Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യൂറോ 2016 യോഗ്യത ജര്‍മ്മനിക്ക് ഇന്ന് പോളിഷ് പരീക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 08:22 pm IST
inSports

ഫ്രാങ്ക്ഫര്‍ട്ട്: അടുത്തവര്‍ഷം ഫ്രാന്‍സില്‍ നടക്കുന്ന യൂറോ 2016ന്റെ യോഗ്യതാ മത്സരത്തില്‍ ഇന്ന് ലോകചാമ്പ്യന്മാരായ ജര്‍മ്മനിക്ക് കനത്ത വെല്ലുവിളി. ഗ്രൂപ്പ് ഡിയില്‍ നടക്കുന്ന മത്സരത്തില്‍ പോളണ്ടാണ് എതിരാളികള്‍. ഫ്രാങ്ക്ഫര്‍ട്ടിലാണ് മത്സരം. ഗ്രൂപ്പില്‍ 6 കളികളില്‍ നിന്ന് 14 പോയിന്റുള്ള പോളണ്ട് ഒന്നാമത്. 13 പോയിന്റുള്ള ജര്‍മ്മനി രണ്ടാം സ്ഥാനത്ത്. ഇന്ന് ജയിക്കുന്ന ടീം ഏറെക്കുറെ യോഗ്യത ഉറപ്പാക്കുകയും ചെയ്യും.

ബാസ്റ്റിയന്‍ ഷ്വയ്ന്‍സ്റ്റീഗര്‍ ക്യാപ്റ്റനായ ജര്‍മ്മന്‍നിര താരനിബിഡമാണ്. മരിയോ ഗോട്‌സെ, തോമസ് മുള്ളര്‍, ടോണി ക്രൂസ്, മാര്‍ക്കോ റയസ്, ആന്ദ്രെ ഷറ്ള്‍, മെസ്യൂട്ട് ഓസില്‍ തുടങ്ങിയവരടങ്ങിയ മധ്യ-മുന്നേറ്റനിര പോളണ്ടിനേക്കാള്‍ മികച്ചതാണ്. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ സൂപ്പര്‍താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയാണ് പോളിഷ് പടയുടെ നായകന്‍. അവസാനം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ പോളണ്ട് 2-0ന് വിജയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12നായിരുന്നു മത്സരം.

ഈ വിജയം നല്‍കുന്ന ആത്മവിശ്വാസവുമായാണ് പോളണ്ട് ഇന്ന് ലോകചാമ്പ്യന്മാര്‍ക്കെതിരെ ഇറങ്ങുന്നത്. ഇന്ന് വിജയിച്ചാല്‍ ജര്‍മ്മനിക്ക് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്കുയരാന്‍ കഴിയും. എന്നാല്‍ കഴിഞ്ഞ ലോകകപ്പിനുശേഷം പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ജര്‍മ്മന്‍ ടാങ്കുകള്‍ കഴിഞ്ഞിട്ടില്ല. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ ജോര്‍ജിയ സ്‌കോട്ട്‌ലന്റുമായും ജിബ്രാള്‍ട്ടര്‍ അയര്‍ലന്‍ഡുമായും ഏറ്റുമുട്ടും. ആറ് മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുള്ള സ്‌കോട്ട്‌ലന്‍ഡ് ഗ്രൂപ്പില്‍ മൂന്നാമതാണ്. നാലാംസ്ഥാനത്തുള്ള അയര്‍ലന്‍ഡിന് 9 പോയിന്റാണുള്ളത്. മൂന്ന് പോയിന്റുള്ള ജോര്‍ജിയയും പോയിന്റൊന്നുമില്ലാത്ത ജിബ്രാള്‍ട്ടറും യോഗ്യത നേടില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

ഗ്രൂപ്പ് എഫില്‍ 6 കളികളില്‍ നിന്ന് 14 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള റുമാനിയക്ക് എതിരാളികള്‍ കരുത്തരായ ഹംഗറി. 11 പോയിന്റുള്ള ഹംഗറി ഗ്രൂപ്പില്‍ മൂന്നാമതാണ്. 13 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള വടക്കന്‍ അയര്‍ലന്‍ഡ് എവേ മത്സരത്തില്‍ ഫറോ ദ്വീപുകളുമായി ഏറ്റുമുട്ടും. മുന്‍ ചാമ്പ്യന്മാരും ഇത്തവണ യോഗ്യത നേടില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിയുകയും ചെയ്ത ഗ്രീസ് ഫിന്‍ലാന്‍ഡുമായും കളിക്കും.

ഗ്രൂപ്പ് ഐയില്‍ നടക്കുന്ന കളിയില്‍ 10 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ഡെന്മാര്‍ക്കിന് അത്രതന്നെ പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള അല്‍ബേനിയയാണ് എതിരാളികള്‍. അപ്രസക്തമായ മറ്റൊരു മത്സരത്തില്‍ സെര്‍ബിയയും അര്‍മേനിയയും തമ്മില്‍ കളിക്കും.

ഇന്ന് നടക്കുന്ന സൗഹൃദ അന്താരാഷ്‌ട്ര മത്സരത്തില്‍ പോര്‍ച്ചുഗല്‍ യൂറോ 2016ന്റെ ആതിഥേയരായ ഫ്രാന്‍സുമായും കളിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Kerala

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.