Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നാളെ ശ്രീകൃഷ്ണജയന്തി; ജില്ലയില്‍ 1000 ശോഭായാത്രകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2015, 01:25 pm IST
in Malappuram

മഞ്ചേരി: ദ്വാപരയുഗത്തിന്റെ സ്മരണകള്‍ ഉണര്‍ത്തി നാളെ ശ്രീകൃഷ്ണ ജയന്തി. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആയിരം ശോഭായാത്രകള്‍ സംഘടിപ്പിക്കും. വീഥികളില്‍ നിറയുന്ന ഉണ്ണികണ്ണന്മാരും രാധമാരും കാണികളുടെ ഉള്‍പ്പുളകങ്ങള്‍ ഏറ്റുവാങ്ങും. ശ്രീകൃഷ്ണനെ ഗുരുവായി കാണുന്ന ബാലഗോകുലം കുട്ടികള്‍ക്ക് ഉല്ലസിക്കാനുള്ള ബാലദിനം കൂടിയാണ് ശ്രീകൃഷ്ണജയന്തി. ആഘോഷത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ബാലഗോകുലം മലപ്പുറം ജില്ലാ കാര്യദര്‍ശി ടി.പ്രവീണ്‍ അറിയിച്ചു.

‘നാടിനു കാവ്, വീടിനു ഗോവ്, മണ്ണിനും മനസ്സിനും പുണ്യം’എന്നതാണ് ഈവര്‍ഷത്തെ ശ്രീകൃഷ്ണജയന്തി സന്ദേശം. കാവുകളും കുളങ്ങളും നശിപ്പിക്കാതെ സൂക്ഷിച്ച് പ്രകൃതി സംരക്ഷണം ഉറപ്പാക്കുക, ഗോസംരക്ഷണത്തിലൂടെ വേദ സംസ്‌കാരത്തെ നിലനിര്‍ത്തുക എന്ന കാര്യം ശ്രീകൃഷ്ണജയന്തി ആഘോഷത്തിലൂടെ സമൂഹത്തെ ബോധവല്‍കരിക്കും. ആഘോഷങ്ങളുടെ ഭാഗമായി പതാകാദിനം, ഗോപൂജകള്‍, ശ്രീകൃഷ്ണ ഭജനസന്ധ്യകള്‍, കുടുംബ സംഗമങ്ങള്‍ എന്നിവ നടന്നു കഴിഞ്ഞു.

നിലമ്പൂര്‍, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, കാളികാവ്, മഞ്ചേരി, മലപ്പുറം, കോട്ടയ്‌ക്കല്‍, ഊരകം എന്നിവിടങ്ങളില്‍ മഹാശോഭായാത്രകള്‍ നടക്കും. നിലമ്പൂരിലെ ശോഭായാത്രയ്‌ക്ക് താലൂക്ക് കാര്യദര്‍ശി മരുത പ്രദീപ്, ബാലഗോകുലം ജില്ലാ രക്ഷാധികാരി ജി.അരവിന്ദാക്ഷന്‍, മധുസൂദനന്‍, മേഖലാ കാര്യദര്‍ശി കെ.വി.കൃഷ്ണന്‍കുട്ടി, സായ്‌കുമാര്‍, കെ.കൃഷ്ണദാസ് എന്നിവര്‍ നേതൃത്വം നല്‍കും.

പെരിന്തല്‍മണ്ണയില്‍ ബാലഗോകുലം താലൂക്ക് കാര്യദര്‍ശി പ്രമോദ് എടയാറ്റൂര്‍, ജില്ലാ സംഘടനാ കാര്യദര്‍ശി സുമേഷ്, ജില്ലാ സഹകാര്യദര്‍ശി ഉണ്ണികൃഷ്ണന്‍ കടുങ്ങപുരം എന്നിവര്‍ നേതൃത്വം നല്‍കും. മലപ്പുറത്തെ ശോഭായാത്രകള്‍ക്ക് താലൂക്ക് കാര്യദര്‍ശി കെ.ബിനോജ്, സംഘടനാകാര്യദര്‍ശി. ഷൈജുതലകാപ്പ്, വേലായുധന്‍ചൂനൂര്‍, മധുകോട്ടൂര്‍, ഗണേശന്‍ചൂനൂര്‍, ജില്ലാ ഖജാന്‍ജി മോഹനന്‍ ഇന്ത്യനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

