Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ശ്രീകൃഷ്ണജയന്തി: ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 06:16 pm IST
in Kasargod

കാസര്‍കോട്:’ ശ്രീകൃഷ്ണജയന്തി ബാലദിനത്തോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങള്‍ക്കും ശോഭായാത്രകള്‍ക്കുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബാലഗോകുലം ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. ശ്രീകൃഷ്ണ ജയന്തിക്ക് മുന്നോടിയായി ജില്ലയില്‍ അഞ്ഞുറോളം സ്ഥലങ്ങളില്‍ പതാകദിനവും ഗോപൂജയും നടന്നു. 2000 ത്തോളെ ഉണ്ണിക്കണ്ണന്മാരും നിശ്ചല-ചലന ദൃശ്യങ്ങള്‍ ശോഭായാത്രയ്‌ക്ക് മാറ്റുകൂട്ടും. ഇതിനായുള്ള ശക്തമായ സംഘടന പ്രവര്‍ത്തനമാണ് ജില്ലയില്‍ നടന്നിട്ടുള്ളത്.

കാഞ്ഞങ്ങാട്്: മാതോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്ര പരിസരം, അരയി കാര്‍ത്തിക ശ്രീ മുത്തപ്പന്‍ ക്ഷേത്ര പരിസരം, ചെമ്മട്ടംവയല്‍ ശ്രീ ബല്ലത്തപ്പന്‍ ക്ഷേത്ര പരിസരം, കല്ലുരാവി ശ്രീഅയ്യപ്പ ഭജന മന്ദിര പരിസരം, ഹൊസ്ദുര്‍ഗ് അമ്മന്നവര്‍ ദേവസ്ഥാന പരിസരം, ഹൊസ്ദുര്‍ഗ് ശ്രീ കൃഷ്ണ മന്ദിര പരിസരം, കാഞ്ഞങ്ങാട് കടപ്പുറം കൈക്ലോന്‍ ക്ഷേത്ര ഭണ്ഡാര പരിസരം, ഹൊസ്ദുര്‍ഗ് മൂകാംബിക ക്ഷേത്ര പരിസരം, കൊളവയല്‍ ശ്രീ രാജരാജേശ്വരി ക്ഷേത്രം, അജാനൂര്‍ കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്ര പരിസരം, പടിഞ്ഞാറെക്കര ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്ര പരിസരം, എന്നി സ്ഥലങ്ങളിന്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്രകള്‍ നോര്‍ത്ത് കോട്ടച്ചേരി ജംഗ്ഷനില്‍ സംഗമിച്ച് കാഞ്ഞങ്ങാട് നഗര്‍ വൈകുന്നേരം മഹാശോഭയാത്രയായി നഗരപ്രദക്ഷിണത്തിന് ശേഷം ഹൊസ്ദുര്‍ഗ് മാരിയമ്മന്‍ കോവിലില്‍ സമാപിക്കും.

മാവുങ്കാല്‍: നെല്ലിത്തറ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, ആനന്ദാശ്രമം – മഞ്ഞംപൊതിക്കുന്ന് ശ്രീ വീരമാരുതി ക്ഷേത്രം, കാട്ടുകുളങ്ങര ശ്രീ കാലിച്ചോന്‍ ദേവസ്ഥാനം, വെള്ളിക്കോത്ത് മൂലക്കണ്ടം ശ്രീ ഹനുമാന്‍ ക്ഷേത്ര പരിസരം, ഉദയംകുന്ന് ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥന പരിസരം, പുതിയകണ്ടം ശ്രീമദ് പരമശിവ വിശ്വകര്‍മ്മ ക്ഷേത്രപരിസരം എന്നി സ്ഥലങ്ങളിന്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്രകള്‍ വൈകുന്നേരം 5ന് ശ്രീമദ് പരമശിവ വിശ്വകര്‍മ്മ ക്ഷേത്രത്തില്‍ സംഗമിച്ച് അവിടെ നിന്നും മഹാശോഭയാത്രയായി മാവുങ്കാല്‍ ടൗണ്‍ വഴി മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തില്‍ സമാപിക്കും.

