Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഹം വേദ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2015, 08:17 pm IST
in Samskriti

ശ്രീകൃഷ്ണന്‍, തലമുറ തലമുറകളായി മനുഷ്യന്റെ ദൈവിക സങ്കല്‍പ്പം. നിഗൂഢത തുളുമ്പുന്ന യാഥാര്‍ത്ഥ്യം. നേതാവ്, നായകന്‍, സഖി, സംരക്ഷകന്‍, അധ്യാപകന്‍, തത്വശാസ്ത്രജ്ഞന്‍ ഒക്കെക്കൂടി ഉരുക്കിച്ചേര്‍ത്തുണ്ടാക്കിയ പരിപൂര്‍ണ വിഗ്രഹം. ഭാരതീയ ചിന്തനങ്ങളുടേയും ജീവിതങ്ങളുടേയും സംസ്‌കാരത്തിന്റെയും സ്വാധീനം. ശ്രീകൃഷ്ണ സ്വാധീനം മതത്തിലും തത്വശാസ്ത്രത്തിലും മാത്രമല്ല, ആധ്യാത്മികദര്‍ശനങ്ങളിലും ചിത്രരചനയിലും ശില്‍പ്പങ്ങളിലും നൃത്തങ്ങളിലും സംഗീതങ്ങളിലും നാടോടിക്കഥകളിലും ഭാഷാഭേദമന്യേ ഒരു സുന്ദരമയില്‍ പീലിവിരിച്ചു നില്‍ക്കുന്ന പൂര്‍ണതയോടെ നിറഞ്ഞുതിളങ്ങി വിളങ്ങുന്നു.

ശ്രാവണമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി അര്‍ദ്ധരാത്രിയില്‍ മധുരയിലെ ദേവകീ രാജകുമാരി കാരാഗൃഹത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന് ജന്മം കൊടുത്തു. പ്രകൃതിയുടെ വരദാനമായ പെറ്റമ്മയുടെ പാലമൃത് നുണയാന്‍ കഴിയാത്ത ദുര്‍വിധിയുംപേറി പിതാവായ വസുദേവരുടെ കൈക്കുമ്പിളില്‍ അമ്മയുടെ അരികില്‍ നിന്നും അങ്ങുദൂരെ അമ്പാടിയിലേക്കു പോകേണ്ടിവന്ന ത്യാഗി. അവിടെ കാത്തുനിന്നതോ വാത്സല്യനിധികളായ യശോദാനന്ദന്മാര്‍.

ഭഗവാന്‍, ഭക്തന്റെ ഭാവനക്കനുസരിച്ച് വിവിധ ഭാവത്തില്‍ അവന്റെ സഹജീവിയാകും. നമ്മളൊരടിവച്ചാല്‍ ഭഗവാന്‍ പത്തടിവച്ച് നമ്മുടെയടുത്തെത്തും. യശോദനന്ദന്മാര്‍ക്ക് കണ്ണില്‍ പൊന്‍കണിയായി, കനവിലെ കനിയായ് യാദവര്‍ക്ക് നവനീത ചോരനായി നീലാകാശമായി രാധക്ക് പ്രാണനായി അമ്പാടി ആകെ നിര്‍വൃതിയില്‍ ആറാടിച്ചു. അന്നദ്രവ്യങ്ങളൊക്കെത്തന്നെ തൊട്ടും ശാപ്പിട്ടും പ്രസാദമാക്കി പങ്കുവച്ചുകൊടുത്തു.

ഭഗവാനെങ്കിലും സാന്ദീപനി മഹര്‍ഷിയുടെ ഗുരുകുലത്തില്‍ 64 വിദ്യയും വെറും 64 ദിവസംകൊണ്ട് (അനുക്രമം തെറ്റിക്കാതെ) അനായാസം അഭ്യസിച്ചു. ഒപ്പംപഠിച്ച സുദാമാവിനെ മിത്രമാക്കി ആത്മാവില്‍ പ്രതിഷ്ഠിച്ചു. ഗുരു സാന്ദീപനിക്ക് ഗുരുവിന്റെ മൃതിയടഞ്ഞ മകനെ പുനരുജ്ജീവിപ്പിച്ച് ദക്ഷിണയായി നല്‍കിയപ്പോള്‍ പാഞ്ചജന്യം മുഴങ്ങി.

തന്റെ പ്രാണനായ യാദവരെ തനിക്ക് വെണ്ണ ഏറെ ഇഷ്ടമെന്നു കുസൃതികളിലൂടെ കാണിച്ചപ്പോള്‍ കണ്ണനെയൂട്ടാന്‍ അവര്‍ കൂടുതല്‍ കൂടുതല്‍ വെണ്ണയുണ്ടാക്കി. വെണ്ണയുണ്ടാക്കുമ്പോള്‍ അതിനിടയില്‍ മറ്റു രണ്ടുല്‍പ്പന്നങ്ങള്‍ തൈരും മോരും തനിയേയുണ്ടാകുന്നു. അങ്ങനെ സ്‌നേഹത്തോടെ ബാലലീലകളാടിക്കൊണ്ട് ഒരു വലിയ ക്ഷീര-ക്ഷീരോത്പന്ന വ്യവസായസ്ഥാപനമല്ലേ ഈ കൊച്ചു ശ്രീകൃഷ്ണന്‍ യാദവഗ്രാമത്തില്‍ ആരംഭിച്ചത്.

