Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തിരു അവതാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2015, 08:21 pm IST
inSamskriti

ദിവ്യമായ ഭഗവാന്റെ തിരു അവതാരത്തിന് പ്രകൃതിപോലും അത്യന്തം ഭംഗിയായിത്തീര്‍ന്നു. ലോകനാഥനായി പിറവിയെടുക്കുവാന്‍ ഒരുങ്ങുന്ന വിവരം സര്‍വ്വ പക്ഷിലതാദികളും അറിഞ്ഞു എന്നുള്ളതാണ് അവതാരമഹിമ.

പരമശോഭനമായ ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന പുണ്യദിനം. ഗ്രഹങ്ങള്‍ ശാന്തമായി പ്രകാശം പരത്തി. ദിക്കുകള്‍ എല്ലാം തെളിഞ്ഞു. ഭൂമി നിറയെ മംഗളാനുഭവങ്ങള്‍ വന്നു. തടാകത്തില്‍ നിറയെ താമരകള്‍ വിരിഞ്ഞു. ഭഗവാന്റെ അവതാരസമയം അര്‍ധരാത്രിയാണ്. പക്ഷേ താമര ആ സമയത്തും വിരിഞ്ഞു. ഭഗവാന്റെ പിറവിയില്‍ ആരാണ് ഉണരാത്തത്, സ്തുതിക്കാത്തത്. വൃക്ഷലതാദികള്‍ ആടിയുലഞ്ഞു. പക്ഷികളെല്ലാം നാമംജപിക്കുംപോലെ ചിലച്ചുകൊണ്ടിരുന്നു. അന്നുവരെ അസുരന്മാരുടെ ഉപദ്രവം സഹിക്കാനാവാതിരുന്നവരെല്ലാം അത്യാനന്ദംകൊണ്ട് ആറാടിയത്രേ!

സൂര്യാസ്തമയത്തിന് ശേഷം 16 നാഴിക കഴിഞ്ഞുള്ള നിശീഥിസമയമാണത്. ചന്ദ്രോദയത്താല്‍ കിഴക്കുഭാഗത്തെയെല്ലാം അന്ധകാരമെല്ലാം അകന്നു.

എല്ലാവരിലും അന്തര്യാമിയായി വിളങ്ങുന്നവനും എന്നാല്‍ സര്‍വവ്യാപിയുമായ ഭഗവാന്‍ കിഴക്ക് പൂര്‍ണചന്ദ്രന്‍ ഉദിച്ചുയരുംപോലെ ദേവകീദേവിയില്‍ ഭഗവാന്‍ മഹാവിഷ്ണു അവതരിച്ചു.

ചെന്താമര മിഴിയോടെയും ശംഖ്, ചക്രം, ഗദ, പത്മം എന്നിവ ധരിച്ചും ശ്രീവത്‌സത്താല്‍ മിന്നുന്ന മാറിടവും കഴുത്തിലെ കൗസ്തുഭരത്‌നവും അരയില്‍ മഞ്ഞപ്പട്ടുടയാട ഇടതൂര്‍ന്ന മേഘത്തിന്റെ നിറം വൈഡൂര്യം നിറഞ്ഞ വിലമതിക്കാനാവാത്ത കനകകിരീടം.

ഇങ്ങനെയുള്ള സര്‍വ്വാഭരണങ്ങളുമായി ഭഗവാന്‍ അവതരിച്ചു. ഭൂമിയില്‍ സമാധാനപൂര്‍ണമായ കാലഘട്ടം നിറയുകയാണ് വരാന്‍പോകുന്ന നാളുകളില്‍. ദേവകി വാസുദേവ ദമ്പതികള്‍ക്കാണ് ഭഗവാന്‍ പുത്രനായി പിറന്നതെങ്കിലും ഭഗവാന്‍ ഏവര്‍ക്കും പ്രിയനാണ്. എവിടെയും നിറഞ്ഞുനില്‍ക്കുന്ന നാഥനാണ്. സര്‍വ ചരാചരങ്ങളും ഈ അവതാരമൂര്‍ത്തിയുടെ മഹിമയെ വാഴ്‌ത്തിക്കൊണ്ടിരുന്നു. ഭാഗ്യവാന്മാരായ ദേവകി വസുദേവന്മാരുടെ ഒട്ടേറെ ജന്മത്തിലെ തപസിന്റെ ഗുണാനുഭവമാണ് ഭഗവാന്റെ മാതാപിതാക്കളായിത്തീര്‍ന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.