കോട്ടപ്പാറ: വാഴക്കോട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മുളവന്നൂര്‍ ഭഗവതി ക്ഷേത്രം, മൊടഗ്രാമം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, മീങ്ങോത്ത് ശിവ ക്ഷേത്രം, മുണ്ടോട്ട് ശിവഗിരി ശ്രീ അര്‍ദ്ദനാരീശ്വര ക്ഷേത്രം, ശ്രീ ധര്‍മ്മശാസ്താ ഭജനമഠം ബലിപ്പാറ എന്നി സ്ഥലങ്ങളിന്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്രകള്‍ അമ്പലത്തറയില്‍ സംഗമിച്ച് അവിടെ നിന്നും മഹാശോഭയാത്രയായി ഗുരുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപനം. ഏച്ചിക്കാനം കല്ല്യാണം ശ്രീ മുത്തപ്പന്‍ മഠപ്പുരയില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര അമ്പലത്തറ വഴി അത്തിക്കോത്ത് കരിംചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് സമാപനം.

ഇരിയ: പൊടവടുക്കം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും വൈകുന്നേരം 4ന് ആരംഭിക്കുന്ന ശോഭയാത്ര ഏഴാംമൈല്‍ വഴി ഇരിയ ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ സമാപനം. എണ്ണപ്പാറ ശ്രീ ഗുളികന്‍ ദേവസ്ഥാനത്ത് നിന്നും പേരിയ അയ്യപ്പ ഭജന മന്ദിരത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്രകള്‍ തായന്നൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപനം.

വെള്ളമുണ്ട: വെള്ളമുണ്ട ശ്രീ മുത്തപ്പന്‍ മഠപ്പുരയില്‍ നിന്നും വൈകുന്നേരം 04.00 മണിക്ക് ആരംഭിക്കുന്ന ശോഭയാത്ര നായിക്കയം, ചാക്കിട്ടടുക്കം, കുന്നുവയല്‍ വഴി ഒടയംചാല്‍ ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ സമാപനം.

പൂച്ചക്കാട്: ചാമുണ്ഡിക്കുന്ന് ശ്രീ വിഷ്ണു ചാമുണേ്ഡശ്വരി ദേവസ്ഥാനത്തുനിന്നും, പൂച്ചക്കാട് കിഴക്കേക്കര ശ്രീ അയ്യപ്പ ഭജന മന്ദിരത്തില്‍ നിന്നും വൈകുന്നേരം 4ന് പുറപ്പെടുന്ന ശോഭയാത്രകള്‍ പൂച്ചക്കാട് ജംഗ്ഷനില്‍ സംഗമിച്ച് അവിടെനിന്നും മഹാശോഭയാത്രയായി പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെത്തി സമാപിക്കും.

പുല്ലൂര്‍: കേളോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും, കൊടവലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും, ആല്‍ത്തറക്കാല്‍ ശ്രീ മുത്തപ്പന്‍ മഠപ്പുരയില്‍ നിന്നും പുറപ്പെടുന്ന ശോഭയാത്രകള്‍ പൊള്ളക്കടയില്‍ സംഗമിക്കുകയും വിഷ്ണുമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും മധുരമ്പാടി ശ്രീ മുത്തപ്പന്‍ മഠപ്പുരയില്‍ നിന്നും പുറപ്പെടുന്ന ശോഭയാത്രകളുമായി പുല്ലൂരില്‍ സംഗമിച്ച് പുല്ലൂര്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ സമാപനം.

പെരിയ: പെരിയ കൂടാനം മണിയന്തട്ട ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും വൈകുന്നേരം 03.00 മണിക്ക് ആരംഭിക്കുന്ന ശോഭയാത്ര മൊയോലം, പെരിയ ബസ് സ്റ്റോപ്പ് വഴി പെരിയ പെരിയോക്കി ശ്രീ ഗൗരീശങ്കര ക്ഷേത്രത്തില്‍ സമാപനം.