കോണ്ടോട്ടിയിലെ ശോഭായാത്രകള്‍ക്ക് ജ്യോതിഷ് പുളിക്കല്‍, പഴശ്ശി സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

മഞ്ചേരിയില്‍ ജില്ലാ കാര്യദര്‍ശി ടി.പ്രവീണ്‍, ജില്ലാ അദ്ധ്യക്ഷന്‍ എം.സി.കൃഷ്ണന്‍കുട്ടി, എന്‍.കെ.വിനോദ്, ഡോ:സി.വി.സത്യനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

കോട്ടയ്‌ക്കല്‍ വിശ്വംഭര ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിക്കുന്ന മഹാശോഭായാത്രയുടെ ഉദ്ഘാടനത്തില്‍ ബാലഗോകുലം സംസ്ഥാന സെക്രട്ടറി സ്മിത വത്സലന്‍പങ്കെടുക്കും.

കാളികാവ് താലൂക്കിലെ ആഘോഷങ്ങള്‍ക്ക് താലൂക്ക് കാര്യദര്‍ശി ശിവദാസന്‍ നേതൃത്വം നല്‍കും.

തേഞ്ഞിപ്പലം: ശ്രീകൃഷ്ണജയന്തി ആഘോത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള പതാകദിനത്തോടെ നാടെങ്ങും ഉത്സവഛായ ദൃശ്യമായി തുടങ്ങി. നാളെയാണ് ശ്രീകൃഷ്ണജയന്തി കൊടിതോരണങ്ങള്‍ ഫഌക്‌സ് ബോര്‍ഡുകള്‍ പോസ്റ്ററുകളും മററും ഗ്രാമങ്ങളില്‍ പോലും നവചൈതന്യം പകരാനായുയര്‍ന്നു. വിവിധ കേന്ദ്രങ്ങളില്‍ ഗോപൂജകള്‍ നടന്നു. ഉറിയടിയും കായികമത്സരങ്ങളും ആഘോഷം വിത്യസ്തമാക്കും. ചെനക്കലങ്ങാടി പാപ്പനുര്‍ നീരോല്‍പാലം ചൊവ്വയില്‍ ശിവക്ഷേത്രം, കൊടുവായൂര്‍, ഒളകര പുത്തൂര്‍ തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ ചിത്രരചനാ മത്സരങ്ങള്‍ നടന്നു. കാലിക്കറ്റ് സര്‍വകലാശാല മണ്ഡലത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനംശ്രദ്ധേയമായി. കാടാമ്പുഴ കൃഷ്ണന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. അഞ്ചിന് വൈകീട്ട് നടക്കുന്ന ശോഭായാത്രകള്‍ പ്രധാന കേന്ദ്രങ്ങളില്‍ സംഗമിക്കും. തുടര്‍ന്ന് മഹാശോഭയാത്രയായി സമാപനകേന്ദ്രങ്ങളിലെത്തിച്ചേരും. ശ്രീകൃഷ്ണ വേഷമിട്ട ഉണ്ണിക്കണ്ണന്മാര്‍ ഗോപികാഗോപന്മാര്‍ നിശ്ചലദൃശ്യങ്ങള്‍ ഭജനസംഘങ്ങള്‍ എന്നിവ ശോഭായാത്രക്ക് മാറ്റ് കൂട്ടും. ശ്രീകൃഷ്ണ കഥാകഥനം പ്രസാദവിതരണം എന്നിവയുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

Kerala

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

India

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

Kerala

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു
India

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ശിവഭഗവാന് തുളസിയില പൂജിക്കരുത്…

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.