Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഗുരുദേവനിന്ദ: സിപിഎം നടപടിയില്‍ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2015, 10:31 am IST
in Kozhikode

കോഴിക്കോട്: ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ച് അപമാനിച്ച സിപിഎം നേതൃത്വത്തിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം. വിവിധ ഹൈന്ദവസാമുദായിക സംഘടനകളും എസ്എന്‍ഡിപിയും സിപിഎം നിലപാടില്‍ ശക്തമായി പ്രതിഷേധിച്ചു.

നഗരത്തില്‍ എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ നടന്ന പ്രകനടത്തില്‍ സിപിഎമ്മിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നു. വോട്ടിനുവേണ്ടി എന്തും ചെയ്യും. സിപിഎമ്മിന്‍ മൂരാച്ചികളെ കാലം നിങ്ങളെ വെറുതെ വിടില്ലെന്ന്’ പ്രകടനത്തില്‍ മുദ്രാവാക്യമുയര്‍ന്നു. ഡോ. പല്‍പ്പു മുതല്‍ ധീരന്മാരായ സമുദായ സ്‌നേഹികള്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ കരിവാരി തേക്കാനുള്ള നടപടിയെ നോക്കി നില്‍ക്കില്ലന്ന് പ്രകടനക്കാര്‍ മുന്നറിയിപ്പു നല്‍കി. മറ്റുള്ളവര്‍ നടത്തുന്ന പരിപാടികള്‍ അനുകരിച്ച് സ്വയം അപഹാസ്യരാകുന്ന സിപിഎം സ്വന്തം കാല്‍ കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് തിരിച്ചറിഞ്ഞാല്‍ നന്നെന്ന് എസ്എന്‍ഡിപി കോഴിക്കോട് യൂണിയന്‍ ജനറല്‍ സെക്രട്ടറി സി.സുധീഷ് പറഞ്ഞു.

ക്രിസ്ത്യാനികള്‍ ക്രിസ്തുവിനെയും മുസ്ലിങ്ങള്‍ നബിയേയും ആരാധിക്കുന്നിതന് തുല്യം ശ്രീനാരായണ ഗുരുദേവനെ ആരാധിക്കുന്ന സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുകയാണ് സിപിഎം ചെയ്തതെന്ന് സുധീഷ് ചൂണ്ടിക്കാട്ടി. കിഡ്‌സണ്‍ കോര്‍ണറില്‍ സിപിഎം ധര്‍ണ്ണയ്‌ക്ക് സമീപമാണ് എസ്എന്‍ഡിപി പ്രതിഷേധയോഗം നടന്നത്.

ശ്രീനാരായണ ഗുരുദേവനെ സിപിഎം നേതൃത്വം അഹേളിച്ചതിനെതിരെ കൊയിലാണ്ടിയില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ദാസന്‍ പറമ്പത്ത് ഉട്ടേരി രവീന്ദ്രന്‍, സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വടകര: ശ്രീനാരായണഗുരുദേവനെ അപമാനിച്ച സിപിഎം നടപടിക്കെതിരെ എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്‌മെന്റ് വടകര യൂണിയന്‍ പ്രതിഷേധിച്ചു. നേതൃത്വത്തിന്റെ കൊള്ളരുതായ്‌മ കാരണം അണികള്‍ പാര്‍ട്ടി വിട്ടുപോകുന്നതില്‍ വിറളിപൂണ്ട നേതൃത്വം ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് പോലെയാണെന്നും നേതാക്കള്‍ പറഞ്ഞു. യൂണിയന്‍ പ്രസിഡന്റ് സുധീഷ് തിരുവള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു.

എസ്എന്‍ഡിപി യോഗം യൂണിയന്‍ സെക്രട്ടറി പി.എം. രവീന്ദ്രന്‍, അനില്‍കുമാര്‍, കെ.കെ. മോഹനനന്‍, രജീഷ്, ബൈജു, കെ. ജയരാജ് എന്നിവര്‍ സംസാരിച്ചു. ശ്രീനാരായണ ഗുരുവിനെ അപമാനിച്ച സിപിഎം മുഴുവന്‍ മലയാളികളെയുമാണ് അപമാനിച്ചതെന്ന് ഹിന്ദു ഐക്യവേദി വടകര താലൂക്ക് കമ്മിറ്റി ആരോപിച്ചു.

സി. കെ. വത്സന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സുരേഷ് ആയഞ്ചേരി, സദാനന്ദന്‍ കുറിഞ്ഞാലിയോട്, തുടങ്ങിയവര്‍ സംസാരിച്ചു.

ഫറോക്ക്: ശ്രീനാരായണ ഗുരുദേവനെ അപമാനിച്ച സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് ഫറോക്കില്‍ ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

ശ്രീനാരായണ ഗുരുദേവനെ നിന്ദിച്ച സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപി കോഴിക്കോട്
യൂണിയന്‍ പ്രവര്‍ത്തകര്‍ നഗരത്തില്‍ നടത്തിയ പ്രകടനം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

World

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഭാരത മഹാസമുദ്രത്തില്‍ പതിച്ചു

Hockey

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

Football

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം
Kerala

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

റൊമാനിയ സന്ദര്‍ശനത്തിന്റെ അവസാന ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ബുക്കാറെസ്റ്റില്‍ ഭാരത സമൂഹം നല്‍കിയ സ്വീകരണം

ബുക്കാറസ്റ്റ് യൂണിവേഴ്‌സിറ്റി രാഷ്‌ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.