നീലേശ്വരം: ചീര്‍മ്മക്കാവ് ശ്രീ കുറുംബ ഭഗവതി ക്ഷേത്ര പരിസരം, പടിഞ്ഞാറ്റംകൊഴുവില്‍ പുതിയസ്ഥാന പരിസരം, പള്ളിക്കര ഭഗവതി ക്ഷേത്ര പരിസരം, കിഴക്കന്‍ കൊഴുവില്‍ ഇടുവുങ്കാല്‍, പുറത്തേക്കൈ ശ്രീ കദംബവനം ശ്രീ കൃഷ്ണ ക്ഷേത്ര പരിസരം, വട്ടപ്പൊയില്‍ ലക്ഷ്മിനാരായണ ക്ഷേത്ര പരിസരം എന്നി സ്ഥലങ്ങളിന്‍ നിന്നും പുറപ്പെടുന്ന ശോഭയാത്രകള്‍ നഗരപ്രദക്ഷിണത്തിന് ശേഷം തളിയില്‍ ശിവക്ഷേത്രത്തില്‍ സമാപിക്കുന്നു. പിലിക്കോട് രെയരമംഗലം കോതോളി ഭഗവതി ക്ഷേത്ര പരിസരത്തു നിന്നും ആരംഭിക്കുന്ന ശോഭയാത്ര പിലിക്കോട് വഴി എച്ചികുളങ്ങര ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍ സമാപനം.

തൃക്കരിപ്പൂര്‍: പേക്കടം ശ്രീ കുറുവാപ്പള്ളിയറ പരിസരം, മീലിയാട്ട് ശ്രീ സുബ്രഹ്മണ്യസ്വാമി കോവില്‍ പരിസരം, കൊയോംങ്കര ശ്രീ പൂമാല ഭഗവതി ക്ഷേത്രം, ഉദിനൂര്‍ ശ്രീ ക്ഷേത്രപാലക ക്ഷേത്ര പരിസരം, ഇടയിലക്കാട് ശ്രീ വേണുഗോപാല ക്ഷേത്ര പരിസരം, വയലോടി ശ്രീ സുബ്രഹ്മണ്യ കോവില്‍ പരിസരം, തെക്കുമ്പാട് ശ്രീ തിരുവമ്പാടി ക്ഷേത്രം, തങ്കയം നരിയാലിന്‍കീഴില്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, ചെറുകാനം ശ്രീ മാപ്പിടച്ചേരി അങ്കകുളങ്ങര ഭഗവതി ദൈവസ്ഥാനം നടക്കാവ് കോളനി ശ്രീ അയ്യപ്പമഠം എന്നി സ്ഥലങ്ങളിന്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്രകള്‍ തൃക്കരിപ്പൂര്‍ തങ്കയം മുക്കില്‍ സംഗമിച്ച് മഹാശോഭയാത്രയായി വിവേകാനന്ദ നഗറില്‍ (തൃക്കരിപ്പൂര്‍ മിനി സ്റ്റേഡിയം പരിസരം) സമാപിക്കുന്നു.

ചീമേനി ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര ചീമേനി ടൗണ്‍ വഴി ചീമേനി ശ്രീ വിഷ്ണുമൂര്‍ത്തി കാലിച്ചാനടുക്കം: കുറ്റിക്കല്‍ അമ്പല പരിസരത്തു നിന്നും ആരംഭിക്കുന്ന ശോഭയാത്ര ശാസ്താംപാറ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപനം. കാട്ടിപൊയില്‍ മേലാംചേരിയില്‍ നിന്നും ശോഭയാത്ര കാട്ടിപൊയില്‍ ശ്രീ കാലിച്ചാന്‍ ദൈവസ്ഥാനത്ത് സമാപനം. കരിന്തളം പെരിയങ്ങാനം ശ്രീ ധര്‍മ്മശാസ്താംകാവില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര കുമ്പളപ്പള്ളി, കാലിച്ചാമരം വഴി കോയിത്തട്ട ആറളം ശ്രീ മഹാവിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കുന്നു.

