Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഹങ്കാരങ്ങള്‍ തീര്‍ത്ത ഭഗവാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2015, 08:23 pm IST
in Samskriti

ഞാനാണ് കൃഷ്ണന്റെ അടുത്തയാളെന്ന് പലര്‍ക്കും തോന്നുന്നത് സ്വഭാവികമാണ്. ഭഗവാന്‍ എല്ലാവരോടും ഒരുപോലെ പെരുമാറുന്നു അതുതന്നെകാരണം. ഇതെല്ലാം തീര്‍ക്കുവാന്‍ പറ്റിയ സംഭവം ഭഗവാനുമായി അടുത്തവര്‍ക്ക് മുന്നില്‍നടന്നു. അതോടെ അങ്കാരമെല്ലാംതന്നെ ഒതുങ്ങി.

സത്യഭാമയുടെ മടിയില്‍ കിടന്ന് ഭഗവാന്‍ ഒന്നുറങ്ങി. ആസമയത്താണ് സത്യഭാമയ്‌ക്ക് തോന്നിയത് ശ്രീകൃഷ്ണന്റെ സര്‍വ കടാക്ഷവും തനിക്ക് മാത്രമാവുമെന്ന്. സത്യഭാമയുടെ മനസ്സില്‍ ഉദിച്ചതോന്നല്‍ അറിഞ്ഞ് ആ മയക്കത്തില്‍ കിടന്ന് ഭഗവാന്‍ ഒന്നു പുഞ്ചിരിച്ചു.

അന്തഃപ്പുരത്തിന് വെളിയില്‍ ആ സമയത്ത് സര്‍വശക്തിയും തനിക്കാണ് എന്ന അഹങ്കാരവുമായി സുദര്‍ശന ചക്രം.

ഏറ്റവും വേഗത്തില്‍ പറക്കാനാവുന്നയാള്‍ താനാണെന്ന് ഗരുഡനും തോന്നാതിരുന്നില്ല. അഹങ്കാരികളെയെല്ലാം പാഠംപഠിപ്പിക്കുകയായിരുന്നു ഭഗവാന്‍.

ഗരുഡനോട് ഭഗവാന്‍ പറഞ്ഞു. വേഗം കിഷ്‌ക്കിന്ധയില്‍ചെന്ന് ഹനുമാനോട് പറയണം ശ്രീരാമന്‍ കാത്തിരിക്കുന്നു ഉടനെ വരണമെന്ന്. ചക്രായുധത്തിനോട് ഒരാളേയും അകത്തേയ്‌ക്ക് കടത്തിവിടരുതെന്ന് ഭഗവാന്‍ പ്രത്യേകം പറഞ്ഞ് ചട്ടംകെട്ടി.

ചക്രവും, ഹനുമാനും ഭഗവാന്‍ ഏല്‍പ്പിച്ച ജോലിയില്‍മുഴുകി. ശ്രീകൃഷ്ണന്‍ സത്യഭാമയോട് പറഞ്ഞു; ഹനുമാന്‍ വരുന്നുണ്ട് സീതയേയും രാമനേയും കാണാന്‍. അതിനാല്‍ നീയൊന്ന് സീതയുടെ വേഷം കെട്ടിനോക്ക്. ഗരുഡന്‍ താമസിയാതെതന്നെ കിഷ്‌ക്കിന്ധയില്‍ചെന്ന് ഹനുമാനോട് കാര്യങ്ങള്‍ അവതരിപ്പിച്ചു. ശരിഞാന്‍ വന്നേക്കാമെന്ന് പറഞ്ഞ്് ഹനുമാന്‍ രാമ നാമത്തില്‍ മുഴുകി. നിമിഷനേരംകൊണ്ട് ഭഗവാന്റെ അന്തഃപ്പുരത്തിന് മുന്നില്‍ ഹനുമാനെത്തി. ആ സമയംകൊണ്ട് സീതയുടെ വേഷമണിഞ്ഞ് സത്യഭാമ ഒരുങ്ങിത്തീര്‍ന്നില്ല.

ഉടനെ രുഗ്മിണിയെനോക്കി ഭഗവാന്‍ പറഞ്ഞു സീതയായി വരുവാന്‍. വളരെപ്പെട്ടന്നുതന്നെ സീതയായി രുഗ്മിണിയെത്തി. സത്യഭാമ നാണിച്ചുനിന്നുപോയി. പിന്നെ അന്തഃപ്പുരത്തില്‍ എത്തിയ ഹനുമാനെ സുദര്‍ശന ചക്രം തടഞ്ഞു. ഹനുമാന്‍ രാമഭക്തിയാല്‍ ചക്രത്തിനെ തന്റെ കൈപ്പിടിയില്‍ ഒതുക്കി. അന്തഃപ്പുരത്തില്‍ ചെന്നപ്പോള്‍ സര്‍വ്വ ശക്തനായി, കോദണ്ഡപാണിയായി, സീതാസമേതമുള്ള അവതാരം ഹനുമാന് കാണിച്ചുകൊടുത്തു. ആസമയം ഭഗവാന്‍ ഹനുമാന്റെ കൈയിലേക്ക് സൂക്ഷിച്ചുനോക്കി. സര്‍വ്വശക്തനായ ചക്രം ഹനുമാന്റെ കൈയിലാണ്. താമസിയാതെ ഹനുമാന്‍ ചക്രത്തിനെ എടുത്ത് നിലത്തെറിഞ്ഞു. അതോടെ സുദര്‍ശനചക്രത്തിന്റെ അഹങ്കാരമെല്ലാം അമ്പേതീര്‍ന്നു. ഹനുമാനാകട്ടേ ഭഗവാന്റെ അനുഗ്രഹവും വാങ്ങി പുറപ്പെട്ടു.

ഗരുഡന്‍ അപ്പോഴേയ്‌ക്കും ഭഗവാനുമുന്നില്‍ വന്നു. ഉടനെ എത്താമെന്ന് ഹനുമാന്‍ പറഞ്ഞതായി അറിയിച്ചു. ഭഗവാനപ്പോള്‍ മെല്ലെചിരിച്ചുകൊണ്ടു പറഞ്ഞു. ഹനുമാന്‍ വന്ന് കാര്യങ്ങള്‍ നടത്തി തിരിച്ച് കിഷ്‌ക്കിന്ധയിലുമെത്തി. ഗരുഡന്‍ നിന്നേടത്തുനിന്നും വല്ലാതായി. അങ്ങനെ ഭഗവാന്‍ ഒരേസമയം മൂന്നുപേരുടേയും അഹങ്കാരം തുടച്ചുനീക്കി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

Samskriti

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.