Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓസീസിന് രണ്ടാം ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2015, 09:56 pm IST
inSports

ലണ്ടന്‍: ഏകദിന ക്രിക്കറ്റിലെ രാജാക്കന്മാരാണ് തങ്ങളെന്ന് ഓസ്‌ട്രേലിയ ഒരിക്കല്‍ കൂടി തെളിയിച്ചു. ടെസ്റ്റ്, ട്വന്റി20 പരമ്പരകളിലെ തിരിച്ചടി ഊര്‍ജമാക്കി ഇംഗ്ലണ്ടിനെതിരേയുള്ള രണ്ടാം ഏകദിന മത്സരവും ഓസ്‌ട്രേലിയ സ്വന്തമാക്കി. ആദ്യ കളിയും ജയിച്ച ഓസീസ് അഞ്ചു മത്സര പരമ്പരയില്‍ 2-0ന് മുന്നില്‍.

സ്‌കോര്‍: ഓസ്‌ട്രേലിയ – 309/7 (49), ഇംഗ്ലണ്ട് – 245 (42.3).

റണ്ണൗട്ടില്‍നിന്നു രക്ഷപെടാന്‍ ഫീല്‍ഡിങ് തടസപ്പെടുത്തിയതിന് പുറത്താകേണ്ടി വന്ന ബെന്‍ സ്റ്റോക്‌സ് തീപിടിപ്പിച്ച മത്സരം 49 ഓവറാക്കി ചുരുക്കിയിരുന്നു. ബാറ്റിങ്ങിനിടെ കൈവിരലിനു പരുക്കേറ്റ് മടങ്ങേണ്ടിവന്ന ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് പരമ്പര നഷ്ടമാകുമെന്ന വാര്‍ത്ത ജയത്തിലും ഓസീസിന് തിരിച്ചടി. കൈവിരലിന് പൊട്ടലേറ്റ വാര്‍ണര്‍ക്ക് അടുത്ത പരമ്പരയും നഷ്ടമാകും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ഓസ്‌ട്രേലിയ നായകന്‍ സ്റ്റീവന്‍ സ്മിത്ത് (70), മിച്ചല്‍ മാര്‍ഷ് (64), ജോര്‍ജ് ബെയ്‌ലി (54) എന്നിവരുടെ അര്‍ധശതകങ്ങളും, ഗ്ലെന്‍ മാക്‌സ്‌വെല്‍ (49), ഷെയ്ന്‍ വാട്‌സണ്‍ (39), ജോണ്‍ ബേണ്‍സ് (22) എന്നിവരുടെ പിന്തുണയിലുമാണ് മികച്ച സ്‌കോറിലേക്ക് നീങ്ങിയത്. ഏഴാമനായിറങ്ങി 31 പന്തില്‍ ഏഴു ഫോറും മൂന്നു സിക്‌സറുമടക്കം 64 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് കംഗാരുക്കളെ മുന്നൂറു കടത്തി. ഈ പ്രകടനം മാര്‍ഷിനെ കളിയിലെ കേമനാക്കി. ഇംഗ്ലീഷ് ഇന്നിങ്‌സിലെ ഒരു വിക്കറ്റും മാര്‍ഷിന്. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സ് മൂന്നും, സ്റ്റീവ് ഫിന്‍ രണ്ടും, ആദില്‍ റഷീദ്, മോയിന്‍ അലി എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.

മറുപടി തുടങ്ങിയ ഇംഗ്ലീഷ് നിരയില്‍ നായകന്‍ ഇയാന്‍ മോര്‍ഗനു (85) മാത്രമാണ് ഓസീസ് ആക്രണം ചെറുക്കാനായത്. ജെയ്‌സണ്‍ റോയ് (34), ലിയാം പ്ലങ്കറ്റ് (24), ആദം ഹെയ്ല്‍സ് (18) എന്നിവര്‍ക്ക് വലിയ ഇന്നിങ്‌സ് കളിക്കാനായില്ല. ഓസീസിനായി പാറ്റ് കമ്മിന്‍സ് നാലു വിക്കറ്റെടുത്തു. ഗ്ലെന്‍ മാക്‌സ്‌വെല്‍ രണ്ടും, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ കൗള്‍ട്ടര്‍ നൈല്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

News

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

News

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.