വെളളരിക്കുണ്ട്: മാലോംതട്ട് പരിസരത്തില്‍ നിന്നും പുറപ്പെടുന്ന ശോഭയാത്ര ചീര്‍ക്കയം ശ്രീ സുബ്രഹ്മണ്യസ്വാമി കോവിലില്‍ സമാപിക്കും.

രാജപുരം: കൊട്ടോടി ചീമുള്ളടുക്കം ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, ഒരള, മാവുങ്കാല്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്രകള്‍ കൊട്ടോടിയില്‍ സംഗമിച്ച് പേരടുക്കം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും. ചേടിക്കുണ്ട് ഗുളികന്‍ ദേവസ്ഥാനത്തു നിന്നും പെരുമ്പള്ളി, ഒരള ദേവസ്ഥാനം എന്നീ സ്ഥലങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്രകള്‍ ആടകത്ത് സംഗമിച്ച് കള്ളാര്‍ ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപനം. പെരിങ്കയ ശ്രീധര്‍മ്മശാസ്താ ഭജനമന്ദിരത്തില്‍ നിന്നും വൈകുന്നേരം 4ന് പുറപ്പെടുന്ന ശോഭയാത്ര കള്ളാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. ചുള്ളിക്കര ശ്രീധര്‍മ്മശാസ്താ ഭജനമന്ദിരത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര പൂടംകല്ല് വഴി അയ്യങ്കാവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപനം. ചുള്ളി ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും രാവിലെ 10ന് പുറപ്പെടുന്ന ശോഭയാത്ര ചുള്ളി അമ്പാടി ബാലഗോകുലം പരിസരത്ത് സമാപനം. പെരുതടി പന്തിക്കാലില്‍ നിന്നും അരംഭിക്കുന്ന ശോഭയാത്ര പെരുതടി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ സമാപനം.

ബളാംതോട്: പ്രാന്തര്‍ക്കാവ് ക്ഷേത്രപാലക ക്ഷേത്രം, മാട്ടക്കുന്ന് ദേവസ്ഥാനം, പാടി, ചെറുപനത്തടി പാണ്ഡ്യാലക്കാവ് ഭഗവതി ക്ഷേത്രം എന്നീ സ്ഥലങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്രകള്‍ കോളിച്ചാല്‍ മുത്തപ്പന്‍ മഠപ്പുര സന്നിധിയില്‍ സമാപനം. ചാമുണ്ഡിക്കുന്ന് കോട്ടമല ശ്രീ അയ്യപ്പ ഭജനമന്ദിരത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര ചാമുണ്ഡിക്കുന്ന് ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ സമാപിക്കും.

പാണത്തൂര്‍: പാണത്തൂര്‍ കാട്ടൂര്‍ വീട്ടില്‍ നിന്നും വൈകുന്നേരം 03.00 മണിക്ക് ആരംഭിക്കുന്ന ശോഭയാത്ര പാണത്തൂര്‍ നഗരത്തില്‍ പ്രവേശിച്ച് നഗരപ്രദക്ഷിണത്തിന് ശേഷം കാഞ്ഞിരത്തിങ്കാല്‍ ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ സമാപനം.

ഉദുമ: ഇടുവുങ്കാല്‍, അച്ചേരി, കൊക്കാല്‍, പരിയാരം എന്നീ സ്ഥലങ്ങളിലെ ബാലഗോകുലങ്ങളുടെ ശോഭയാത്രകള്‍ കളനാട് ശ്രീ കാളികാ ദേവി ക്ഷേത്രത്തിലെത്തി അവിടെ നിന്നും ഉദുമ, പാലക്കുന്ന് വഴി പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭണ്ഡാരവീട്ടില്‍ സമാപിക്കുന്നു. ശ്രീ ദുര്‍ഗാ ബാലഗോകുലം ശംഭുനാടിന്റെ ആഭിമുഖ്യത്തില്‍ കാവുങ്കാല്‍ ശ്രീ പുതുച്ചേരി തറവാട്ടില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര പാലിച്ചിയടുക്കം, ശാസ്താ നഗര്‍ വഴി സംഗമനഗരിയായ അമ്പാടിയില്‍ (മിനി സ്റ്റേഡിയം, അഞ്ചങ്ങാടി) എത്തിചേരുന്നു.

