Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ്മ മാര്‍ഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2015, 02:38 pm IST
in Samskriti

കൗശികന്‍ വിദ്യനേടിയ ഗുരുവിന്റെ ഒപ്പംതന്നെകൂടി. ഒരിക്കല്‍ ഒരുവൃക്ഷച്ചുവട്ടില്‍ ഇരുന്ന് വേദം പഠിയ്‌ക്കവെ ഏതോ പക്ഷിവന്ന് കാഷ്ഠിച്ചു. കൗശികന്‍ നോക്കിയപ്പോള്‍ ഒരുപക്ഷി മരത്തില്‍ ഇരുപ്പുണ്ട്. അതാവും തന്റെ മേല്‍ കാഷ്ഠിച്ചതെന്ന് കരുതി ജ്വലിയ്‌ക്കുന്ന വിധം നോക്കിയപ്പോള്‍ ആപക്ഷികത്തിക്കരിഞ്ഞുവീണു. അതില്‍ മനസ്താപം തോന്നിയ കൗശികന്‍ പിന്നീട് അവിടം വിട്ട് അലയാന്‍ തുടങ്ങി.

വിശന്നപ്പോള്‍ ഒരു വീട്ടില്‍ ചെന്നുകയറി. അവിടുത്തെ വീട്ടമ്മ ഭക്ഷണം തരാം കുറച്ചുനേരം ഇരിയ്‌ക്കാന്‍ പറഞ്ഞു. അതിനിടയില്‍ വന്ന അവരുടെ ഭര്‍ത്താവിന് അവര്‍ ഭക്ഷണം നല്‍കി. പിന്നെയാണ് കൗശികന് ഭക്ഷണം നല്‍കാന്‍ മുതിര്‍ന്നത്. അതാകട്ടെ കൗശികന് ഒട്ടും ഇഷ്ടപ്പെട്ടില്ല. ധര്‍മ്മമെന്തന്നറിയാത്ത നിങ്ങളുടെ ഭിക്ഷ എനിക്കുവേണ്ട എന്നുപറഞ്ഞ് നടക്കാന്‍ തുടങ്ങി. ധര്‍മ്മബോധമില്ലാത്ത നിങ്ങള്‍ ധര്‍മ്മത്തെപറ്റി പറയുന്നോ. ധര്‍മ്മത്തെ അറിയാന്‍ ധര്‍മ്മവ്യാധനെ പഠിച്ചുവരൂ! വീട്ടമ്മ പറഞ്ഞു.

കൗശികന്‍ മിഥിലയിലെ ധര്‍മ്മവ്യാധനെ ചെന്ന് കണ്ടു. അയാള്‍ ഒന്നാന്തരം ഇറച്ചി കച്ചവടക്കാരനായിരുന്നു. മാലപോലെ മാംസം തൂക്കിയിട്ടിരിയ്‌ക്കുന്നു. കടയിലേയ്‌ക്കുചെന്ന കുമാരനെനോക്കി അത്ഭുതത്തോടെ കച്ചവടക്കാരന്‍ നോക്കി. മിണ്ടാപ്രാണികളെ ഹിംസിക്കുന്നത് ക്രൂരതയല്ലേ എന്നചോദ്യത്തിന് അയാള്‍ പറഞ്ഞു. ആരാണ് ഹിംസനടത്താത്തത്. ഓരോ ചവിട്ടടിയിലും പെട്ട് എത്ര എത്ര ജന്തുക്കളാണ് മരിയ്‌ക്കുന്നത്.

അതുപോകട്ടെ അങ്ങ് വന്നതെന്തിനാണ്. ധര്‍മ്മത്തിനെ കുറിച്ച് അറിയാനാണ്. അയാള്‍ പറഞ്ഞു ഞാന്‍ കുടുംബം പോറ്റാനാണ് കച്ചവടം ചെയ്യുന്നത്. ആരുടേയും മുതല്‍ ആപഹരിക്കാതെയാണ് ഞാന്‍ ജീവിയ്‌ക്കുന്നത്. പിന്ന കൗശികനെ തന്റെ വീട്ടിലേയ്‌ക്ക് കൊണ്ടുപോയി. അവിടെ തളര്‍ന്നുകിടക്കുന്ന മാതാപിതാക്കളെ കാണിച്ചുകൊടുത്തു. ഇവരെ ശുശ്രൂഷിക്കവെ എനിയ്‌ക്ക് കിട്ടുന്ന അറിവ് ഇവരില്‍ നിന്നാണ്.

പാണ്ഡിത്യം നേടാന്‍ മാതാപിതാക്കളെ മറന്ന് വീട്ടില്‍നിന്ന് പോന്നവനാണ്താന്‍. ഭക്ഷണം തരാന്‍ അമാന്തം കാണിച്ച സ്ത്രീയോട് കയര്‍ത്തു. അവരുടെ ധര്‍മ്മമായിരുന്നു ഭര്‍തൃ ശുശ്രൂഷ. അതവര്‍ ഭംഗിയായി നടത്തുന്നു. കുട്ടികളെ പരിപാലിയ്‌ക്കുന്നത് അമ്മയുടെ ധര്‍മ്മമാണ്. പ്രായമായവരെ ശ്രുശ്രൂഷിയ്‌ക്കുക പുത്ര ധര്‍മ്മമാണ്. ഇനി മാതാപിതാക്കളെ ശുശ്രൂഷിയ്‌ക്കുന്നതാവണം തന്റെ ധര്‍മ്മമെന്ന് കൗശികന്‍ തിരിച്ചറിഞ്ഞു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.