Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൈകേയി ചെയ്ത ശരിയും തെറ്റും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2015, 02:34 pm IST
in Samskriti

രാമായണത്തില്‍ കൈകേയി ഒറ്റപ്പെട്ട് നില്‍ക്കുന്ന കഥാപാത്രമാണ് മഹാരാജാവും മന്ത്രിയും രാജപുരോഹിതനും സപത്‌നിമാരും മക്കളും പ്രജകളും എന്തിന് സാധാരണ ജനവും. നമ്മള്‍ വായനക്കാരുമൊക്കെ കുറ്റക്കാരിയാക്കിയ ഒരു സ്ത്രീ ആര്‍ക്കുവേണ്ടിയാണോ താന്‍ രാജ്യം സമ്പാദിച്ചത് ആ പുത്രന്‍ വരെ നീചയെന്ന് ഒടുവില്‍ വിളിക്കുന്നു. കൈകേയിയെ കുറ്റം പറയാത്ത ഒരാളേയുള്ളൂ, അതു രാമനാണ്. കൈകേയിയുടെ വശത്തുനിന്നുനോക്കിയാല്‍ അവര്‍ ചെയ്തതിലും ചില ന്യായങ്ങളില്ലേ?

തന്റെ മകന്‍ രാജാവായിരിക്കണണമെന്നാഗ്രഹിച്ചതു തെറ്റാണോ? തന്റെ പുത്രന് രാജ്യം നല്‍കാമെന്ന് വിവാഹസമയത്ത് ദശരഥന്‍ വാക്കു പറഞ്ഞിരുന്നു. അതാവശ്യപ്പെട്ടതു തെറ്റാണോ? ഭര്‍ത്താവ് എന്തും ആവശ്യപ്പെട്ടുകൊള്ളാന്‍ വരം തന്നിരുന്നു. തനിക്ക് അര്‍ഹതയുള്ളതല്ലേ ചോദിച്ചത്?  മൂന്നു ഭാര്യമാരുള്ളതില്‍ താനാണു കേമി എന്നു വരുത്താന്‍ കിട്ടിയ അവസരം പ്രയോജനപ്പെടുത്തിയതേയുള്ളല്ലോ.  രാജമാതാവെന്ന സ്ഥാനം കിട്ടാനുള്ള അവസരം ആരെങ്കിലും പാഴാക്കുമോ?  രാമന്റെ അവതാരോദ്ദേശ്യം നടപ്പിലാക്കാന്‍ സഹായിച്ചില്ലേ?

കൈകേയിയുടെ ന്യായവാദങ്ങള്‍ ഒറ്റനോട്ടത്തില്‍ ശരിയെന്നുതോന്നാം. ഇവയ്‌ക്കു മറുവശവുമുണ്ട്. അര്‍ഹതയില്ലാത്ത സ്ഥാനം പിടിച്ചുവാങ്ങിയാല്‍ പിന്നെ ദുഃഖിക്കേണ്ടിവരും? ഈ വാഗ്ദാനം ചെയ്യുമ്പോള്‍ ദശരഥനു പുത്രന്മാരുണ്ടായിരുന്നില്ല. വംശപാരമ്പര്യമനുസരിച്ച് പ്രായത്തില്‍ മൂത്തയാളാണ് രാജ്യം ഭരിക്കേണ്ടത്. രഘുവംശരാജാവിന്റെ ഭാര്യയെന്ന നിലയില്‍ രാജധര്‍മ്മം പാലിക്കാന്‍ കൈകേയി കടപ്പെട്ടവളാണ്. ഭര്‍ത്താവിനു ദുഃഖമുണ്ടാക്കുന്നതൊന്നും ഭാര്യ ചെയ്യാന്‍ പാടില്ല. കൈകേയി ഉത്തമഭാര്യയാകാനുള്ള അവസരം സ്വാര്‍ത്ഥതകൊണ്ടു നഷ്ടപ്പെടുത്തി.

വെറും ദാസിയുടെ വാക്കുകേട്ട് താന്‍ രാജപത്‌നിയാണെന്നകാര്യം മറന്നുകളഞ്ഞു. രാമന്‍ രാജാവായാലും അവളുടെ സ്ഥാനത്തിനു കുറവുണ്ടാകില്ലായിരുന്നു. പുത്രനു വേണ്ടാത്ത രാജ്യമാണ് താന്‍ സമ്പാദിച്ചത്. അതിന്റെപേരില്‍ ജീവിതകാലം മുഴുവന്‍ പരിഹാസ്യയായിത്തീര്‍ന്നു. ഒടുവില്‍ മകന്‍ രാജാധികാരം ഏറ്റെടുത്തിട്ടും തനിക്കൊരു സ്ഥാനവും കിട്ടിയില്ലതാനും. രാമന്‍തന്നെ തള്ളിപ്പറഞ്ഞില്ലായെന്നതു മാത്രമാണ് ഏക ആശ്വാസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

Entertainment

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

Entertainment

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

Entertainment

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

News

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

പുതിയ വാര്‍ത്തകള്‍

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.