പരവനടുക്കം: ശ്രീ വിവേകാനന്ദ ബാലഗോകുലം പരവനടുക്കത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടരുവം ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് നിന്നും ആരംഭിക്കുന്ന ശോഭയാത്ര ശിവജി നഗര്‍ വഴി സംഗമനഗരിയായ അമ്പാടിയില്‍ (മിനി സ്റ്റേഡിയം അഞ്ചങ്ങാടി) എത്തിചേരുന്നു. തലക്ലായി കപ്പണയടുക്കം ശ്രീരാമ ബാലഗോകുലം, പാര്‍ത്ഥസാരഥി ബാലഗോകുലം തലക്ലായി എന്നീ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ കപ്പണയടുക്കം ശ്രീരാമ ഭജനമന്ദിരത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്രകള്‍ പാലിച്ചിയടുക്കം, മധുരാപുരി വഴി സംഗമ നഗരിയായ അമ്പാടിയിലും, ശ്രീകൃഷ്ണ ബാലഗോകുലം വയലാംകുഴിയുടെ ആഭിമുഖ്യത്തില്‍ വയലാംകുഴി സുദര്‍ശനപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര പൊന്നോലപ്പാറ, കോളിയടുക്കം, ശിവപുരം, ദേളി ജംഗ്ഷന്‍, ദുര്‍ഗ്ഗാ നഗര്‍, മധുരാപുരി വഴി സംഗമനഗരിയായ അമ്പാടിയില്‍ എത്തിചേരും തുടര്‍ന്ന് മഹാശോഭായാത്രയായി 5 മണിക്ക് മഹാശോഭയാത്രയായി ശാസ്താ നഗര്‍ വഴി തലക്ലായി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. പള്ളിപ്പുറം ശ്രീ ധര്‍മ്മശാസ്താ ഭജനമന്ദിരത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര മേല്‍പറമ്പ, ചന്ദ്രഗിരി, കീഴൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി മഠത്തില്‍ പ്രദക്ഷിണം ചെയ്ത് കീഴൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിക്കുന്നു.

തച്ചങ്ങാട് പൊടിപ്പളം ശ്രീ പൂടംകല്ല് പരിസരത്തു നിന്നും ആരംഭിക്കുന്ന ശോഭയാത്ര തച്ചങ്ങാട്, മൗവ്വല്‍ വഴി അരവത്ത് പൂബാണംകുഴി ക്ഷേത്രത്തില്‍ സമാപനം. എരോല്‍ നെല്ലിയടുക്കം ശ്രീ ശാരദാംബ ഭജനമന്ദിരത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര ചന്ദ്രപുരം, ആറാട്ടുകടവ് വഴി ഇല്ലത്ത്‌വളപ്പ് ശ്രീ മുത്തപ്പന്‍ മഠപ്പുര സന്നിധിയില്‍ സമാപനം.

പൊയിനാച്ചി: പറമ്പ് കാലിച്ചാമരത്തുംങ്കാലില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര പുളിനാക്ഷി, മൈലാട്ടി വഴി ഞെക്ലി അയ്യപ്പ ഭജന മന്ദിരത്തല്‍ സമാപനം. കൊളത്തുര്‍ ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരത്തല്‍ ആരംഭിക്കുന്ന ശോഭയാത്ര ചൂരിക്കോട്, മാണിയോട്ട് വഴി പെര്‍ലടുക്കം ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരത്തല്‍ സമാപനം.

കുണ്ടംകുഴി: ബേഡകം തോര്‍ക്കുളം ചാമുണ്‌ഡേശ്വരി ദേവസ്ഥാനത്ത് നിന്നും 3 മണിക്ക് പുറപ്പെടുന്ന ശോഭയാത്രയും വേലക്കുന്ന് ശിവക്ഷേത്രത്തില്‍ നിന്നും വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ശോഭയാത്രയും വേലക്കുന്ന് വച്ച് സംഗമിച്ച് ബേഡകം, കുണ്ടംകുഴി ടൗണ്‍ വഴി കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രത്തില്‍ സമാപനം.

