2015, 10:37 am IST
inKozhikode

കോഴിക്കോട്: ജില്ലയില്‍ പട്ടികവര്‍ഗ്ഗക്കാരായ കരിമ്പാലന്‍ സമുദായക്കാര്‍ കൂട്ടമായി കോളനി അടിസ്ഥാനത്തില്‍ താമസിക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് പട്ടികവര്‍ഗ്ഗ ഉപ പദ്ധതി പ്രകാരമുള്ള ടിഎസ്പി ഫണ്ട് അനുവദിക്കാത്തതിനാല്‍ അടിസ്ഥാനവികസന പ്രവൃത്തികള്‍ നടത്താനാകുന്നില്ലെന്ന് കരിമ്പാലന്‍ സമുദായ ക്ഷേമ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ടിഎസ് പി ഫണ്ട് അനുവദിച്ച് നല്‍കാത്തത് കാരണം കോളനികളില്‍ അടിസ്ഥാന വികസനങ്ങള്‍ ഒന്നുംതന്നെ ഗ്രാമപഞ്ചായത്തുകള്‍ക്ക് ഊരുകൂട്ടം വിളിച്ച് ചേര്‍ത്ത് നടപ്പിലാക്കാന്‍ സാധിക്കുന്നില്ല.

2013-14 വര്‍ഷം മുതല്‍ ഫണ്ട് ലഭിക്കാതായപ്പോള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നെങ്കിലും നാളിതുവരെ പ്രസ്തുത ഫണ്ട് അനുവദിച്ച് ഉത്തരവായിട്ടില്ല. 2003 ല്‍ കരിമ്പാലന്‍ സമുദായം പട്ടികജാതിയില്‍ നിന്ന് പട്ടികവര്‍ഗ്ഗത്തിലേക്ക് മാറ്റപ്പെട്ടവരാണെങ്കിലും 2003 മുതല്‍ 2012-13 വര്‍ഷം വരെ ടിഎസ്പി ഫണ്ട് പഞ്ചായത്തുകള്‍ക്ക് ലഭിച്ചിരുന്നു.

അതിന് ശേഷമാണ് സര്‍ക്കാര്‍ തലത്തില്‍ തന്നെ ഫണ്ട് വിതരണത്തില്‍ അട്ടിമറി നടന്നത്.

ട്രൈബല്‍ സബ് പ്ലാന്‍ പ്രകാരം ഗ്രാമപഞ്ചായത്തുകള്‍ക്ക് ലഭിക്കുന്ന ഫണ്ട് കൊണ്ടാണ് പട്ടികവര്‍ഗ്ഗ കോളനികളില്‍ അടിസ്ഥാന വികസന പ്രവര്‍ത്തനം നടപ്പാക്കുന്നത്. ഇപ്പോള്‍ ഇത് തീര്‍ത്തും സ്തംഭിച്ചിരിക്കുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു. പട്ടിക വര്‍ഗ്ഗക്കാരുടെ ഒരു ലക്ഷം രൂപവരെയുള്ള കടങ്ങള്‍ എഴുതിതള്ളുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.

ഇപ്പോഴും ബാങ്കുകളില്‍ നിന്ന് ജപ്തിനോട്ടീസും ഭീഷണിയും നേരിട്ടുകൊണ്ടിരിക്കുകയാണ്. പത്താം ക്ലാസ് പാസ്സായ പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട കോഴ്‌സില്‍ താമസിച്ച് പഠിക്കുന്നതിന് അവസരം ഒരുക്കുന്നതിന് വേണ്ടി ജില്ലാ ആസ്ഥാനങ്ങളില്‍ ഹോസ്റ്റല്‍ തുടങ്ങണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കരിമ്പാലന്‍ സമുദായ ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റ് ടി.എന്‍ ഗോപാലന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ഗോപാലന്‍, ടി ശ്രീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി, പി.സി.സുരേഷ് ഒ.പി. ഇന്ദിര, ഖജാന്‍ജി സി. രാജന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

Kerala

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

Kerala

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

Kerala

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

പുതിയ വാര്‍ത്തകള്‍

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.