Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആചാരങ്ങള്‍ ലംഘിക്കാനുള്ളതല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2015, 08:18 pm IST
in Samskriti

ഈശ്വരീയശക്തിയെ പലതരത്തിലായി വിശ്വസിക്കുന്നവര്‍ നമുക്കിടയില്‍ ഉണ്ട്. അതിനെയെല്ലാം തള്ളി പറയുന്നവരും ധാരാളം. സത്യത്തിനപ്പുറം കടന്ന് മുന്നേറാന്‍ ആര്‍ക്കുമാവില്ല. ഇതെല്ലാം പ്രപഞ്ചസത്യം തന്നെയാണ്. വ്യക്തതനിറഞ്ഞ തത്വങ്ങളാണ് നമുക്ക് മുന്നിലുള്ളത് അതെല്ലാം അംഗീകരിക്കുക എന്നതാണ് മഹത്തായകര്‍ത്തവ്യം. എതിര്‍ക്കുന്നവരെല്ലാം സ്വാനുഭവത്തിലൂടെ പഠിക്കും. അത് സത്യംതന്നെയാണ്. അതിനെല്ലാം കണ്ണീരിന്റെ നനവും കാണും.

അവിശ്വാസി ഒരിക്കല്‍ പരമ ഭക്തനായിമാറും. നമുക്കെല്ലാം ചെറുപ്പകാലത്ത് ലഭിക്കുന്ന പാഠങ്ങള്‍ പിന്തുടരും. അത് ഒരുപക്ഷേ ആജീവനാന്തം നിലനില്‍ക്കും. പുലര്‍ച്ചെ കുളിച്ച് ഈറനോടെ ക്ഷേത്രദര്‍ശനം നടത്തുക, നാമം ജപിക്കുക, പ്രദക്ഷിണം വയ്‌ക്കുക ഇങ്ങനെ ആരംഭിക്കുകയാണ് നമ്മുടെ ഓരോദിനവും. അനുഭവംകൊണ്ട് വിശ്വാസിയായവര്‍ ധാരാളമുണ്ട്. അന്യനാട്ടില്‍ പോയവര്‍ക്കായിരിക്കും നല്ല നല്ല അനുഭവങ്ങള്‍.

നാട്ടിന്‍ പുറങ്ങളില്‍ പലതരത്തിലുള്ള കീഴാചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മദ്ധ്യകേരളത്തിലെ ഒരു ക്രിസ്ത്യന്‍ പള്ളി. ഒരുകാലത്ത് അത് ക്ഷേത്രമായിരുന്നിരിക്കാം. അതിനാല്‍ ആ നാട്ടിലെ എല്ലാവരും പള്ളിയില്‍ പോകും. വിശിഷ്യാപെരുന്നാളിന് നിര്‍ബന്ധമായും. വഴിപാടുകള്‍ നടത്തും. ഇന്നും പെരുന്നാളിന് ക്ഷേത്രത്തില്‍ നടക്കുന്നപോലുള്ള ആചാരം നിലനില്‍ക്കുന്നുണ്ട്. അവിടുത്തെ അമ്പ് എഴുന്നള്ളിപ്പ് പ്രശസ്തമാണ്. പ്രദക്ഷിണം പുറപ്പെടുമ്പോള്‍ കുത്തുവിളക്കെടുക്കുകപതിവുണ്ട്. അതാകട്ടെ ഒരു ഹിന്ദുതറവാട്ടിലെ ഒരംഗവും.

ഇതെല്ലാം അനാചാരമാണെന്ന് പള്ളിയിലെ പുത്തന്‍ തലമുറക്കാര്‍ പറഞ്ഞു. അന്നത്തെ പുരോഹിതനും അവര്‍ക്കൊപ്പംചേര്‍ന്നു. ഇതൊക്കെ വെറും അന്ധവിശ്വാസമാണെന്നന്നവര്‍ തറപ്പിച്ചു പറഞ്ഞു. കാരണവന്മാര്‍ അതിനെ തിരുത്താന്‍ നോക്കിയെങ്കിലും ആരും വകവച്ചില്ല. യുവ രക്തക്കാര്‍ക്കാവുമല്ലോ ശക്തി. ഒന്നും പറഞ്ഞില്ല. വരുംപോലെ വരട്ടേ എന്നായി കാരണവന്മാരും. അക്കൊല്ലാം പതിവുതെറ്റിച്ച് കുത്തുവിളക്കൊഴിവാക്കിയായിരുന്നു തിരുനാള്‍ പ്രദക്ഷിണം.

വലിയ പ്രശ്‌നമൊന്നുമില്ലാതെ പ്രദക്ഷിണം സമംഗളം പര്യവസാനിച്ചു. തിരുനാള്‍ ഈ ഒരുദിവസം മാത്രമല്ല. അന്യനാട്ടുകാരെല്ലാം വരുന്നതിന്നാല്‍ കുറച്ചധികം ദിവസം അതുനീണ്ടുനില്‍ക്കും. അന്നുരാത്രി നടന്നകാര്യങ്ങള്‍ ഓര്‍ത്താല്‍ ആ നാട്ടുകാര്‍ ഇന്നും വിറയ്‌ക്കും. ഭീകരതയുടെ ദൃശ്യമായിരുന്നു. അവിടെകണ്ടത്. ആ പള്ളിയുടെപരിസരം കൊടുങ്കാറ്റിന്റെ താണ്ഡവമായിരുന്നു. മലയുടെ പരിസരത്തുള്ള കൃഷിയടക്കമുള്ള വിളകളെല്ലാം ആനക്കൂട്ടംവന്ന് തകര്‍ക്കുന്നപോലെ, ആ കൊച്ചുനാടിനെ കാറ്റ് തകര്‍ത്തു തരിപ്പണമാക്കി.

വൈദ്യുതി പോസ്റ്റുകള്‍ കടപുഴകി. പള്ളി പരിസരത്തെ താല്ക്കാലിക കച്ചവടക്കാര്‍ ഒരുക്കിയിരുന്ന സ്റ്റാളുകള്‍ക്കു സംഭവിച്ചതെന്താവുമെന്ന് പറയാനില്ല. നെഞ്ചത്തടിച്ചു കരയുകയായിരുന്നു അവര്‍.

ആ പ്രദേശത്തേയ്‌ക്ക് കറന്റ് പുനഃസ്ഥാപിക്കാന്‍ ഒരാഴ്ചയിലേറെ വേണ്ടിവന്നു. പുരോഹിതനടക്കം ഉത്സാഹ കമ്മറ്റിക്കാര്‍ വരെ അവിടുത്തെ മഹാശക്തിക്ക് മുന്നില്‍വന്ന് തെറ്റു പറഞ്ഞു. മേലില്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്ന് ആനാട്ടുകാര്‍ ഉറപ്പിച്ചു പറഞ്ഞു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

Samskriti

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.