കുറ്റിക്കോല്‍: മുന്നാട് വടക്കേക്കര ഭഗവതി ക്ഷേത്രത്തിന്‍ നിന്ന് ആരംഭിക്കുന്ന ശോഭയാത്രയും കുണ്ടംപാറ ചാമുണ്‌ഡേശ്വരി ദേവസ്ഥാനത്തു നിന്നും പുറപ്പെടുന്ന ശോഭയാത്രകള്‍ പള്ളത്തിങ്കാല്‍ അയ്യപ്പ ഭജന മന്ദിരത്തില്‍ സംഗമിച്ച് കുറ്റിക്കോല്‍ ടൗണ്‍ വഴി കുറ്റിക്കോല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപനം. പരപ്പ കാവുങ്കാല്‍ ചാമുണ്‌ഡേശ്വരി ഗുളികന്‍ ദേവസ്ഥാനത്തു നിന്നും വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ശോഭയാത്ര പരപ്പ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം, അയ്യപ്പ ഭജനമന്ദിരം എന്നിവ പ്രദക്ഷിണം ചെയ്ത് പള്ളഞ്ചിയില്‍ സമാപിക്കും.

ബന്തടുക്ക: മാണിമൂല ശ്രീ അയ്യപ്പ ഭജനമന്ദിരം, പനംകുണ്ട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം, പയറടുക്കം ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം, ഈയന്തലം ശ്രീ മഹാവിഷ്ണു ദേവസ്ഥാനം, മക്കട്ടി-കക്കച്ചാല്‍ ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, മലാംകുണ്ട് ശ്രീ മഹാവിഷ്ണു ദേവസ്ഥാനം, വില്ലാരംബയല്‍ ശ്രീ മഹാവിഷ്ണു ദേവസ്ഥാനം, മാരിപടുപ്പ് ശ്രീ ധര്‍മ്മശാസ്താ ഭജനമന്ദിരം എന്നീ സ്ഥലങ്ങളിന്‍ നിന്നും പുറപ്പെടുന്ന ശോഭയാത്രകള്‍ വൈകുന്നേരം 4 മണിക്ക് ബന്തടുക്ക ടൗണില്‍ സംഗമിച്ച് മഹാശോഭയാത്രയായി ബന്തടുക്ക നഗരപ്രദക്ഷിണം ചെയ്ത് ബന്തടുക്ക ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ സമാപനം. കരുവാടകം കൊളം ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്ര പരിസരത്തുനിന്നും വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ശോഭയാത്രയും കൂട്ടം ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്തുനിന്നും 4 മണിക്ക് ആരംഭിക്കുന്ന ശോഭയാത്രകള്‍ കരുവാടകം സംഗമിച്ച് കരുവാടകം ശ്രീ ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തില്‍ സമാപനം.

ബോവിക്കാനം: ഗോവര്‍ധന ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മുണ്ടക്കൈ രക്തേശ്വരി ക്ഷേത്രം, ശബരീനാഥ് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ അമ്മംകോട് ശബരീനാഥ് ഭജന മന്ദിരം, ഷണ്‍മുഖ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മുളിയാര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പാര്‍ത്ഥസാരഥി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ചിപ്ലിക്കയ ഭജനമന്ദിര പരിസരം എന്നിവടങ്ങളില്‍ നിന്ന് ഉച്ചകഴിഞ്ഞ് 3ന് പുറപ്പെടുന്ന ശോഭായാത്രകള്‍ ബോവിക്കാനം ടൗണില്‍ സംഗമിച്ച് മഹാശോഭായാത്രയായി മല്ലം ശ്രീദുര്‍ഗാപരമേശ്വരി ക്ഷേത്രത്തില്‍ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

India

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

Kerala

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

പുതിയ വാര്‍ത്തകള്‍

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലാദന്റെ കഥ ളാ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.