കഷ്ടപ്പെട്ടുണ്ടാക്കിയ ക്ഷീരോത്പന്നങ്ങള്‍ പതിവായി കംസന്റെ കൊട്ടാരത്തിലേക്ക് നികുതിയിനത്തില്‍ കൊണ്ടുപൊയ്‌ക്കൊണ്ടിരുന്നത് ഉപവാസ സത്യഗ്രഹം (ഉപവസിക്കേണ്ടി വന്നില്ല അതിനുമുന്‍പേ കണ്ണന്റെ ഇഷ്ടം യാദവര്‍ സാധിച്ചുകൊടുത്തു) വഴി അവസാനിപ്പില്ലേ. താന്‍ പാലും വെണ്ണയും കൈകൊണ്ട് തൊടില്ല എന്നുവന്നാല്‍ അമ്പാടിയില്‍ കണ്ണീര്‍പ്പുഴയൊഴുകമെന്നറിയാം. (എന്നാല്‍ ഇപ്പോള്‍ രാഷ്‌ട്രീയ ഉപവാസ സമരക്കാര്‍ ഉപവസിച്ചാല്‍ ആര്‍ക്ക് വേദനിക്കും. സ്‌നേഹമുള്ളിടത്തേ എന്തും നടക്കൂ) അപ്പോള്‍ അഹിംസാമാര്‍ഗ ഉപവാസ സത്യഗ്രഹശൈലിക്ക് തുടക്കമിട്ടത് സാക്ഷാല്‍ ശ്രീകൃഷ്ണനല്ലേ?

പൗര്‍ണമിതോറും പുല്ലാങ്കുഴലില്‍ പ്രേമരാഗം മീട്ടി എന്നോകട്ട വെണ്ണ ചിരിയിലും മൊഴിയിലും ചാലിച്ച് ഗോപാംഗനമാരോടൊപ്പം നൃത്തം ചെയ്തും തുളസീവനമൊരു മധ്യവനമാക്കി മാറ്റുന്നു. സ്വാര്‍ത്ഥതയുടെ ഒരു നിഴലവിടെക്കണ്ടാല്‍ കണ്ണന്‍ കളി നിര്‍ത്തി എങ്ങോ മറയും. കണ്ണനെവിടെ?… എന്ന വിരഹഗാനം എങ്ങും അലയടിക്കുമ്പോള്‍ ഗോപികളെ ഒളിഞ്ഞുനോക്കി വലതുകൈയിലെ പുല്ലാങ്കുഴല്‍ ഇടതുകൈയില്‍ തട്ടിക്കുലുങ്ങി ചിരിക്കുമ്പോള്‍, മുടിക്കെട്ടിലെ മയില്‍പ്പീലിക്കണ്ണിന് തിളക്കമേറുന്നു.

പാണ്ഡവരെ കണ്ടുമുട്ടിക്കഴിയുമ്പോള്‍ ഭഗവാന്‍ നഗരജീവിതശൈലിയിലേക്ക് കാല്‍വക്കുകയും അവിടെ പോരാളിയായും രാജതന്ത്രജ്ഞനായും ഒരു കര്‍മയോഗിയായ സാമൂഹ്യപ്രവര്‍ത്തകനായി മാറുകയും ചെയ്യുന്നു. അമ്പാടിയില്‍ രഹസ്യം,പൗര്‍ണമി രാത്രി, പ്രണയം, നൃത്തം, സംഗീതം, കുളിര്‍പരത്തുന്ന തുളസീവനം ഇവ പശ്ചാത്തലമെങ്കില്‍ നഗരജീവിതത്തില്‍ പരസ്യം, പട്ടാപ്പകല്‍, പക, യുദ്ധം, ആയുധങ്ങളുടെ സില്‍ക്കാരം, യുദ്ധഭൂമി ഒക്കെയാണ് പശ്ചാത്തലം. അമ്പാടിയിലെ പാല്‍ ഇവിടെ രക്തത്തിന്റെ നിറമായിമാറുന്നു. വിവിധ തലങ്ങളിലുള്ള മനുഷ്യരുടെ ഇടയില്‍ എങ്ങനെ ഇടപഴകണം എന്ന ഒരു പാഠം കൃഷ്ണന്‍ തന്റെ മുഴുവന്‍ ജീവിതത്തിലൂടെ നമുക്ക് കാട്ടിത്തരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

Kerala

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

Kerala

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.