Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വികസിത കേരളത്തിന് ബിജെപി അധികാരത്തിലെത്തണം: കെ.പി.സിംഗ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2015, 10:15 am IST
in Kollam

കൊല്ലം: ബിജെപി സര്‍ക്കാരുകള്‍ വികസനം അജണ്ടയാക്കി പ്രവര്‍ത്തിക്കുന്നവരാണെന്ന് യുപിയില്‍ നിന്നുള്ള ബിജെപി എംപി ഡോ.കെ.പി. സിംഗ് പറഞ്ഞു. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളുടെ പൂര്‍വകാല ചരിത്രവും ഇപ്പോഴത്തെ അവസ്ഥയും പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് സ്തംഭനം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച കോണ്‍ഗ്രസ്, ഇടതു സഖ്യത്തിനെതിരെ ദേശവ്യാപകമായി പാര്‍ട്ടി നടത്തുന്ന ജനസഭകളുടെ ഭാഗമായി ചിന്നക്കടയില്‍ നടന്ന ധര്‍ണയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ നാടിന്റെയാകെ വികസനമാണ് ലക്ഷ്യം വെക്കുന്നത്. അതോടൊപ്പം സംസ്ഥാനവും വികസിക്കണമെങ്കില്‍ കേരളത്തിലും ബിജെപി അധികാരത്തില്‍ വരണം. ഛത്തീസ്ഗഢും ഝാര്‍ഖണ്ഡും ഒരുമിച്ച് രൂപീകരിക്കപ്പെട്ട സംസ്ഥാനങ്ങളാണ്. എന്നാല്‍ വികസനത്തില്‍ ഝാര്‍ഖണ്ഡ് കുതിച്ചുമുന്നിലെത്താന്‍ കാരണമായത് തുടക്കം മുതല്‍ അവിടെ ഭരിക്കുന്ന ബിജെപി സര്‍ക്കാരാണെന്ന് ഡോ.കെ.പി. സിംഗ് ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസും സിപിഎമ്മും നാടിന്റെ വികസനം ആഗ്രഹിക്കുന്നില്ലെന്നതിന്റെ തെളിവാണ് പാര്‍ലമെന്റ് സ്തംഭനമെന്ന് ഡോ.കെ.പി. സിംഗ് പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്കാകെ പ്രയോജനം സിദ്ധിക്കുന്ന ജിഎസ്ടി ബില്‍ തടഞ്ഞതെന്തിനെന്ന് കൊല്ലത്തെ ജനങ്ങള്‍ തങ്ങളുടെ എംപിയോട് ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ ജീവിതത്തെ സാമ്പത്തികവളര്‍ച്ചയുടെ ഭാഗമാക്കിത്തീര്‍ത്ത ജന്‍ധന്‍ യോജന, ജീവന്‍ ജ്യോതിയും പ്രധാനനമന്ത്രി ബീമാ സുരക്ഷായോജനയും അടല്‍ പെന്‍ഷന്‍യോജനയും സുകന്യ സമൃദ്ധിയോജനയുമടക്കമുള്ള ക്ഷേമപദ്ധതികള്‍, ഒരു വര്‍ഷത്തിനിടയില്‍ നടപ്പാക്കിയ വികന പദ്ധതികള്‍ തുടങ്ങി ഏതിനോടുള്ള എതിര്‍പ്പാണ് പാര്‍ലമെന്റ് സ്തംഭിക്കാന്‍ കാരണമായതെന്ന് ഉത്തരവാദികളായവര്‍ മറുപടി പറയണം.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത് 34000 കോടി രൂപയുടെ വികസന പദ്ധതിയാണ്. നാടിന്റെ വികസനത്തില്‍ താല്പര്യമില്ലാത്തതുകൊണ്ടാണ് കോണ്‍ഗ്രസും സിപിഎമ്മും എതിര്‍പ്പിന്റെ രാഷ്‌ട്രീയം പയറ്റുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രവികസനപദ്ധികളുടെ പിതൃത്വം ഏറ്റെടുത്ത് മുതലെടുപ്പ് രാഷ്‌ട്രീയം കളിക്കാന്‍ ആരെയും അനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് തുടര്‍ന്ന് സംസാരിച്ച പാര്‍ട്ടി സംസ്ഥാനസെക്രട്ടറി ജെ.ആര്‍. പത്മകുമാര്‍ പറഞ്ഞു. കഴക്കൂട്ടം ബൈപ്പാസ് ഉദ്ഘാടനത്തിന് കോണ്‍ഗ്രസുകാര്‍ പതിച്ച പോസ്റ്ററില്‍ സോണിയയുടെയും രാഹുലിന്റെയും മന്‍മോഹന്‍സിംഗിന്റെയും പടമായിരുന്നു. നാല്പതുവര്‍ഷം ബൈപ്പാസ് പദ്ധതിയെ ചുവപ്പുനാടയില്‍ കുരുക്കിയവര്‍ക്കാണ് ശശിതരൂര്‍ അഭിവാദ്യമര്‍പ്പിക്കുന്നത്. സ്വയം വിഡ്ഢിവേഷമണിയുകയാണ് തരൂര്‍ ഇത്തരത്തിലൂടെയുള്ള മുതലെടുപ്പിലൂടെയെന്നും പത്മകുമാര്‍ പറഞ്ഞു.

പരിപാടിയില്‍ ബിജെപി കൊല്ലം മണ്ഡലം പ്രസിഡന്റ് അഡ്വ. വി. വിനോദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, ജില്ലാ പ്രസിഡന്റ് എം. സുനില്‍, വൈസ്പ്രസിഡന്റുമാരായ മാമ്പുഴ ശ്രീകുമാര്‍, എസ്. ദിനേഷ് കുമാര്‍, കണ്ണാട്ട് രാജേന്ദ്രന്‍, ജനറല്‍ഡസെക്രട്ടറിമാരായ മാലുമേല്‍ സുരേഷ്, വെള്ളിമണ്‍ ദിലീപ്, നേതാക്കളായ അഡ്വ.ജി. ഗോപകുമാര്‍, പൂന്തോട്ടം സത്യന്‍, പി. ശിവന്‍, വസന്താബാലചന്ദ്രന്‍, മഠത്തില്‍ ശശി, സജീവ്ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

Article

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.